ഹ്രസ്വ ചിത്ര മേഖലയിൽ ആദ്യമായി സാങ്കേതികപരമായും, കഥപറച്ചിലിലും സിനിമാ അനുഭവം നൽകി കൊണ്ട് "കറ" എന്ന മിനി മൂവി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ ഒരു പ്രധാനവേഷത്തിലെത്തുന്നു. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്രസ്വ ചിത്ര മേഖലയിൽ ആദ്യമായി സാങ്കേതികപരമായും, കഥപറച്ചിലിലും സിനിമാ അനുഭവം നൽകി കൊണ്ട് "കറ" എന്ന മിനി മൂവി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ ഒരു പ്രധാനവേഷത്തിലെത്തുന്നു. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്.

ADVERTISEMENT

ആളുകളുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംഭിച്ചിരിക്കുന്നത്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത് സന്തോഷ്‌, പോസ്റ്റർ ഡിസൈനിങ് ലൈനോജ്.