മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബിൽ റിലീസ് െചയ്തത്. മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. പദ്മകുമാർ കൊച്ചുകുട്ടൻ, ജീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബിൽ റിലീസ് െചയ്തത്.

മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. ശാന്ത, പ്രഭാകരൻ എന്നീ ദമ്പതികളുടെ ഒറ്റപ്പെടലും അവർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളുമാണ് കെണിയുടെ പ്രമേയം. സ്വന്തം കുഞ്ഞ് നഷ്ടപ്പെടുന്നതുമൂലം ഇരുവരിലും ഉടലെടുക്കുന്ന വിഷാദരോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചിത്രത്തിൽ കാണാം.

ADVERTISEMENT

പദ്മകുമാർ കൊച്ചുകുട്ടൻ, ജീന ഷാജി, ജിഷ അജിത്, അഭിജിത് അജിത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ദാദാ സാെഹബ് ഫാൽക്കെ ചലച്ചിത്ര മേള, പൂനൈ ഷോർട്ടിഫിലിം മേള എന്നിവിടങ്ങളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും സജേഷ് തന്നയാണ് നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ ഫിലിം പ്രൊഡക്‌ഷന്റെ ബാനറിൽ ജീന ഷാജിയാണ് ചിത്രത്തിന്റെ നിർമാണം.

ADVERTISEMENT

അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്. വീട്രാഗ്–സംഗീത് പവിത്രൻ എന്നിവർ ചേർന്നാണ് സംഗീതം. അനീഷ് പി. ടോം ഓഡിയോഗ്രഫി ചെയ്തിരിക്കുന്നു.