ആൻഡ്രൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം‘നാട്ടിൽ എവിടെയാ’ ശ്രദ്ധനേടുന്നു. കാലാകാലങ്ങളായി നമ്മുടെ കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രശ്നം വളരെ മനോഹരമായി പരാമർശിക്കുന്ന ഒരു ചെറു ചിത്രമാണ് നാട്ടിൽ എവിടെയാ. ദുബായിൽ നിന്നുള്ള ഒരുകൂട്ടം മലയാളികൾ ആണ് ഇതിനുപിന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡ്രൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം‘നാട്ടിൽ എവിടെയാ’ ശ്രദ്ധനേടുന്നു. കാലാകാലങ്ങളായി നമ്മുടെ കേരളത്തിലെ വ്യവസായ മേഖല  നേരിടുന്ന പ്രശ്നം വളരെ മനോഹരമായി പരാമർശിക്കുന്ന ഒരു ചെറു ചിത്രമാണ് നാട്ടിൽ എവിടെയാ. ദുബായിൽ നിന്നുള്ള ഒരുകൂട്ടം മലയാളികൾ ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ADVERTISEMENT

കേരളത്തിന്റെ  വികസനം ആഗ്രഹിക്കുന്ന എല്ലാ മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രമെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. നിർമാണം പിസിഎം മീഡിയ ഗ്രൂപ്പ്.