അംബം ആഷിഖ് ഭാനായ എന്ന വെബ് സീരീസിനു ശേഷം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ എപ്പിസോഡ് പുറത്തിറങ്ങിയിരിക്കുയാണ്. ബ്രിട്ടീഷ് കാലഘട്ടം മുതൽ ഒളിഞ്ഞിരിക്കുന്ന നിധി അന്വേഷിച്ചുള്ള സുഹൃത്തുക്കളുടെ യാത്രയാണ് എപ്പിസോഡിൽ ദൃശ്യവത്കരിക്കുന്നത്. ഉടനീളം നർമം മാത്രമാണ് ഉള്ളതെന്നതും ആകർഷണമാണ്. തുടക്കം മുതൽ അവസാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംബം ആഷിഖ് ഭാനായ എന്ന വെബ് സീരീസിനു ശേഷം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ എപ്പിസോഡ് പുറത്തിറങ്ങിയിരിക്കുയാണ്. ബ്രിട്ടീഷ് കാലഘട്ടം മുതൽ ഒളിഞ്ഞിരിക്കുന്ന നിധി അന്വേഷിച്ചുള്ള സുഹൃത്തുക്കളുടെ യാത്രയാണ് എപ്പിസോഡിൽ ദൃശ്യവത്കരിക്കുന്നത്. ഉടനീളം നർമം മാത്രമാണ് ഉള്ളതെന്നതും ആകർഷണമാണ്.

ADVERTISEMENT

തുടക്കം മുതൽ അവസാനം വരെ കാണികളെ ചിരിപ്പിക്കുന്ന ഈ എപ്പിസോഡിൽ കാണികളെ ത്രസിപ്പിക്കുന്ന ട്വിസ്റ്റും കാണാം. എപ്പിസോഡിന്റെ അവസാനം ഈ സുഹൃത്തുക്കൾ നേരിടുന്ന കാട്ടുമൂപ്പനും നിധിവേട്ട വ്ലോഗ് ചെയ്യാൻ എത്തുന്ന യൂട്യൂബേർസും കൂടെ ചേരുമ്പോൾ വെബ് സീരിസിന്റെ നർമ മുഹൂർത്തങ്ങൾ രസകരമാവുന്നു.

ADVERTISEMENT

എപ്പിസോഡ് 3 എന്താവും എന്ന ആകാംഷ കാണികളിൽ നിറച്ചുകൊണ്ട് ആ സുഹൃത്തുക്കളുടെ നിധി അന്വേഷിച്ചുള്ള യാത്രയുടെ ഈ എപ്പിസോഡ് അവസാനിക്കുന്നത്.

ADVERTISEMENT

വിശാഖ് ശിവയും കൂട്ടുകാരും ചേർന്നാണ് ഈ വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. രാജേഷ് എസ് അയിനിയർത്തലയിൽ ആണ് നിർമാണം.