Activate your premium subscription today
ശരീരത്തിന് ആരോഗ്യം ലഭിക്കണമെങ്കില് നല്ല ഭക്ഷണരീതി പിന്തുടരണം. പ്രോട്ടീനും ഫൈബറും എല്ലാ പോഷകങ്ങളും അടങ്ങിയ വിഭവമെങ്കിൽ ഏറ്റവും നല്ലത്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറി. എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി. എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നു നോക്കാം.
മീൻ കറി പല രുചിയിൽ തയാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ്. പലനാട്ടിൽ വ്യത്യസ്തമായാണ് മീന്കറി തയാറാക്കുന്നത്, പുതിയ രീതിയിൽ നാടൻ മീൻകറി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകള് മീന് – 1 കിലോ കുടംപുളി – 5 അല്ലി വെളുത്തുള്ളി -10 അല്ലി ഇഞ്ചി
ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? ചേരുവകൾ വൈറ്റ് സോസ് തയാറാക്കാൻ ഫ്രഷ് ക്രീം -1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ് കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ പാൽ - 300 മില്ലിലിറ്റർ വാനില എസൻസ് - 1 ടീസ്പൂൺ ചോക്ലേറ്റ് സോസ് തയാറാക്കാൻ ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ കോൺഫ്ലോർ
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം. ചേരുവകൾ നെയ്യ് - 4
മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, ചായ പാത്രത്തിൽ ചോക്ലേറ്റ് കേക്ക് റെഡി. ചേരുവകൾ മൈദ - 1 1/2 കപ്പ് കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പാൽ - 1 1/4 കപ്പ് ഓയിൽ - 1/4 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ കുക്കിങ് ചോക്ലേറ്റ് - 150
പുട്ടിന് കടലക്കറി മസ്റ്റാണ്. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനണ്. പല രുചിയിൽ കടലക്കറി തയാറാക്കവുന്നതാണ്. തേങ്ങ വറുത്തരച്ചും അല്ലാതെയുമൊക്കെ. തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ കടലക്കറി എങ്ങനെ തയാറാക്കുമെന്ന് നോക്കാം. കടല :1ഗ്ലാസ് സവാള :2വലുത് തക്കാളി :2 പച്ചമുളക് :3 ഇഞ്ചി :ഒരു
അപ്പത്തിനും ഇടിയപ്പത്തിനും മുട്ടകറി ബെസ്റ്റ് കോമ്പിനേഷനാണ്. എന്നും തയാറാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മുട്ടകറി ഉണ്ടാക്കിയിട്ടുണ്ടോ? രുചിയേറിയ മലായ് എഗ്ഗ് കറി ഒന്നും തയാറാക്കി നോക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ മുട്ട - 4 സവാള - 2 മീഡിയം സൈസ് പച്ചമുളക് - 3+1 വെളുത്തുള്ളി - 2 വലിയ
ചോറിനും കഞ്ഞിയ്ക്കും അച്ചാർ അടിപൊളി കോമ്പിനേഷനാണ്. മാങ്ങാ സീസണ് ആയാൽ പിന്നെ മാങ്ങ അച്ചാറും ഉപ്പിലിട്ടതുമൊക്കെ റെഡിയാകും. മാങ്ങയും നാരങ്ങയും മാത്രമല്ല മീനും ഇറച്ചിയുമൊക്കെ അച്ചാർ ഇടാറുണ്ട്. അതിലൊരു വെറൈറ്റിയാണ് ചാമ്പങ്ങ അച്ചാർ. സിംപിളായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചാമ്പക്ക :8 മുളക് പൊടി
കറുത്തുപോയ പഴവും ഓട്സും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം രുചിയേറും പഴം പാൻ കേക്ക്. പഴം കറുത്തു പോയാൽ ഇനി കളയേണ്ട, നാലുമണി പലഹാരം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ഓട്സ് - അര കപ്പ് •പഴുത്തുകൂടിയ പഴം - 6 •മുട്ട - രണ്ടെണ്ണം •ഏലക്കാപ്പൊടി - അര ടീസ്പൂൺ
തേങ്ങ വറുത്തരച്ച കറികൾ ചോറിന് സൂപ്പറാണ്. അതുപോലെയാണ് തീയലും. തീയലുകളിൽ രാജാവ് ആണ് ചേന തീയൽ, തീയലിനു രുചികൂട്ടാൻ ഇതാ ചില പൊടിക്കൈകൾ. ഇത് വളരെ രുചികരവും ഉണ്ടാക്കാൻ വളരെ ലളിതവുമാണ് ചേരുവകൾ •ചേന - 500 ഗ്രാം •പച്ചമുളക് - 2 •കുറച്ച് കറിവേപ്പില •മഞ്ഞൾ പൊടി - 1 ടീസ്പൂൺ •ഉപ്പ് - 2 ടീസ്പൂൺ •പുളി:
പച്ചമാങ്ങ വച്ച് ഇതുപോലൊരു കറിയുണ്ടെങ്കിൽ ആരായാലും ഇഷ്ടം പോലെ ചോറുണ്ണും. പച്ചമാങ്ങ ധാരാളം കിട്ടുന്ന സമയത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണ് ഇത്. എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പച്ചമാങ്ങ - രണ്ടെണ്ണം •വെളുത്തുള്ളി - 6 •പച്ചമുളക് - 6 •ഇഞ്ചി - ചെറിയ കഷണം •കറിവേപ്പില - 3
ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ
വീട്ടിൽ തയാറാക്കുന്ന ചിക്കൻ ഷവർമയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ആയി ഷവർമ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ •എല്ല് ഇല്ലാത്ത ചിക്കൻ - 250 ഗ്രാം •തക്കാളി അരിഞ്ഞത് - 1/2 കപ്പ് •ഉള്ളി അരിഞ്ഞത് - 1/4 കപ്പ് •ലെറ്റൂസ് അരിഞ്ഞത് - 1/2 കപ്പ് •കുക്കുമ്പർ അരിഞ്ഞത് - 1/2
കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് പീത്സ. വളരെ പെട്ടെന്ന് അധികം മെനക്കെടാതെ പീത്സയെക്കാൾ രുചിയിൽ നിറയെ വെജിറ്റബിൾസും ആയി നല്ലൊരു വിഭവം തയാറാക്കാം. ചേരുവകൾ •ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് 1 •ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് 1 •ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ഒരു കപ്പ് •സവാള ചെറുതായിട്ട് അരിഞ്ഞത്
മയോണൈസ് തേച്ച് ഉണ്ടാക്കുന്ന ഷവർമയ്ക്കും ചിക്കൻ റോളിനും പ്രത്യേക രുചി തന്നെയാണ്. കുട്ടികൾക്ക് ഇത് കൊടുക്കാൻ നമ്മൾ പലപ്പോഴും മടി കാണിക്കാറുണ്ട്, കാരണം വേവിക്കാത്ത മുട്ട വച്ചിട്ടാണ് മയോണൈസ് ഉണ്ടാക്കുന്നത്. പുഴുങ്ങിയ മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതെങ്ങനെ
മഷ്റൂമിൽ നിറയെ പ്രോട്ടീനും, ആന്റിഓക്സിഡൻസും, ഫൈബറും, വൈറ്റമിൻ ഡിയും അടങ്ങിയിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, കാൻസറും, അൽഷിമേഴ്സുംം, പ്രമേഹവും തടയാൻ ഉത്തമമാണ്. വളരെ എളുപ്പത്തിൽ ഒരു മഷ്റൂം റോൾ എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •മഷ്റൂം - 150 ഗ്രാം •തക്കാളി അരിഞ്ഞത് - 1/2
നല്ല ചൂടു ഉണ്ണിയപ്പവും ചായയും അടിപൊളി കോമ്പിനേഷനാണ്. മിക്കവർക്കും ഇഷ്ടമുള്ള പലഹാരമാണിത്. കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇനി വളരെ എളുപ്പത്തിൽ മാവ് തയാറാക്കിയ ഉടൻ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാം. ചേരുവകൾ പച്ചരി -2കപ്പ് ചെറുപഴം -4 എണ്ണം ശർക്കര -500 ഗ്രാം വെള്ളം –
മത്സ്യവിഭവങ്ങള്ക്ക് മിക്കവർക്കും പ്രിയമാണ്. ഇതില് മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള് ഉണ്ടാക്കാം എന്നതിനെക്കുറിച്ചും കണക്കില്ല. ഇനി മത്തി അല്പം കുരുമുളകിട്ട് വരട്ട് തയാറാക്കിയാലോ.. കൊതിയൂറും മത്തി വരട്ട് കുക്കറിൽ വളരെ
പായസം ഇല്ലാതെ എന്ത് വിഷു. സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്. പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഇതാ ഒരു അടിപൊളി പായസം പെട്ടെന്ന് തന്നെ തയാറാക്കാം. കുക്കറിൽ പരിപ്പ് പ്രഥമൻ ഇങ്ങനെ വച്ചോളൂ. ചേരുവകൾ •ചെറുപയർ പരിപ്പ് - ഒന്നര കപ്പ് •ഒരു വലിയ തേങ്ങയുടെ ഒന്നാം പാൽ
മിക്കവർക്കും അത്ര പ്രിയമല്ലാത്ത പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിലരെങ്കിലും മാറ്റിനിർത്തുന്ന ഒന്നാണിത്. വെണ്ടയ്ക്ക ധാരാളം പോഷകങ്ങള് നല്കുന്ന ന്യൂട്രിയന്റ് പവര്ഹൗസാണ്. ധാരാളം ഫൈബര് അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത്
ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തവർക്ക് ഇനി അടിപൊളി വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം. ആവിയിൽ വേവിച്ചെടുക്കാവുന്ന രുചിയൂറും പലഹാരം. നിറം കൊണ്ടും സ്വാദുകൊണ്ടും ആർക്കും ഇഷ്ടമാകും ഈ വിഭവം. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ്
എണ്ണ ചേർക്കാതെ ഉള്ളി വഴറ്റാതെ എളുപ്പത്തിൽ ഒരു സ്നാക്ക്. നിറയെ പ്രോട്ടീനും ഫൈബറും അടങ്ങിയതുകൊണ്ട് തന്നെ ഈ സ്നാക്ക് വളരെ ഹെൽത്തിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ബ്രൗൺ ബ്രഡ് - 10 പീസ് •ഗോതമ്പുപൊടി - കാൽകപ്പ് •വെള്ളം - മുക്കാൽ
ഇഡ്ഡലിയ്ക്കും ദോശയ്ക്കും ചോറിനുമൊക്കെ സാമ്പാർ സൂപ്പറാണ്. സാമ്പാറിന് രുചിയേറുന്നത് സാമ്പാർ പൊടി ചേർക്കുമ്പോഴാണ്. ഈ കൂട്ട് വീട്ടിൽ തയാറാക്കാവുന്നതുമാണ്. തേങ്ങ വർത്തുപൊടിച്ച സാമ്പാർപ്പൊടി ഉണ്ടാക്കിയിട്ടുണ്ടോ? ഇനി സാമ്പാർ വയ്ക്കുമ്പോൾ ഈ പൊടി ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്ത് വർത്തു പൊടിച്ച
ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ഉൾപ്പെടുത്താവുന്ന ഡ്രിങ്കാണിത്. ഇഫ്താറിനും ഈ വിഭവം വിളമ്പാം. അധികം സമയം അടുക്കളയിൽ ചെലവഴിക്കാതെ എളുപ്പത്തിൽ എങ്ങനെ ഈ ഹെൽത്തി ഡ്രിങ്ക് തയാറാക്കാമെന്ന്
പ്രഭാത ഭക്ഷണങ്ങളിൽ പ്രധമ സ്ഥാനമാണ് ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊക്കെ. സാമ്പാറും ചമ്മന്തിയുമുണ്ടെങ്കിൽ കൂശാലായി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ്
സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ചേരുവകൾ ഇഡ്ഡലി - 10 എണ്ണം കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ അരിപ്പൊടി - 2 ടേബിൾ സ്പൂൺ കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ എണ്ണ – വറക്കാൻ ആവശ്യത്തിന് വറുത്തിടുവാനുള്ള
രണ്ട് കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. ചേരുവകൾ • ഇഡ്ഡലി മാവ് - രണ്ട് കപ്പ് • പൊട്ടുകടല - രണ്ട് കപ്പ് • മുളകുപൊടി - 1 ടേബിൾസ്പൂൺ • ഉപ്പ് - 1/2 ടീസ്പൂൺ • ജീരകപ്പൊടി - 1/2 ടീസ്പൂൺ • കായപ്പൊടി - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം •
അരിയും ഉഴുന്നും വേണ്ട...10 മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം. ചേരുവകൾ 1. ഓട്സ് -1 കപ്പ് 2. റവ - 1/2 കപ്പ് 3. തൈര് - 1/2 കപ്പ് (പുളി അധികം വേണ്ട ) 4. ബേക്കിങ് സോഡാ - 1 നുള്ള് 5. ഉപ്പ് 6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ തയാറാക്കുന്ന വിധം ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട്
നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഇപ്പോൾ മാങ്ങ സീസണ് ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് കുറെ പാചകക്കൂട്ടുകള് പരീക്ഷിക്കാവുന്നതാണ്. ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില് ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല
നമ്മുടെ ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇതിൽ ധാരാളം വിറ്റമിനുകളും മിനറൽസും ഫൈബറും അടങ്ങിയിരിക്കുന്നു. തടി കുറയ്ക്കുന്നവർ കഴിക്കുന്ന ഒരു വിഭവമാണിത്. സാധാരണരീതിയിൽ നിന്നും വ്യത്യസ്തമായി ഓട്സ് കൊണ്ട് ഒരു സ്പെഷൽ വിഭവം തയാറാക്കിയാലോ? കുട്ടികൾക്ക് വരെ ഏറെ ഇഷ്ടമാകുന്ന ഓട്സ് കുക്കീസ് ആണ്
രുചിയേറും കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ? 5 മിനുട്ടിൽ നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പുതിയ പലഹാരം. വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രണ്ട് പഴം ഉണ്ടെങ്കിൽ വെറൈറ്റി ആയ ബനാന ഫ്രൈ പെട്ടെന്ന് തന്നെ റെഡിയാക്കാം. ഇഫ്താറിന് സ്പെഷലായി ഈ സ്നാക്ക്
മധുരപ്രിയര്ക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ മധുരം നൊടിയിടയിൽ തയാറാക്കാം. റമദാൻ സ്പെഷലായി വിളമ്പാവുന്നതുമാണ്. ക്ഷീണം മാറാനും നല്ലതാണ് ഈ ഡെസേർട്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ റാസ്ബറി - ഒരു കപ്പ് ബ്ലൂബെറി - ഒരു കപ്പ് ബ്ലാക്ക് ബെറി -
ചോറ് വേണമെന്നില്ല നൂഡിൽസ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞാൽ കുട്ടികൾ ഹാപ്പിയാണ്. കടകളിൽ നിന്നും വാങ്ങുന്നവ എപ്പോഴും കഴിക്കുന്നത് അത്ര നല്ല തല്ല. വീട്ടിൽ തന്നെ നൂഡിൽസിന്റെ അതേ രുചിയിലും കാഴ്ചയിലും വെറൈറ്റി നൂഡിൽസ് തയാറാക്കി നൽകിയാലോ? സംഭവം നല്ല ഹെൽത്തിയാണ്. എങ്ങനെ ഉണ്ടാക്കുെമന്ന്
പഫ്സും കട്ലൈറ്റുമൊക്കെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഫ്സും കട്ലെറ്റുമൊക്കെ ഇന്ന് വീട്ടിലും തയാറാക്കാറുണ്ട്. എന്നാൽ ഇനി കേട്ടോളൂ, മുട്ട പഫ്സിനെക്കാൾ രുചിയൂറും വിഭവം ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ അടിപൊളി സ്നാക്ക്. റംസാന്റെ പുണ്യനാളുകളിൽ നോമ്പുതുറ
പോഷകസമൃദ്ധമായ മുളപ്പിച്ച പയർ സാലഡ് കുട്ടികൾക്കും വലിയവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ പെട്ടെന്ന് തന്നെ തയാറാക്കാം. മുളപ്പിച്ച പയർ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇതിൽ ആന്റി ഓക്സിഡൻസും ഫൈബറും ധാരാളം അടങ്ങിയതുകൊണ്ട് കുടലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല കാഴ്ച
വേനൽക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു ജൂസ് തയാറാക്കാം. പച്ചമാങ്ങയാണ് താരം. വളരെ എളുപ്പത്തിൽ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈ കടുത്ത ചൂടിൽ ക്ഷീണം മാറ്റാന് ഏറെ സഹായിക്കും ഈ ജൂസ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ: പച്ചമാങ്ങ ഒന്ന് ഇഞ്ചി ഒരു
കൊടും ചൂട് സഹിക്കാൻ പറ്റുന്നില്ല, തണുത്ത ജൂസ് കുടിക്കാനാണ് മിക്കവർക്കും തോന്നുന്നത്. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണിത്. ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •ചിയ സീഡ്സ് - രണ്ട് ടേബിൾ സ്പൂൺ •പാല് - ഒരു
ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച്
നല്ല മധുരമുള്ള വരിക്ക ചക്ക കിട്ടുമ്പോള് തീര്ച്ചയായും തയാറാക്കി നോക്കണം ഈ ചക്ക പുട്ട്. കൂടെ കഴിക്കാന് കറിയോ പഴമോ ഒന്നും തന്നെ വേണ്ട! ചേരുവകൾ • വരിക്ക ചക്ക ചുളകള് - 8-10 എണ്ണം • അരിപ്പൊടി - 1 കപ്പ് • ഉപ്പ് - ആവശ്യത്തിന് • വെള്ളം - ആവശ്യത്തിന് • തേങ്ങ ചിരകിയത് - 1/2 മുറി തയാറാക്കുന്ന
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരി അരയ്ക്കാതെ വളരെ എളുപ്പത്തിൽ ഇനി ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ റവ - 250 ഗ്രാം അല്ലെങ്കിൽ 1 &1/2 കപ്പ് ഏത്തപ്പഴം - 1 എണ്ണം മീഡിയം വലുപ്പം ശർക്കര - 250 ഗ്രാം പാൽ - 250 മില്ലി ഏലക്കായ – 2 എണ്ണം നല്ല ജീരകം - 1/4
ഒരു കപ്പ് പച്ചരിയും പഴുത്തുപോയ പഴവും ഉണ്ടെങ്കിൽ ആവിയിൽ വേവിച്ച എണ്ണയില്ലാ പുതിയ പലഹാരം റെഡിയാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ഇഷ്ടമാകും. ഈ വെറൈറ്റി ഐറ്റം എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •പച്ചരി - ഒരു കപ്പ് •പഴം - മൂന്നെണ്ണം •തേങ്ങ ചിരവിയത് - മൂന്ന് ടേബിൾസ്പൂൺ •ശർക്കര -
ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിങ്ക് വൈറ്റമിന് സി,ഇ,ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും
ദോശയും ഇഡ്ഡലിയും അപ്പവും പുട്ടുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനി വെറൈറ്റി ആയി എന്തെങ്കിലും തയാറാക്കാം. കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഹെല്ത്തിയായിട്ടുള്ള വിഭവം ഉണ്ടാക്കാം. പഴുത്തു കറുത്ത് പോയ പഴവും കുറച്ചു ബ്രെഡും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് റെഡി. നല്ല ഉഗ്രൻ ടേസ്റ്റിൽ അടിപൊളി ഐറ്റം ഈസിയായി
ഏതു തരം അച്ചാർ ആണെങ്കിലും ചോറിന് ബെസ്റ്റാണ്. നാരങ്ങയും മാങ്ങയും അല്ലാതെ വെറൈറ്റി അച്ചാർ തയാറാക്കിയാലോ?ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിയുക. വഴുതനങ്ങ ചെറുതായി നീളത്തിൽ മുറിക്കണം. എല്ലാ കഷണത്തിലും വഴുതനങ്ങയുടെ തൊലി ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പും മഞ്ഞളും ചേർത്ത് വെള്ളത്തിൽ
ചോറിന് അച്ചാറ് പോലെ തന്നെ മിക്കവർക്കും പ്രിയമാണ് കൊണ്ടാട്ടം. പാവയ്ക്കയും മുളകും അമരപയറുമൊക്കെ കൊണ്ടാട്ടമായി ഉണ്ടാക്കാറുണ്ട്. ഇതേപോലെ തന്നെയുള്ളതാണ് അരി കൊണ്ടുള്ള കൊണ്ടാട്ടവും. അരികൊണ്ടാട്ടം കാലങ്ങളോളം കേടാകാതെ ഇരിക്കും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവ പച്ചരി :2ഗ്ലാസ് വെള്ളം
ചോറിന് മാങ്ങ, നെല്ലിക്ക, നാരങ്ങ ഇതിലേത് അച്ചാർ ഉണ്ടെങ്കിലും സൂപ്പറാണ്. പലതരം അച്ചാറുകൾ ഉണ്ടെങ്കിലും ചേന കൊണ്ടും തയാറാക്കാം എന്നു കേട്ടാൽ ആരും ഒന്ന് അദ്ഭുതപ്പെടും. ഇനി ഈസിയായി ചേന അച്ചാർ തയാറാക്കിയാലോ? ചേന മുറിക്കാൻ എടുക്കുമ്പോൾ കൈയ്യിലും കത്തിയിലും ഒട്ടും വെള്ളം പാടില്ല. തൊലിചെത്തി
നാലുമണിക്ക് തയാറാക്കാം നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പലഹാരം. ഒരുതുള്ളി എണ്ണ പോലും ചേർക്കേണ്ട, നല്ല രുചിയൂറും വിഭവം ഉണ്ടാക്കാം. ചേരുവകൾ •അരിപ്പൊടി - 1 & 1/2 കപ്പ് • നേന്ത്രപ്പഴം - 4 •നെയ്യ് - 2 ടേബിൾസ്പൂൺ •ഏലക്ക പൊടി - 1/2 ടീസ്പൂൺ • തേങ്ങ ചിരകിയത് - 1 കപ്പ് •അണ്ടിപ്പരിപ്പ് - 1
തടി കുറയ്ക്കാനും അതേസമയം എല്ലാ പോഷകങ്ങളും ലഭിക്കാനും വേണ്ടി ബ്രോക്കോളി ബ്രേക്ഫാസ്റ്റ് സൂപ്പറാണ്. ബ്രോക്കോളിയിൽ ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി,കെ എന്നിവയും കാൽസ്യവും ധാരാളം അടങ്ങിയത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും
അപ്പത്തിനും ചോറിനും ഇടിയപ്പത്തിനും ഇതുപോലൊരു മീൻ കറി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. അടിപൊളി ടേസ്റ്റിൽ തയാറാക്കാം മീൻ മപ്പാസ്. ചേരുവകൾ •കരിമീൻ - ഒരു കിലോ •ചെറിയ ഉള്ളി - 20 എണ്ണം •സവാള - 1/2 •തക്കാളി - 2 •കറിവേപ്പില - നാല് തണ്ട് •വെളുത്തുള്ളി - ഏഴെണ്ണം •ഇഞ്ചി - ഒരു ചെറിയ കഷണം •പച്ച മുളക് -
പായസം എല്ലാവർക്കും ഇഷ്ടമുള്ള ഡെസേർട്ട് ആണ്. ഇന്ന് പല തരത്തിലുള്ള പായസം ഉണ്ടാക്കാറുണ്ട്. മത്തങ്ങയും കാബേജുമൊക്കെയായി വെറൈറ്റി രുചിയിലുള്ളത് തയാറാക്കാറുണ്ട്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി എരിവിൽ മധുരം തീർക്കുന്ന പച്ചമുളക് പായസം ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ നല്ല എരിവുള്ള
നമ്മളിൽ പലരും തടി നന്നായി കുറയ്ക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും രാവിലത്തെ തിരക്കിനിടയിൽ നമ്മൾക്ക് ശരിയായ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ഇത്തരം സന്ദർഭങ്ങളിൽ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ ഉണ്ടാക്കാം. തലേദിവസം കുതിർത്തുവച്ച ഓട്സും ചിയ സീഡ്സും ഉണ്ടെങ്കിൽ പ്രാതൽ ഗംഭീരം. ഇതെങ്ങനെ
തിരക്കുപിടിച്ച ദിവസങ്ങളിൽ നമ്മളിൽ പലർക്കും ബ്രേക്ഫാസ്റ്റ് ശരിക്കും ഉണ്ടാക്കാൻ കഴിയാറില്ല. സമയം കിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ വളരെ എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന അതേസമയം ഒരുപാട് പോഷകങ്ങൾ അടങ്ങിയ ബ്രേക്ഫാസ്റ്റ് പെട്ടെന്ന് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ഫാറ്റ് കുറഞ്ഞ
പഴം മിക്സിയിൽ കറക്കിയാൽ എത്ര കഴിച്ചാലും മതിവരാത്ത ചായക്കടി റെഡി. പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ
നാലുമണിക്ക് ചായയുടെ കൂടെ കുട്ടികൾക്ക് നൽകാം ഹെൽത്തിയായ സ്നാക്ക്. ഏത്തപ്പഴം മിക്കവർക്കും കഴിക്കാൻ മടിയാണ്. ഈ രീതിയിൽ ഉണ്ടാക്കിയാൽ ആർക്കും ഇഷ്ടമാകും. പഴുത്തു കറുത്ത് പോയ പഴവും 1 കപ്പ് ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ നേന്ത്രപ്പഴം മടക്ക് റെഡി ആക്കാം. ചേരുവകൾ •നേന്ത്രപ്പഴം - 2 •അണ്ടിപ്പരിപ്പ് - 1
മധുരം ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ. സോൻ പപ്പടി എല്ലാവർക്കും ഇഷ്ടമുള്ളതാണ്. പല വെറൈറ്റി ഫ്ലേവറിലും ഇത് ലഭ്യമാണ്. സോൻ പപ്പടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി കടയിൽ നിന്നും വാങ്ങേണ്ട, സിംപിളായി വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ നെയ് -1 ടേബിൾസ്പൂൺ കടലമാവ്
ശരീരത്തിന് ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം കഴിക്കാൻ മിക്കവർക്കും മടിയാണ്. കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാനും ഇപ്പോൾ മിക്കവർക്കും അറിയാം. പാവയ്ക്ക തീയലായും പച്ചടിയായും തോരനായും മെഴുക്കുപെരട്ടിയായും തയാറാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പാവയ്ക്ക ചമ്മന്തി ഉണ്ടാക്കിയാലോ?
നാലുമണിക്ക് ചായയുടെ കൂടെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ സന്തോഷം. രാവിലത്തെ പലഹാരം അല്ലാതെ വെറൈറ്റി വിഭവമായിരിക്കണം. പഴം വീട്ടിലുണ്ടെങ്കിൽ അടിപൊളി ഐറ്റം ഉണ്ടാക്കാം. പഴം ചേർത്ത് 5 മിനുട്ടിൽ തയാറാക്കാം രുചിയൂറും അപ്പം. കറുത്തുപോയ പഴവും ഏതെങ്കിലും ചെറുധാന്യ
വാഴപ്പഴം പോലെ തന്നെ ഗുണമുള്ളതാണ് വാഴപ്പൂവ്. വാഴപ്പൂവ് പാഴാക്കി കളയാതെ പലരീതിയിൽ നമുക്ക് അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാഴപ്പൂവിനെ കുടപ്പൻ എന്നും വാഴച്ചുണ്ട് എന്നൊക്കെ പറയും. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്ന റെസിപ്പി വാഴപ്പൂ വടയാണ്. വളരെ എളുപ്പവും കുട്ടികളെ ആരോഗ്യപ്രദമായ ഒരു ഭക്ഷണരീതിയിലേക്ക്
കുമ്പളങ്ങ നിസാരക്കാരനല്ല. ഔഷധഗുണമുള്ള കുമ്പളങ്ങ പല അസുഖങ്ങൾക്കും പ്രതിവിധിയാണ്. ആയുർവേദത്തിൽ വളരെ ഉയർന്ന സ്ഥാനമാണ് കുമ്പളങ്ങയ്ക്ക്. കുമ്പളങ്ങ എന്നാല് അധികമാര്ക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. ഓണത്തിനോ വിഷുവിനോ ഒക്കെ സദ്യയ്ക്ക് വിളമ്പുന്ന ഓലനും പച്ചടിയുമൊക്കെ ഉണ്ടാക്കാന് ഉപയോഗിക്കുമെങ്കിലും,
തേങ്ങ അരക്കാതെ കുറുകിയ ചാറോടെ മീൻകറി. തേങ്ങയും തേങ്ങാപ്പാലും ചേർക്കാതെ തന്നെ കുറുകിയ ചാറോടെ അടിപൊളി മീൻ കറി തയാറാക്കാം. മീൻ മാത്രമല്ല ചെമ്മീനും ഇതേ രുചിയിൽ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെമ്മീൻ - ഒരു കിലോ •മുളകുപൊടി -2 ടീസ്പൂൺ •മല്ലിപ്പൊടി - രണ്ട് ടേബിൾ
ഊണ് കഴിഞ്ഞാൽ എന്തെങ്കിലും മധുരം കഴിക്കണം എന്നുള്ളത് മിക്കവരുടെയും രീതിയാണ്. മിഠായിക്കും െഎസ്ക്രീമിനും പകരം അടിപൊളി പുഡ്ഡിങ് ആയാലോ? മിനിറ്റുകൾക്കുള്ളിൽ നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിങ്. ഈ പുഡ്ഡിങ് ഉണ്ടാക്കാൻ വെറും 5 മിനിറ്റ് മാത്രം മതി. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പാൽ
റാഗിയും മുതിരയും ഉണ്ടെങ്കിൽ പഞ്ഞി പോലെ ഇഡ്ഡലി തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം
നമ്മുടെ വീട്ടില് ധാരാളമായി ഉണ്ടാകുന്ന ഇരുമ്പന് പുളിയില് വിറ്റാമിനുകളും, മിനറല്സും ഒരുപാടുണ്ടെന്ന് ഒട്ടുമിക്കപേർക്കും അറിയില്ല. അതുകൊണ്ടുതന്നെ കുറെ പാഴായി പോകാറുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്ദ്ദവും കുറയ്ക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും രോഗപ്രതിരോധശക്തി വര്ദ്ധിപ്പിക്കാനും ഇത്
പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണ്. വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. പയറ് ചേർത്ത് വാഴക്കൂമ്പ് തോരൻ വച്ചാൽ ആർക്കും ഇഷ്ടമാകും. ഇനി വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത
മില്ലറ്റുകളിൽ ധാരാളം പ്രോട്ടീനും, ന്യൂട്രിയൻസും, ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നു. ഇത് നമ്മളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം കൊളസ്ട്രോളും, പ്രമേഹവും, അമിതവണ്ണവും കുറയും. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മില്ലറ്റും പനീറും കൊണ്ട് ഐറ്റം ഉണ്ടാക്കാം. ചേരുവകൾ •വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ •പനീർ
മധുരം ആര്ക്കാണ് ഇഷ്ടമല്ലാത്തത്. ഹൽവ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് കോഴിക്കോടൻ ഹൽവ രുചിയാണ്. ആഘോഷങ്ങൾക്ക് മാധുര്യം കൂട്ടാൻ വായിൽ അലിഞ്ഞിറങ്ങും ഹൽവ. കൊതിയൂറും ഗോതമ്പ് ഹൽവ വളരെ രുചികരമാണ്. കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ ഞൊടിയിടയിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •ഗോതമ്പുപൊടി
അവിയൽ വയ്ക്കാനും തോരനും മാത്രമല്ല, രുചിയൂറും കറി ഉണ്ടാക്കാനും പടവലങ്ങ സൂപ്പറാണ്. ഇതുപോലൊരു പടവലങ്ങ കറി ഉണ്ടെങ്കിൽ ആരായാലും ചോറ് കഴിച്ച് പോകും. അത്രയും ടേസ്റ്റ് ആണ് ഈ കറിക്ക്. ഇത് എങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പടവലങ്ങ - അര കിലോ •മുളകുപൊടി - 1 & 3/4
കൊഞ്ച്, ചെമ്മീൻ എന്നീ വിഭവങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കുമെങ്കിലും മറ്റുപലർക്കു ഒരുപാട് ഇഷ്ടമാണ്. തീയലും റോസ്റ്റും ഫ്രൈയുമൊക്കെയാണ് മിക്കവരും തയാറാക്കുന്നത്. വ്യത്യസ്ത രുചിക്കൂട്ടിൽ ചെമ്മീൻ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവ ചെമ്മീൻ - 35-40 എണ്ണം മുളകുപൊടി - 1 ടേബിൾസ്പൂണ് കുരുമുളകുപൊടി -
ആരോഗ്യകരമായ ഭക്ഷണ രീതികൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് നാളികേര റൈസ് അല്ലെങ്കിൽ തേങ്ങാ സാദം അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അരിയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചോ തേങ്ങാപ്പീര ഉപയോഗിച്ചോ പല ചേരുവകൾ ചേർത്ത് രുചികരമായ ഒരു ഭക്ഷണമായി നമുക്ക് മാറ്റാം. കോക്കനട്ട് മിൽക്ക് റൈസ് അത്താഴത്തിനും കുട്ടികൾക്ക്
കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ ഹെൽത്തി ഫ്രൂട്ട് പുഡ്ഡിങ്. കസ്റ്റാർഡ് പൗഡർ ചേർക്കാതെ പ്രകൃതിദത്തമായ കൂവപ്പൊടി ചേർത്ത് ഉണ്ടാക്കുന്ന ഈ പുഡ്ഡിങ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. തേനും ഫ്രൂട്ട്സും ചേർക്കുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ (അതും വേണമെങ്കിൽ മാത്രം) പഞ്ചസാര ചേർത്താൽ
ക്രിസ്മസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലർക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്പോൾ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാൽ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി
ക്രിസ്മസ് ആയതോടെ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ് മിക്കവരും. പല വെറൈറ്റി കേക്കുകളും തയാറാക്കാറുണ്ട്. എന്നാലും പ്ലം കേക്കിന് അന്നും ഇന്നും ആരാധകർ ഏറെയുണ്ട്. പ്ലം കേക്ക് ഉണ്ടാക്കുമ്പോള് മുന്തിരി, ഈന്തപ്പഴം, ചെറി, ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഡ്രൈഫ്രൂട്ട്സിനൊപ്പം സോക്ക് ചെയ്തു വയ്ക്കുന്ന രണ്ട് പ്രധാന
പഴുത്ത ഏത്തപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പലഹാരം. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലയ്ക്കു കഴിയും. ചേരുവകൾ •അരിപ്പൊടി - 1 കപ്പ് • നേന്ത്രപ്പഴം - 4 • തേങ്ങ ചിരകിയത് - 1
ക്രിസ്മസ് ഇങ്ങെത്തി, വൈനും കേക്കുമൊക്കെയാണ് സൂപ്പര് താരങ്ങള്. ഇന്ന് മിക്കവർക്കും കേക്ക് തയാറാക്കാൻ അറിയാമെങ്കിലും ക്രിസ്മസിന് പ്ലം കേക്ക് ഇല്ലാതെ എന്ത് ആഘോഷം. അവനും കുക്കറും ഇല്ലാതെ അടുപ്പിൽ വച്ച് ഈസി ആയി പ്ലം കേക്ക് ഉണ്ടാക്കിയാലോ? ഇനി ഇതൊന്നു പരീക്ഷിക്കാം. ചേരുവകൾ •ഉണക്കമുന്തിരി - 1/4
പലരുചിയിൽ മീൻകറി തയാറാക്കാവുന്നതാണ്. മുളകിട്ടതും തേങ്ങയരച്ചതും വറുത്തരച്ചതുമൊക്കെ മിക്കവർക്കും പ്രിയമാണ്. ഹോട്ടലിൽ കിട്ടുന്ന രുചിയിൽ തേങ്ങാപ്പാലും പച്ചമാങ്ങയും ചേർത്ത മീൻമാങ്ങ കറി ഉണ്ടാക്കിയാലോ? അപ്പം ഇടിയത്തിനും ചോറിനും പറ്റിയ കിടിലൻ കോമ്പിനേഷൻ. ചേരുവകൾ •മീൻ - 1 കിലോ •വെളിച്ചെണ്ണ - 2
രാവിലെ വ്യായാമത്തിനുശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയാണ്. അപ്പോൾ ചെറുപയർ കൊണ്ട് ഒരു സാലഡ് ഉണ്ടാക്കിയാലോ. ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. ഇതില്ലാതെ ആക്കാൻ മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു. അപ്പോൾ ഒരു
മില്ലെറ്റുകളുടെ ഗുണമേന്മകൾ ഏറെയുള്ള കവടപുല്ല് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം തയാറാക്കാൻ സൂപ്പറാണ്. കവടപുല്ല് കൊണ്ട് മൊരിഞ്ഞ ദോശ ഉണ്ടാക്കാം. ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •കവടപുല്ല് പൊടി - ഒരു കപ്പ് •റവ - 1/2 കപ്പ് •ഉരുളക്കിഴങ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ് •പച്ചമുളക് അരിഞ്ഞത് - ഒരു
ഓട്സും പച്ചക്കറികളും കൊണ്ടുള്ള ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്. ഓട്സിൽ കാൽസ്യം, മഗ്നീഷ്യം, അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. ഒരുപാട് രോഗങ്ങളെ ചെറുക്കാനും കഴിവുണ്ട്. അരിയും ഉഴുന്നും ചേർക്കാത്ത അടിപൊളി ദോശ. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇതെങ്ങനെ തയാറാക്കുന്നു എന്ന്
മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വേനൽക്കാരത്തെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. പക്ഷേ പച്ചമാങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. പച്ചമാങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം,ഫോസ്ഫറസ്, വിറ്റമിൻ സി , കാൽസ്യം , അയൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
മില്ലറ്റും ചീരയും കൊണ്ട് രുചികരമായ പ്രാതൽ. ഈ ദോശ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. മില്ലറ്റിൽ ഒരുപാട് കാൽസ്യം മഗ്നീഷ്യം അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. ഏത് തരം ഇലവർഗങ്ങളും ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരുപാട് രോഗങ്ങളെ ചെറുക്കാനും കാൻസറിനെ വരെ
മഞ്ഞുകാലത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജലദോഷവും ചുമയും ഒക്കെ പലരെയും നന്നായി ബുദ്ധിമുട്ടിച്ച് തുടങ്ങിയിട്ടുണ്ടാകും. ഭക്ഷണകാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ അസുഖങ്ങള് കുറയ്ക്കാം. തണുപ്പ് കാലത്ത് മുതിര നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് നമുക്ക് പല മാറ്റങ്ങൾ വരുത്തി
ചോറിന് പെട്ടെന്ന് കറി തയാറാക്കാൻ പ്രയാസപ്പെടുന്നവരാണോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട, കോളിഫ്ളവർ രുചിയിൽ അടിപൊളി വിഭവം ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ സംഗതി റെഡി. ചൂടു ചോറിനൊപ്പം ഗോബി ഉരുളക്കിഴങ്ങ് കറി ഉണ്ടെങ്കിൽ കുട്ടികളടക്കം എല്ലാവരും വയറ് നിറച്ച് കഴിക്കും. എങ്ങനെ തയാറാക്കുമെന്ന്
പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും ചിയസീഡ്. ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ചിയാ സീഡും ബീറ്റ്റൂട്ടും ഒരുമിച്ചു ചേർത്ത്
നാലുമണിക്ക് ചൂടുചായ്ക്ക് ഒപ്പം എന്തെങ്കിലും കഴിക്കണം. കുട്ടികൾക്ക് മാത്രമല്ല മിക്കവർക്കും നിർബന്ധമാണ്. എണ്ണ പലഹാരങ്ങൾ എന്നും കടകളിൽ നിന്നും വാങ്ങുന്നത് അത്ര നല്ലതല്ല. നല്ല ഫ്രെഷായി ഉള്ളവ വീട്ടിൽ തന്നെ ഉണ്ടാക്കി നല്കാം. വെറൈറ്റി ഐറ്റം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചായക്ക് ഒപ്പം പെട്ടെന്ന്
പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ റാഗിപൊടിയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം. ചേരുവകൾ •നേന്ത്രപ്പഴം -
ക്ഷീണം മാറാനും ഷുഗർ കുറയാനും റാഗി ഉത്തമമാണ്. റാഗി കൊണ്ട് ഒരുപാട് രുചിയൂറും വിഭവങ്ഹൾ തയാറാക്കാവുന്നതാണ്. ആരോഗ്യകരമായ ശരീരത്തിന് വളരെ നല്ലതാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. കുഞ്ഞുങ്ങൾക്ക് കുറുക്കിയും റാഗി കൊടുക്കാറുണ്ട്. കുട്ടികള്ക്ക് മാത്രമല്ല മുതിര്ന്നവര്ക്കും ഇത്
വെറും 5 മിനുറ്റിൽ കിടിലൻ ഗോതമ്പ് ദോശ തയാറാക്കി എടുക്കാൻ സാധിക്കും. അരി കുതിർക്കാൻ ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇത്. പ്രത്യേകിച്ച് കറിയൊന്നും ഇല്ലെങ്കിലും ഈ ദോശ അപാര രുചിയാണ്. എങ്ങനെ തയാറാക്കുമെന്ന്
ക്ഷീണം മാറാനും ഷുഗർ, കൊളസ്ട്രോള്, അമിതവണ്ണം കുറയാനും ഇതാ അടിപൊളി ഡ്രിങ്ക്. വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ബദാം, ചണവിത്തും ഈന്തപ്പഴവുമാണ് സൂപ്പർ താരങ്ങൾ. വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ •റാഗി - 2 ടേബിൾ സ്പൂൺ •കറുവപ്പട്ട പൊടി - 1/2 ടീസ്പൂൺ •വെള്ളം -
പോപ്കോൺ ഒരു ജനപ്രിയ ഭക്ഷണമാണ്. ദിവസവും കോൺ കഴിക്കുന്നത് ആരോഗ്യത്തിനും മനസ്സിനും ഉണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് സ്വീറ്റ് കോൺ. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
നാരങ്ങയുടെയും ചുക്കിന്റെയും രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി കുക്കീസ്. ചായക്കൊപ്പം കഴിക്കാൻ മാത്രമല്ല പിക്നിക്കിന് കുട്ടികൾക്ക് സ്നാക്സ് ആയും ഈ ഹോംമെയ്ഡ് കുക്കീസ് കൊടുത്തു വിടാം. ചേരുവകൾ മൈദ - രണ്ട് കപ്പ് പൊടിച്ച പഞ്ചസാര - അര കപ്പ് നെയ്യ്( റൂം ടെമ്പറേച്ചറിൽ ആക്കിയത്) -
എല്ലാ അമ്മമാരും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് കുട്ടികളെക്കൊണ്ട് ഇലക്കറികൽ കഴിപ്പിക്കുക എന്നത്. ഒട്ടുമുക്കാൽ കുഞ്ഞുങ്ങളും ഇലവർഗങ്ങൾ കഴിക്കാൻ മടിയ്ക്കും. നമ്മൾ ഏതൊക്കെ രീതിയിൽ പാകം ചെയ്തുകൊടുത്താലും അവർ അതിനോട് മുഖം തിരിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികൾ. മുരിങ്ങയില, പയർ ഇല,
ചർമത്തിന് നല്ല നിറവും ഓർമശക്തിയും കൂട്ടാൻ ഇതാ അടിപൊളി ഡ്രിങ്ക്. റാഗിയും ചണവിത്തും ബീറ്ററൂട്ടും ചിയാസീഡുമൊക്കെ ഒരുമിച്ച രുചിയാണ്. ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആർക്കും ഇഷ്ടമാകുന്ന വിഭവം വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •റാഗി - 2 ടേബിൾ സ്പൂൺ •കറുവപ്പട്ട പൊടി - 1/2
പേരയ്ക്ക ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് പഴനിക്ക് സമീപമുള്ള ആയക്കുടി എന്ന ചെറുപട്ടണമാണ്. രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരക്കയ്ക്ക് കഴിവുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക ഓറഞ്ചിനെ അപേക്ഷിച്ച് നാലിരട്ടി വിറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ആന്റി ഓക്സിഡന്റുകൾ ഉള്ള പഴമായി
തടി കുറയ്ക്കാനായി പല വെറൈറ്റി സാലഡുകളും കഴിക്കാറുണ്ട്. പച്ചക്കറികൾ കൊണ്ടും പഴങ്ങൾ കൊണ്ടും പയറ് മുളപ്പിച്ചതുമൊക്കെ ചേർക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഒരു അടിപൊളി സാലഡ് തയാറാക്കിയാലോ? റാഗി മുളപ്പിച്ചതും ആപ്പിളും മാതളവുമൊക്കെ ചേർന്ന രുചിയാണ്. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു
പച്ചക്കറികളിലെ രാജാവ് എന്നറിയപ്പെടുന്നത് വഴുതനങ്ങ. കുട്ടികൾ ഉൾപ്പെടെ ചിലർക്ക് വഴുതനങ്ങയുടെ രുചി ഇഷ്ടപ്പെടാറില്ല സാമ്പാറിൽ ചേർത്തും മെഴുക്കുപുരട്ടിയായും നമ്മൾ പല രീതിയിൽ വഴുതനങ്ങ ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ നല്ലതാണ്. ഇതിൽ നാരുകൾ ധാരാളമുള്ള കാരണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു
പച്ചക്കായ വറുക്കാൻ മാത്രമല്ല. നല്ല അടിപൊളിയായി തോരനും മെഴുക്കുപെരട്ടിയുമൊക്കെ തയാറാക്കാൻ നല്ലതാണ്. കായും പയറും കറിയാക്കാൻ സൂപ്പറാണ്. ഉള്ളി ചതച്ചുചേർത്ത അടിപൊളി കായമെഴുക്കുപരട്ടി തയാറാക്കാം. വളരെ സിംപിളായി. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പച്ച കായ - 1-1/2 കപ്പ് അരിഞ്ഞത് വെള്ളം - 1/4
ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈസൂർ പാക്ക്. ഇത് വളരെ എളുപ്പത്തിൽ നല്ല പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റും, എങ്ങനെ എന്ന് നോക്കാം. ചേരുവകൾ •കടലമാവ് - 1 കപ്പ് •നെയ്യ് - 2 കപ്പ് •പഞ്ചസാര - ഒന്നര കപ്പ് •വെള്ളം - ഒന്നേകാൽ കപ്പ് തയാറാക്കുന്ന വിധം •രണ്ട് കപ്പ് നെയ്യ് ഉരുക്കി
ജ്യൂസിനേക്കാൾ ആരോഗ്യദായകമാണ് സൂപ്പ്. ചിക്കനും വെജിറ്റബിളുമൊക്കെയുള്ള സൂപ്പുകൾ ഇന്നുണ്ട്. വീട്ടില് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പ് പായ്ക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു സൂപ്പ് തയാറാക്കിയാലോ? ഈ ഹെൽത്തി സൂപ്പ് · തടികുറയ്ക്കാനും നല്ലതാണ്. റാഗിയും പച്ചക്കറികളുമാണ്
ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. •ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടുന്നതിനൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ഇലക്കറികൾ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങ പൗഡർ ഇപ്പോൾ ഉണ്ട്. വളരെ നല്ലതാണ്. തടി കുറയ്ക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ടിത്.
Results 1-100 of 4150