ടിക് ടോക്കിലൂടെയും വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നയന എൽസയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് 14 ഡേയ്സ് ഓഫ് ലവ്. ഹ്രസ്വചിതം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദയത്താണ്. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക് ടോക്കിലൂടെയും വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും നടി നയന എൽസയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് 14 ഡേയ്സ് ഓഫ് ലവ്. ഹ്രസ്വചിതം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദയത്താണ്.

കോവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയാണ് 14ഡേയ്സ് ഓഫ് ലവ് പറയുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്.

ADVERTISEMENT

ടാക്സിയിൽ ഒരുമിച്ചുള്ള പതിവ് യാത്രയെ തുടർന്ന് വളരെ യാദൃച്ഛികമായി പരിചയപ്പെടുന്ന യുവതിയും യുവാവും. പിന്നീട് അതിലൊരാൾ കോവിഡ് പോസിറ്റീവാകുകയും തുടർന്ന് 14 ദിവസത്തെ ക്വാറന്റീൻ ഏകാന്തതയ്ക്കിടെ ഈ കോവിഡ് കാല സൗഹൃദം പ്രണയത്തിലേക്കും പരിണമിക്കുകയാണ്.