അതീവ ഗ്ലാമറായി സമാന്ത; ചിത്രങ്ങൾ

തെന്നിന്ത്യൻ സുന്ദരി സമാന്തയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവഗ്ലാമറായി നടി എത്തിയത്.

വിജയ് നായകനാകുന്ന മെർസൽ ആണ് നടിയുടെ പുതിയ ചിത്രം. നടിയും നാഗചൈതന്യയും തമ്മിലുള്ള വിവാഹവും ഈ വർഷം നടക്കും.