നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദ് സൗണ്ട് ഓഫ് ഏജ് എന്ന ഹ്രസ്വസിനിമ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി മുന്നേറുന്നു. നീസ്ട്രീം, റൂട്ട് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്തു. പാര്‍വതി പ്രൊഡക്‌ഷന്‍സ്, ലിമ്മാസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി  സംവിധാനം  ചെയ്ത ദ് സൗണ്ട് ഓഫ് ഏജ്  എന്ന ഹ്രസ്വസിനിമ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി മുന്നേറുന്നു. നീസ്ട്രീം, റൂട്ട് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്തു.  പാര്‍വതി പ്രൊഡക്‌ഷന്‍സ്, ലിമ്മാസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും, ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷന്റെ  ബാനറിൽ മാത്യു മാമ്പ്രയും ചേർന്നാണ്  നിർമിച്ചിരിക്കുന്നത്.  

ADVERTISEMENT

ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യ ചിത്രം വെള്ളം സിനിമയുടെ ഒരു നിര്‍മാതാവാണ് രഞ്ജിത്ത് മനമ്പ്രക്കാട്ട്. വെള്ളത്തിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുമുണ്ട്.

ADVERTISEMENT

The sound of age based on true sounds  എന്ന ക്യാപ്ഷനോട് നൂറുശതമാനം നീതിപുലർത്തുന്ന ചിത്രം. Maintanance and welfare of parents and senior citizens act നെ ആസ്പദമാക്കിയാണ് ഈ കഥ മുന്നേറുന്നത്. മുൻ‌കൂർ നോട്ടീസ് പ്രകാരം ഹിയറിങ്ങിന് വിധേയമാകുന്ന അഞ്ചു മക്കളും ഒരു  മജിസ്‌ട്രേട്ടും ഉൾപ്പെടുന്ന ഒരു കോർട്ട് ഡ്രാമയാണ് ഈ ചിത്രം. വാർദ്ധക്യത്തോടുള്ള യുവത്വത്തിന്റെ സമീപനവും, മാതാപിതാക്കൾക്ക് മക്കളോടുള്ള അനുഭാവവും തുടർന്നുള്ള സംഭവവികസങ്ങളുമാണ് ചിത്രം പറയുന്നത്. 

ADVERTISEMENT

ചിത്രത്തിന്റെ  ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാൽ , എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കൺട്രോളർ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകർ, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്‌സ്.