ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അശ്രദ്ധ കൊണ്ട് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ സരസമായും ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയും പറയുന്ന സംഭവാമി യുഗേ യുഗേ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച തീർപ്പ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിനീത് രാധാകൃഷ്ണൻ ആണ് ഈ ചിത്രവും സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അശ്രദ്ധ കൊണ്ട് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ സരസമായും ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയും പറയുന്ന സംഭവാമി യുഗേ യുഗേ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച തീർപ്പ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിനീത് രാധാകൃഷ്ണൻ ആണ് ഈ ചിത്രവും  സംവിധാനം ചെയ്തിരിക്കുന്നത്.

ADVERTISEMENT

യഥാർഥ ജീവിതത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയതാണ് ഈ ചിത്രം . പ്രേക്ഷകർക്കും അവരുടെ ജീവിതവുമായി ബന്ധ പ്പെടുത്താൻ കഴിയുന്ന കഥ പറയുന്ന ഈ ചിത്രം മനോരമ മ്യൂസിക് യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്.

ADVERTISEMENT

രഞ്ജിത് രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ പി., കാക്കനാട്ട് രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ. ദിവ്യ സദാനന്ദൻ ആണ് . മ്യൂസിക് അജിത്ത് പ്രകാശ്, മിക്സിംഗ് റിച്ചാർഡ് കെ.ജി. (ചേതന സ്റ്റുഡിയോസ് ), കഥ, തിരക്കഥ, ക്യാമറ, എഡിറ്റിങ് - വിനീത് രാധാകൃഷ്ണൻ.