Activate your premium subscription today
ബോക്സ്ഓഫിസില് തരംഗമായി മാറിയ ‘വാഴ’ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ
ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന് ശ്രീനിവാസന് നായകനായ അനില് ലാല് ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര് ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ
ദിലീപിന്റെ ‘പവി കെയർ ടേക്കർ’, ബോളിവുഡ് ചിത്രം ‘കിൽ’, ഹോളിവുഡ് ചിത്രം ബാഡ് ബോയ്സ് 4 എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയ സിനിമകൾ. ആസിഫ് അലി–ബിജു മേനോൻ ചിത്രം ‘തലവനും’ ഈ മാസം ഒടിടി റിലീസിനെത്തും. പവി കെയർ ടേക്കർ: സെപ്റ്റംബര് 6: മനോരമ മാക്സ് വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര
വൈജയന്തി മൂവീസിന്റെ ബാനറില് പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില് ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘കല്ക്കി 2898 എ.ഡി’ ഓഗസ്റ്റ് 22ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയും പ്രൈമിലൂടെയുമാണ് സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിൽ ഹിന്ദി പതിപ്പും പ്രൈമിൽ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളും റിലീസ്
കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്ത ‘ഗ്ർർർ’ ഒടിടിയിലേക്ക്. ചിത്രം ഓഗസ്റ്റ് 20 മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷാജി നടേശൻ, തമിഴ് നടൻ ആര്യ
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. പ്രണയത്തിനപ്പുറം
എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരിസ് ഓരോ
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898എഡി’, ധനുഷിന്റെ ‘രായൻ’, കുഞ്ചാക്കോ ബോബന്റെ ‘ഗർർർ’ എന്നീ സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. മമ്മൂട്ടി ചിത്രം ‘ടർബോ’, ബിജു മേനോന്റെ ‘നടന്ന സംഭവം’, കമൽഹാസൻ–ശങ്കർ ടീമിന്റെ ഇന്ത്യൻ 2 എന്നിങ്ങനെ വമ്പൻ സിനിമകൾ ഈ മാസം ആദ്യം ഒടിടി റിലീസിനെത്തിയത്.
റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡേൽ: ഹണി ബണ്ണി ടീസര് എത്തി. ഫാമിലി മാന് ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും സമാന്തയും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കെകെ മേനൻ, സിമ്രാൻ, സിഖന്ദർ ഖേർ, സഖിബ് സലീം
ബോളിവുഡിൽ ‘അനിമലി’നു ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിലെത്തി. എന്നാല് ഇന്ത്യയില് ചിത്രം ഇപ്പോൾ ലഭ്യമാകില്ല. മൂന്നാം ആഴ്ചയിൽ തന്നെ ഒടിടിയില് എത്തിയ സിനിമ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്ക്ക് മാത്രമാണ് ലഭിക്കുക. ആമസോൺ പ്രൈം വിഡിയോയിൽ വാടകയ്ക്കാണ് സിനിമ
ബോളിവുഡ് നടി തബു ഇനി ഹോളിവുഡിൽ തിളങ്ങും. എച്ച്ബിഓ മാക്സ് ഒരുക്കുന്ന ബ്രഹ്മാണ്ഡ സീരിസ് ‘ഡ്യൂൺ പ്രൊഫെസി’യിലാണ് ഒരു പ്രധാന വേഷത്തിൽ നടി എത്തുന്നത്. നവംബർ മാസത്തിൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. പുതിയ ടീസറിൽ തബുവിനെ കാണാം. സിസ്റ്റര് ഫ്രാൻസെസ്ക എന്ന കഥാപാത്രമായി തബു എത്തും. ഡ്യൂണ്: ദ് സിസ്റ്റര്ഹുഡ്
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഓടിടിയിലേക്ക് എത്തുന്നു. ജൂലൈ 19ന് നെറ്ഫ്ലിക്സിലാണ് സിനിമ എത്തുക. മലയാളികളെ പിടിച്ചുകുലുക്കിയ ബെന്യാമിന്റെ നോവൽ ആടുജീവിതം ബ്ലെസിയുടെ നേതൃത്വത്തിൽ സിനിമയായതു മുതൽ മലയാളികൾ ആടുജീവിതത്തെ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച്
മെഗാസ്റ്റാര് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ടർബോ’ മുതൽ വിജയ് സേതുപതിയുെട ‘മഹാരാജ’ വരെയുള്ള ചിത്രങ്ങളാണ് ഒടിടി റിലീസിനെത്തുന്നത്. ‘മഹാരാജ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം. ടർബോ: സോണി ലിവ്വ്: ഓഗസ്റ്റ് 9 മമ്മൂട്ടിയെ
വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രം ‘മഹാരാജ’ ഒടിടിയിലേക്ക്. ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം
നടൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിലെത്തുന്ന തമിഴ് ചിത്രം ‘ഗരുഡൻ’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ സ്ര്ടീമിങ് ആരംഭിച്ചത്. വെട്രിമാരന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില് സൂരിയും ശശികുമാറുമാണ് മറ്റ് നായക കഥാപാത്രങ്ങൾ. ‘ഗരുഡൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തിൽ കുമാർ
സുരാജ് വെഞ്ഞാറമ്മൂടിനെ പ്രധാന കഥാപാത്രമാക്കി നിഥിന് രൺജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ടീസർ റിലീസ് ചെയ്തു. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത്, രമേഷ് പിഷാരടി
ആമസോൺ പ്രൈം വെബ് സീരിസ് മിർസാപൂർ സീസൺ 3 ട്രെയിലർ എത്തി. ഗുര്മീത് സിങ്, ആനന്ദ് അയ്യര് എന്നിവര് ചേര്ന്ന് സംവിധാനം ചെയ്യുന്ന ജനപ്രിയ പരമ്പര ജൂലൈ അഞ്ച് മുതല് സ്ട്രീമിങ് ആരംഭിക്കും. അലി ഫസല്, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി, വിജയ് വര്മ, ഇഷാ തല്വാര് എന്നിവരാണ് 'മിര്സാപൂര് 3' യില്
നിവിൻ പോളി-ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ജൂലൈ അഞ്ച് മുതൽ ഒടിടിയിൽ. സോണി ലിവ്വിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക. അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക്
ക്യുഡോസ് എന്റർടൈൻമെന്റ് സ്റ്റുഡിയോയുടെ ബാനറിൽ ബോബി ദേവരാജനും ലൈജു ജോർജും ചേർന്നൊരുക്കുന്ന പകൽ ഇരവിന്റെ ട്രെയിലർ എത്തി. ബെന്നി അയ്നിക് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. പ്രവീൺ വാര്യർ, മജ സന്ധ്യ, ശരണ്യ കൃഷ്ണൻ, ആതിര ശശിധരൻ എന്നിവരാണ് ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന
ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിച്ച പാൻ ഇന്ത്യൻ ചിത്രം ‘ധൂമം’ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൊംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 നാണ് ചിത്രം യൂട്യൂബില് പ്രദര്ശനം ആരംഭിച്ചത്.
Results 1-20 of 112