ബംഗാളി താരം പായൽ മുഖർജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച, പതിനേഴ് മിനിട്ട് മാത്രം ദൈർഘ്യമുള്ള 'ഈവ' എന്ന മലയാള ചിത്രത്തിന്റെ വേൾഡ് പ്രീമിയർ തായ്‌ലാൻഡിൽ. സെപ്റ്റംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടക്കുന്ന 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഈവ പ്രദർശിപ്പിക്കും. തായ്‌ലാൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളി താരം പായൽ മുഖർജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച, പതിനേഴ് മിനിട്ട് മാത്രം ദൈർഘ്യമുള്ള 'ഈവ' എന്ന മലയാള ചിത്രത്തിന്റെ  വേൾഡ്  പ്രീമിയർ തായ്‌ലാൻഡിൽ. സെപ്റ്റംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടക്കുന്ന 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഈവ പ്രദർശിപ്പിക്കും. തായ്‌ലാൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ്  'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ. മത്സരവിഭാഗത്തിലാണ് 'ഈവ'. സോഹൻലാൽ ആണ് സംവിധാനം.

ADVERTISEMENT

വസ്‌ത്രങ്ങൾ നഷ്ടപ്പെട്ട് ഒരു രാവും പകലും പബ്ലിക് ടോയ്‌ലെറ്റിൽ കഴിയേണ്ടി വന്ന പെൺകുട്ടിയുടെ കഥ

പറയുന്ന 'ഈവ', ഇക്കഴിഞ്ഞ നവംബർ മാസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിത്രീകരിച്ചതാണ്. 

ADVERTISEMENT

ഗ്രിഫിൻമാർക്ക് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനോഘ രാജനാണ് 'ഈവ' നിർമിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം : വിഷ്ണു പ്രഭാകർ, കല: ഋഷി, എഡിറ്റ്: മനോജ്, സംഗീതം: ധീരജ് സുകുമാരൻ, കാസ്‌റ്റിംഗ്‌: റുബിയ ബാനർജി.