സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് അനിൽ കുമ്പഴ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. നമ്മുടെ ദേശീയത ഇങ്ങനെ ഉയർന്നു പാറുന്നതിന് പിന്നിൽ നിരവധി പേരുടെ ജീവത്യാഗമുണ്ട്, തടവറ ജീവിതമുണ്ട്, കഠിന സമരങ്ങളുണ്ട്, നിരന്തര പ്രാർഥനകളുണ്ട്...ആ ഓർമ്മകളിൽ, ഇതിങ്ങനെ നെഞ്ചോട് ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് അനിൽ കുമ്പഴ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. നമ്മുടെ ദേശീയത ഇങ്ങനെ ഉയർന്നു പാറുന്നതിന് പിന്നിൽ നിരവധി പേരുടെ ജീവത്യാഗമുണ്ട്, തടവറ ജീവിതമുണ്ട്, കഠിന സമരങ്ങളുണ്ട്, നിരന്തര പ്രാർഥനകളുണ്ട്...ആ ഓർമ്മകളിൽ, ഇതിങ്ങനെ നെഞ്ചോട് ചേർത്ത് അഭിമാനത്തോടെ നമുക്ക് ഉറക്കെ ചൊല്ലാം... വന്ദേ മാതരം...

ADVERTISEMENT

ഈ വരികൾ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. അനിൽ കുമ്പഴ പ്രശസ്ത കലാസംവിധായകനും സംവിധായകനും ബ്ലോഗറും കൂടെയാണ്. നമ്മുടെ നാട്ടിൽ തന്നെ അടുത്ത ദിവസങ്ങളിൽ നടന്ന കഥയാണ് വിഡിയോ ചിത്രീകരണത്തിന്റെ അടിസ്ഥാനം. ചവറ്റുകൂനയിൽ തള്ളപ്പെട്ട ദേശീയ പതാകയും അതിനെ സല്യൂട്ട് നൽകി ആദരവുകൊടുത്ത പൊലീസ് ഉദ്യോഗത്ഥനെയും മ്മൾ മറന്നിട്ടില്ല.  സോണിയ ബോബിൻ എന്ന ബ്ലോഗർ ആണ് ഈ ചിത്രത്തിലെ അഭിനേതാവ്.  ക്യാമറയും എഡിറ്റിങും ചെയ്തിരിക്കുന്നത് ജോബിൻ മാത്യു. പിആർഒ സുനിത സുനിൽ