നിഷ നായർ സംവിധാനവും രചനയും നിർവഹിച്ച പുംശ്ചലി എന്ന ചിത്രത്തിന് ബെംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഹൗസ് ദേശിയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥക്കുള്ള അവാർഡ്.

നിഷ നായർ സംവിധാനവും രചനയും നിർവഹിച്ച പുംശ്ചലി എന്ന ചിത്രത്തിന് ബെംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഹൗസ് ദേശിയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥക്കുള്ള അവാർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഷ നായർ സംവിധാനവും രചനയും നിർവഹിച്ച പുംശ്ചലി എന്ന ചിത്രത്തിന് ബെംഗളൂരുവിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഹൗസ് ദേശിയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥക്കുള്ള അവാർഡ്. പത്ത് സംസഥാനങ്ങളിൽ നിന്നും വന്ന ആയിരം എൻട്രികളിൽ നിന്നാണ് പുംശ്ചലിക്കു ദേശീയതലത്തിൽ അവാർഡ് കിട്ടിയത്. ഇതിനോടകം ഇരുപത്തിയെട്ടോളം അവാർഡുകൾ ഈ മിനി മൂവി സ്വന്തമാക്കിയിരിക്കുന്നു. നൈസല്‍ ഹസ്സനും ദീപിക ശങ്കറും ഇതിൽ അഭിനയിച്ചിരിക്കുന്നു.

സമൂഹത്തിൽ ഒഴിവാക്കപ്പെട്ടവരും പരിഗണിക്കാത്തവരുമായ വേശ്യകളുടെ  മനസ്സിലെ സ്വപ്നവും വേദനയും കവിതാത്മകമായി ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് പുംശ്ചലി. സോപാനം പ്രൊഡക്‌ഷൻസ് ആൻഡ് ഒസാമ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമാണം.

ADVERTISEMENT

മലയാള സംഗീത സംവിധായകൻ ബെർണീയുടെ മകനും സംഗീത സംവിധായാകുനുമായ ടാൻസെൻ ബെർണീയും ശങ്കർ പല്ലാവൂരും ആണ് സംഗീതം. പാടിയത് സംവിധായികയുടെ ഭർത്താവായ മധു നായർ ആണ്. ഛായാഗ്രഹണം ജിജോ ജോൺ ആണ്.

ADVERTISEMENT