മാതൃദിനത്തിന്റെ സന്ദേശം പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹൃദയ സ്പർശിയായ ഹ്രസ്വചിത്രമൊരുക്കി ഡോൺ ബോസ്കോ ഇമേജ്, വെണ്ണല. സലേഷ്യൻ ബാംഗ്ലൂർ പ്രൊവിൻസിന്റെ മാധ്യമ പ്രേഷിത പ്രവർത്തന കേന്ദ്ര ഡയറക്ടർ കൂടിയായ ഫാ: സന്തോഷ് മണിക്കൊമ്പേലാണ് 'സ്വപ്നങ്ങൾക്കൊപ്പം' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതൃദിനത്തിന്റെ സന്ദേശം പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹൃദയ സ്പർശിയായ ഹ്രസ്വചിത്രമൊരുക്കി ഡോൺ ബോസ്കോ ഇമേജ്, വെണ്ണല. സലേഷ്യൻ ബാംഗ്ലൂർ പ്രൊവിൻസിന്റെ മാധ്യമ പ്രേഷിത പ്രവർത്തന കേന്ദ്ര ഡയറക്ടർ കൂടിയായ ഫാ: സന്തോഷ് മണിക്കൊമ്പേലാണ് 'സ്വപ്നങ്ങൾക്കൊപ്പം' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ മനോഹാരിയമ്മയും ശ്രദ്ധേയനായ യുവതാരം ശ്രീവാസനുമാണ് ചിത്രത്തിൽ മുഖ്യ റോളുകൾ ചെയ്തിരിക്കുന്നത്.   അബ്രാഹം  പാമ്പാടി, ഗോഡ്‌വിൻ  മാനുവൽ ,ഡിക്സൺ ഡേവിസ്, ആന്റണി  സുരേഷ്, ജോമോൻ ജോർജ്, സി.മിനി എന്നിവർ വേഷമിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് സുധിനും കാർത്തിക്കുമാണ്. ധനുഷാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.

ADVERTISEMENT

സംസ്ഥാന തല ഹ്രസ്വചിത്ര മത്സരത്തിൽ പുരസ്‍കാരം നേടിയ 'ഒരു തീപ്പെട്ടി പറഞ്ഞ കഥ' എന്ന ചിത്രത്തിന് ശേഷം ഫാ: സന്തോഷ് മാണികോമ്പല് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് 'സ്വപ്നങ്ങൾക്കൊപ്പം'.