Hello
ചുക്കില്ലാത്ത കഷായം എന്ന് പറയും പോലെയാണ് മുളകില്ലാത്ത ഇന്ത്യന് ഭക്ഷണം. ഇന്ത്യന് രുചിയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് മുളക്. ഓരോ വിഭവത്തിനും മുളക് നല്കുന്ന രുചിയും മണവും...