സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും തൂക്കം നോക്കിയാൽ ഏതു തട്ടാകും താഴ്ന്നു നിൽക്കുക? ഇതോടൊപ്പം ഫെയ്സ്ബുക് അക്കൗണ്ട് നമ്മൾ അറിയാതെ നമുക്ക് പണി തരുന്ന നിമിഷങ്ങളും കൂടി ആയാലോ? ഇതെല്ലാം ഇതിവൃത്തമായ 10 മിനുട്ടുള്ള ചിത്രമാണ് ‘ടെസ്സയുടെ മുഖപുസ്തകം’. പേരുപോലെ ഫെയ്സ്ബുക്കും ഈ പ്രണയകഥയിൽ ഒരു ഭാഗമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും തൂക്കം നോക്കിയാൽ ഏതു തട്ടാകും താഴ്ന്നു നിൽക്കുക? ഇതോടൊപ്പം ഫെയ്സ്ബുക് അക്കൗണ്ട് നമ്മൾ അറിയാതെ നമുക്ക് പണി തരുന്ന നിമിഷങ്ങളും കൂടി ആയാലോ? ഇതെല്ലാം ഇതിവൃത്തമായ 10 മിനുട്ടുള്ള ചിത്രമാണ് ‘ടെസ്സയുടെ മുഖപുസ്തകം’. പേരുപോലെ ഫെയ്സ്ബുക്കും ഈ പ്രണയകഥയിൽ ഒരു ഭാഗമാകുന്നു. നിരൂപക പ്രശംസ നേടിയ ‘ഇലാമാ’യ്ക്കു ശേഷം‌ ക്രിസ്റ്റി എം. ജോസഫ് സംവിധാനം ചെയുന്ന എട്ടാമത്തെ ഹ്രസ്വചിത്രമാണിത്. 

ADVERTISEMENT

സജിത്ത് ബാലൻ ഒരുക്കിയ ഒരു ഗാനം ഉൾപ്പെടെയാണ് ഹ്രസ്വചിത്രം. ആതിര മുരളി, അനുരത്.പി,  ഡാനിഷ് വാളൂർ, സജിത്ത് ബാലൻ എന്നിവരാണ് അഭിനേതാക്കൾ. നിർമാണം: സജിത്ത് ബാലൻ, ഷാനവാസ് ബക്കർ, അജോ തോമസ്. സംഗീതം: അജിത് കെ.പ്രകാശ്, ക്യാമറ: നൗഫൽ ലോയൽ.