സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോന്റെ മകൻ രജത് അനിൽ മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ദ് റിവർ ദാറ്റ് ഫ്ലോസ് ശ്രദ്ധേയമാകുന്നു. പഠനത്തിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രം പരിസ്ഥിതി സംബന്ധമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെറും അഞ്ച് മിനിറ്റിൽ അതിശക്തമായ ഒരു സന്ദേശവും ചിത്രത്തിലൂടെ രജത് നൽകുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോന്റെ മകൻ രജത് അനിൽ മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ദ് റിവർ ദാറ്റ് ഫ്ലോസ് ശ്രദ്ധേയമാകുന്നു. പഠനത്തിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രം പരിസ്ഥിതി സംബന്ധമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. 

ADVERTISEMENT

വെറും അഞ്ച് മിനിറ്റിൽ അതിശക്തമായ ഒരു സന്ദേശവും ചിത്രത്തിലൂടെ രജത് നൽകുന്നുണ്ട്. മനോഹരമായ അവതരണശൈലിയാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നത്. രജത്തിനൊപ്പം ഷമീൽ അഹമ്മദും ചേർന്നാണ് സംവിധാനം.

ADVERTISEMENT

ഡോ. വി. വേണുഗോപാൽ, ബേബി അരുഷി, മാളവിക വി. ദീപക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നവീൻ മുരളിയാണ് ഛായാഗ്രഹണം. സംഗീതം നിരഞ്ജ് സുരേഷ്. എഡിറ്റിങ് ലിജു പ്രഭാകർ.