നാമെല്ലാം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്ന ഇൗ കോവിഡ് കാലത്ത് നമ്മെ ചിരിപ്പിക്കാൻ ഒരു കോമഡി വെബ്സീരീസ് എത്തുന്നു. കോവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് ഷൂട്ട് ചെയ്ത ഇൗ വെബ് സീരീസ് ലോലോലിക്ക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വരുന്നത്. ആളുകളെ സന്തോഷിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ആൽബം എടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാമെല്ലാം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്ന ഇൗ കോവിഡ് കാലത്ത് നമ്മെ ചിരിപ്പിക്കാൻ ഒരു കോമഡി വെബ്സീരീസ് എത്തുന്നു. കോവിഡ് പരിമിതികൾക്കുള്ളിൽ നിന്ന് ഷൂട്ട് ചെയ്ത അംബം ആഷിക്ക് ഭനായാ എന്ന വെബ് സീരീസ് ലോലോലിക്ക യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വരുന്നത്.  

ADVERTISEMENT

ആളുകളെ സന്തോഷിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ആൽബം എടുക്കാൻ പോകുന്നവർക്കു ഉണ്ടാകുന്ന അവരുടെ തടസങ്ങളും പ്രയാസങ്ങളും തമാശയിൽ കലർത്തി അവതരിപ്പിച്ചിരിക്കുകയാണ് ഇൗ കോമഡി സീരിസിൽ. ഇൗ സീരിസിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു പ്രസാദ്, റനീസ്  റഫീഖ്, വിശാഖ് ശിവ എന്നിവർ ചേർന്നാണ്. രചന, സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ വിശാഖ് ശിവ ചെയ്തിരിക്കുന്നു.

ADVERTISEMENT

നിഖിൽ സാൻ, സുഖിൽ സാൻ, സനിൽ സുദേവൻ, ഹർഷൻ, വിശാഖ് ശിവ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു. രാജേഷ് എസ് അയനായർത്തലയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത്.