സാജൻ രാമാനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം റീയൂണിയൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജോണി കൈതാരത്ത്, അരുൺ മുരളി, ഋഷി ലെസ്സിൻ ശ്രീനിവാസ്, ഷൈൻ തോമസ്, അഭിലാഷ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന അഭിനേതാക്കളായി എത്തുന്നു. വേദാൻഷ് ഫിലിം കമ്പനിയുടെ ബാനറിൽ രാജീവ്‌ ശ്രീധരൻ നിർമിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാജൻ രാമാനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം റീയൂണിയൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജോണി കൈതാരത്ത്, അരുൺ മുരളി, ഋഷി ലെസ്സിൻ ശ്രീനിവാസ്, ഷൈൻ തോമസ്, അഭിലാഷ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന അഭിനേതാക്കളായി എത്തുന്നു. 

ADVERTISEMENT

വേദാൻഷ് ഫിലിം കമ്പനിയുടെ ബാനറിൽ രാജീവ്‌ ശ്രീധരൻ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിക്സൺ ജോഷി. എഡിറ്റിങ് നിഖിൽ ബെന്നി. സ്റ്റോറി റീൽസ് മീഡിയയിലെ അരുൺ എസ് കുമാർ ആണ് ഡിഐ കൈകാര്യം ചെയ്തത്. പബ്ലിസിറ്റി ജിതിൻ കുര്യാക്കോസ്.