Activate your premium subscription today
ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്സ്ഡ് റിസര്വേഷന് പീരീഡ് കുറച്ചത് ബുക്ക് ചെയ്ത് പ്രതിദിന, പ്രതിവാര ട്രയിന് യാത്ര ചെയ്യുന്നവര്ക്ക് കനത്ത തിരിച്ചടി ആയേക്കുമെന്ന ആശങ്ക വ്യാപകമാകുകയാണ്. മുന്കൂട്ടി ടിക്കറ്റ് ചെയ്യാനുള്ള കാലയളവ് 120 ദിവസത്തില് നിന്ന് 60 ദിവസമായാണ് റെയില്വേ
ദീപാവലി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടർ സൗജന്യമായി നൽകുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുന്നത്. പിഎംയുവൈയുടെ കീഴിൽ സജീവമായ കണക്ഷനുള്ളവർക്ക് ഈ സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഈ ഗുണഭോക്താക്കൾ അവരുടെ ആധാർ എൽപിജി
യാത്രക്കാർക്കായി പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്യുന്നതിനായി ഐസിഐസിഐ ബാങ്ക്, മേക്ക്മൈട്രിപ്പുമായി കൈകോർക്കുന്നു. കുറെയേറെ സവിശേഷതകൾ ഉള്ള മെയ്ക് മൈ ട്രിപ്പ് - ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഒരിക്കലും കാലഹരണപ്പെടാത്ത, പരിധിയില്ലാത്ത റിവാർഡുകളോടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്ന്
സ്വർണവില കുതിച്ചുയരുന്നതൊന്നും ഇന്ത്യക്കാർക്ക് പ്രശ്നമല്ല.ഉത്സവമായാൽ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണ്. ഇപ്പോൾ കടകളിൽ മാത്രമല്ല ആമസോൺ വഴിയും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. ഹാൾമാർക്ക് ആഭരങ്ങൾക്ക് പ്രിയം സെപ്തംബർ 27 ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ
യാത്രകള് ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല് നമ്മുടെ യാത്രകള് കുറഞ്ഞ ചെലവില് പോകാന് സാധിക്കുമെങ്കിലോ.. അതും നിരവധി ഓഫറുകളും ലഭിച്ചാലേ...അതും ഡെബിറ്റ് കാര്ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഓഫറുകള് ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച്
ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈന് ഔട്ട് എന്നിവയിലെല്ലാം ഉപഭോക്താക്കളുടെ പോക്കറ്റും, മനസ്സും നിറയ്ക്കുന്ന ഓഫറുകളുമായി സ്വിഗ്ഗി വണ്ണും സ്വിഗ്ഗി വൺ ലൈറ്റും വരുന്നു. OTT, യാത്ര, ഫാഷൻ, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെ സേവനങ്ങളിലൂടെ Swiggy One വരും മാസങ്ങളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ്
കാശുണ്ടായാലും കാര്യമൊന്നുമില്ലെന്നേ...സന്തോഷമാണ് വലുത്...സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സ്ഥിരം വാചകമാണ് ഇത്. ഇത് ശരിയാണോ? പണമുണ്ടായാൽ സന്തോഷം ഉണ്ടാകില്ലേ? പാവപ്പെട്ടവരാണോ, പണക്കാരാണോ കൂടുതൽ സന്തോഷവാന്മാർ? പണം കൂടിയാൽ സന്തോഷം കൂടുമോ? എന്നാൽ ചിലരുടെ സന്തോഷത്തിന്റെ
നിങ്ങള്ക്ക് കൈവശം വയ്ക്കാവുന്ന കാര്ഡുകളുടെ എണ്ണത്തിന് പരിധിയില്ല. ചില ആളുകള് 10-ലധികം കാര്ഡുകള് കൈവശം വയ്ക്കുന്നു, എന്നാല് ചിലര്ക്ക് ഒരു കാര്ഡ് എങ്ങനെ മികച്ച രീതിയില് ഉപയോഗിക്കാമെന്ന് അറിയാം. ഇത് ഒരു വര്ഷത്തില് നിങ്ങള് ചെലവഴിക്കുന്ന പണത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ക്രെഡിറ്റ്
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
ബജാജ് ഫിനാൻസിൽ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ ഉപയോഗിച്ച്, സാമ്പത്തിക പ്രശ്നങ്ങൾ എളുപ്പത്തിൽ മാനേജ് ചെയ്യാം. ഒരു ലോൺ ലഭിക്കുന്നതിന് സാധാരണയായി നിരവധി അപേക്ഷാ ഘട്ടങ്ങളും കാലതാമസമുള്ള ഫണ്ട് വിതരണവും ഉള്ള ഒരു നീണ്ട പ്രക്രിയ ഉൾപ്പെടുന്നു. എന്നാൽ വേഗത്തിൽ ഫണ്ടുകൾ ആവശ്യമായിവരുന്ന അടിയന്തിര
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
15 വർഷമായ വാഹനങ്ങൾ നശിപ്പിക്കണം, പിന്നീട് ഉപയോഗിക്കരുത് എന്ന ഇപ്പോഴത്തെ നയം മാറ്റി പിന്നീടും വാഹനങ്ങൾ നന്നായി ഓടുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന രീതിയിലേക്ക് സർക്കാർ വരുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും.15 വർഷം കഴിഞ്ഞ വണ്ടികൾക്ക് മലിനീകരണ പ്രശ്നമൊന്നുമില്ലെങ്കിൽ തുടർന്നും
കൊച്ചി: 932 രൂപ മുതല് ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര് ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്. 2025 മാര്ച്ച് 31 വരെയുള്ള യാത്രകള്ക്കായി സെപ്റ്റംബര് 16 വരെ എയര് ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല് ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്
മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത കൂട്ടി.
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന് വീട്ടുകാര് നിര്ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല് നിങ്ങള് അവര്ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില് ചിലവ് അല്പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
ചിലപ്പോഴൊക്കെ വീട്ടിലെ മറ്റാരും കാണാതെ ചില സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കാറില്ലേ? അത്തരക്കാർക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. 'ഇൻകോഗ്നിറ്റോ മോഡിൽ' ആദ്യമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇങ്ങിനെ ഇന്ത്യയിൽ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റൽ സേവനങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്.
ഒറ്റ ദിവസം,ദുബായ് മാളില്സമീറ റെഡ്ഡിചെലവാക്കിയത് 23 ലക്ഷം രൂപ! ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര് മാര്ക്കറ്റില് കയറിയാല്, അല്ലെങ്കില് മാളില് കയറിയാല് എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന് സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല് ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില് 23 ലക്ഷം രൂപ
ഒരു ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമൊള്ളുവെങ്കിലും, അതിലും വായ്പയെടുത്ത് കാർ വാങ്ങുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ പുതിയ കാറുകൾ വാങ്ങാൻ നോക്കുമ്പോൾ, വില കൂടുതലായതു കൊണ്ട് പലരും പഴയ കാറുകളുടെ വെബ്സൈറ്റുകളിലും നോക്കാറുണ്ട്.വലിയ
ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര് ഉണ്ടാകില്ല. സ്വര്ണം നമ്മുടെ നിക്ഷേപങ്ങളില് അത്ര പ്രധാനപ്പെട്ടതാണ്. ആപത്തു ഘട്ടത്തില് നമ്മളെ സാമ്പത്തികമായി സഹായിക്കാന് കഴിയുന്ന നിക്ഷേപം. എപ്പോൾ വേണമെങ്കിലും പണയം വയ്ക്കാമെന്നത് സ്വർണത്തെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നു, അതായത്, പണത്തിന് അത്യാവശ്യം വന്നാല്
ചിങ്ങം പിറന്നതോടെ ഇനി ആഘോഷങ്ങളുടെ കാലമാണ്. അതിനാല് കൂടുതല് പണം പൊടിയുന്ന സമയവും ഇത് തന്നെയാണ്. ദിവസവും പല തരത്തില് സാധനങ്ങള് വാങ്ങുന്നവരാണ് നമ്മള്. ഇതിനെല്ലാം കൂട്ട് ക്രെഡിറ്റ് കാര്ഡുമാണ്. എന്നാല് കാര്ഡിന്റെ ഉപയോഗിത്തിനനുസരിച്ച് റിവാര്ഡ് പോയിന്റും നമ്മുക്ക് ലഭിക്കുന്നുണ്ടെന്ന്
ഇ കൊമേഴ്സ് വെബ്സൈറ്റുകളില് ഇനി ഓഫര്കാലമാണ്. ആമസോണ്, ഫ്ളിപ്കാര്ട്ട്, മിന്ത്ര, മീശോ തുടങ്ങിയ വെബ്സൈറ്റുകള് എല്ലാം തന്നെ ആകര്ഷകമായ ഡീലുകളും ക്യാഷ്ബാക്ക് ഓഫറുകളും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്തിന് കേരളസർക്കാരും ഓണമാകുമ്പോഴേയ്ക്ക് ഇ ഷോപ്പിങിനായി കെ ഷോപ്പി
യൂറോപ്പിൽ നിന്നുള്ള ബജറ്റ് എയർലൈനായ 'വിസ് എയർ' ആകാശ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഡീലുമായി വന്നിരിക്കുകയാണ്.ഒരു പ്രാവിശ്യം 'ഫ്ലൈ പാസ്' എടുത്താൽ എത്ര വേണമെങ്കിലും പറക്കാം എന്നുള്ളതാണ് ഡീൽ.ഒരു വർഷത്തേക്ക് ഈ പാസിന് 499 യൂറോ ആണ് നൽകേണ്ടത്.ഒരു പ്രവിശ്യത്തെ എയർ പാസിന് പുറമെ ഓരോ പറക്കലിനും മുൻപ്
78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിസ്താര എയർലൈൻസ് ഫ്രീഡം സെയിൽ പ്രഖ്യാപിച്ചു.എല്ലാ ക്ലാസുകളിലും ആഭ്യന്തര, ലക്ഷ്യസ്ഥാനങ്ങളിലേക്ക് കിഴിവ് നിരക്കുകൾ നൽകുന്നുണ്ട്.ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാവുക.ഓഫ്ഫർ സീറ്റുകൾ വിറ്റുതീർന്നാൽ സാധാരണ നിരക്കുകൾ ബാധകമാകുമെന്നതും
പല രാജ്യങ്ങളും ഇപ്പോൾ സംരംഭകരെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരുന്നു. ഇത്തരത്തിൽ കാനഡയുടെ 'സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാം' ബിസിനസ് സ്ഥാപിക്കാനും വളർത്താനും ആഗ്രഹിക്കുന്ന സംരംഭകർക്ക് മികച്ച അവസരം നൽകുന്നു. ഇതിലൂടെ സ്ഥിരതാമസത്തിനുള്ള വിസ മാത്രമല്ല, പല നെറ്റ്വർക്കിങ് സാധ്യതകളും സീഡ് ഫണ്ടിങും
എന്തിനും, ഏതിനും സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ഭാരം വർധിച്ചതും, ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലാത്തതും, ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് കൂടുതൽ ലാഭമാണ് എന്ന് വിചാരിച്ച് ഓർഡർ ചെയ്യുന്നതുമെല്ലാം ഭക്ഷണ ഡെലിവറി കമ്പനികളുടെ ബിസിനസ് കൂട്ടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ ശാലകളിൽ
ഇന്ന് എല്ലാവരും ഒടിടി പ്ലാറ്റ് ഫോമുകള് ഉപയോഗിക്കുന്നവരാണ്. എന്നാല്, പലരും പണം മുടക്കി അല്ല ഇവ ഉപയോഗിക്കുന്നത്. കയ്യിലെ പണം ചെലവഴിക്കാന് മടിച്ചിട്ട് ഫ്രീ ട്രയല് വേര്ഷനുകളാണ് ഡൗണ്ലോഡ് ചെയ്യുന്നത്. പക്ഷെ ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന വേര്ഷനുകളിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടില് നിന്ന് പണം
സ്വര്ണം വില 50,000 രൂപയ്ക്ക് മുകളിലാണിപ്പോള്. നിലവിലെ സ്ഥിയില് വില ഇനിയും ഉയരും എന്ന് മുന്നില് കണ്ട് സ്വര്ണം വാങ്ങിവയ്ക്കുന്നവരുമുണ്ട്. ചിലരാണെങ്കില് അഡ്വാന്സ് ബുക്കിങ്ങും നടത്തും. എന്നാല് ഒരാള് എത്ര പവന് കൈയ്യില് വയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ...? പരിധിയില് കൂടുതല് സ്വര്ണം
കൊച്ചി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല് ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര് ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില് പ്രഖ്യാപിച്ചു. സെപ്റ്റംബര് 30 വരെയുള്ള ആഭ്യന്തര- അന്താരാഷ്ട്ര യാത്രകള്ക്കായി ഓഗസ്റ്റ് അഞ്ച് വരെ ഫ്രീഡം സെയില് നിരക്കില് എയര് ഇന്ത്യ എക്സ്പ്രസ്
ധനകാര്യമന്ത്രി നിര്മലാ സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്ക്കാരിന്റെ ആദ്യത്തെ ബജറ്റില് തിരഞ്ഞെടുപ്പ് വിധിയില് നിന്ന് ചില പാഠങ്ങള് ഉള്ക്കൊണ്ടുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ട് സര്ക്കാരുകളുടെയും കാലത്ത് വേണ്ട ശ്രദ്ധ കൊടുക്കാതെ പോയ ചില പ്രശ്നങ്ങളെ മുന്നിര്ത്തി ബജറ്റ്
ബിസിനസിന്റെ വളര്ച്ചയ്ക്ക് പബ്ലിക്ക് റിലേഷന്റെ (പിആര്) പങ്ക് വളരെ വലുതാണ്. ഒരു കമ്പനി പൊതുജനങ്ങളും, മാധ്യമങ്ങളും, നിക്ഷേപകരും ജീവനക്കാരുമൊക്കെയായിട്ട് നല്ല ബന്ധം ഉണ്ടാക്കിയെടുക്കുന്നത് മികച്ച പിആറാണ്. ഒരു പോസിറ്റീവ് ഇമേജ് കെട്ടിപ്പടുക്കുന്നതിനും നിലനിര്ത്തുന്നതിനും, പ്രശസ്തി കൈകാര്യം
അൽപ്പ സമയത്തിനകം ലോകം കാത്തിരിക്കുന്ന, ആഡംബരത്തിന്റെ അവസാന വാക്കായ ആ വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകും. റിലയന്സിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെയും നിതയുടെയും ഇളയമകൻ അനന്ത് അംബാനി, രാധിക മെർച്ചന്റിന്റെ കഴുത്തിൽ താലി ചാർത്തുന്നതിന്റെ മുന്നോടിയായുള്ള ആഘോഷങ്ങളുടെ നിറവായിരുന്നു ഇതു വരെ.
ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതി സാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ
ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിൾ എന്ന വാദവുമായി ബജാജ് ഓട്ടോയുടെ പുതിയ സി എൻ ജി മോട്ടോർ സൈക്കിൾ 'ഫ്രീഡം125' വിപണിയിലെത്തിയിരിക്കുകയാണ്. പെട്രോൾ - ഡീസൽ വിലകൾ ഉയരുമ്പോൾ സാധാരണക്കാരന് ആശ്വാസമാകാനാണ് ബജാജ് സി എൻ ജി മോട്ടോർ സൈക്കിളുകൾ വിപണിയിൽ എത്തിക്കുന്നത് എന്ന് ബജാജ് ഡയറക്ടർ രാജീവ്
റിസ്ക്കെടുക്കാതെ പണം ഉണ്ടാക്കാനുള്ള വഴികൾ തേടുന്നവർക്ക് പറ്റിയ മാർഗമാണ് ഫ്രാഞ്ചൈസി . ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസിഷിപ്പ് ചെറിയ മുതൽമുടക്കിൽ കിട്ടാനുണ്ട്. മാർക്കറ്റിൽ ഇതിനകം വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള ഭക്ഷ്യ , സൗന്ദര്യ, വസ്ത്ര, ഫാഷൻ, ജുവലറി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു രാജ്യാന്തര
സോഷ്യൽ മീഡിയ വളർന്നതോടെ ഏറ്റവും പച്ചപിടിച്ച ഒരു കൂട്ടം ആളുകൾ ഫിൻഫ്ലുവൻസർമാർ ആണെന്ന് നിസംശയം പറയാം. ഒരു ഓഹരി ഒരു ദിവസം എത്ര ഉയരും എന്നുവരെ പല ഫിൻഫ്ലുൻസർമാരും രാവിലെ മുതൽ പ്രവചങ്ങൾ തുടങ്ങുന്ന പതിവ് പല സോഷ്യൽ മീഡിയ ചാനലുകളിലുമുണ്ട്. ചെറുപ്പക്കാരും, വിദ്യാർത്ഥികളുമാണ് ഫിൻഫ്ലുൻസർമാരെ വളർത്തുന്നതിൽ
കിട്ടുന്ന പണം മുഴവനും ചെലവായി പോകുകയാണോ? മാസം പകുതി പിന്നിടുമ്പോഴേക്കും കീശ കാലിയായി. പിന്നെ ക്രെഡ്റ്റ് കാർഡ്, കടം വാങ്ങൽ ഒക്കെയായി ആ മാസം തള്ളിനീക്കേണ്ടി വരും. അടുത്തമാസം ശമ്പളം കിട്ടുമ്പോൾ കടം വാങ്ങിയതെല്ലാം കൊടുത്തുതീരുമ്പോഴേക്കും വീണ്ടും പോക്കറ്റിൽ കാര്യമായി ഒന്നും ഉണ്ടാകില്ല. എത്ര
പെട്ടെന്ന് ഒന്ന് നാട്ടില് പോകണം. യാത്രയോട് അടുത്ത ദിവസങ്ങളില് വിമാന ടിക്കറ്റ് ബുക്ക് ചെയ്താല് കൊടുക്കേണ്ടത് ഇരട്ടിയോളം തുകയായിരിക്കും. അടിയന്തര ആവശ്യങ്ങള്ക്ക് വിമാനയാത്രയ്ക്ക് ശ്രമിക്കുന്ന പലര്ക്കും ഈ അവസ്ഥ ഉണ്ടാകാറുള്ളതാണ്. എന്നാല്, ഇനി ടെന്ഷന് വേണ്ട. ഫെയര് ലോക്ക് സേവനം പ്രയോജനപ്പെടുത്തി
സാധാരണക്കാരെല്ലാം ഇപ്പോൾ യുപിഐ ഉപയോഗിച്ചാണ് പണമിടപാടുകൾ മിക്കതും നടത്തുന്നത്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും, കടകളിൽ പോയി വാങ്ങുമ്പോഴും എല്ലാം യുപിഐ വഴി പണം കൊടുക്കുമ്പോൾ കൂടുതലായി ചെലവഴിക്കാനുള്ള മനോഭാവം ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കറൻസി നോട്ട് എണ്ണി കൊടുക്കുമ്പോൾ
വിശപ്പിന്റെ വിളി വരുമ്പോൾ ഭക്ഷണമുണ്ടാക്കാൻ നിൽക്കാതെ പെട്ടെന്ന് സ്വിഗിയിൽ ഓർഡർ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. കൈയ്യിൽ അധികം പൈസയില്ലാത്ത നേരത്താണെങ്കിൽ സ്വിഗി വഴി ഭക്ഷണം വാങ്ങാൻ എന്തു ചെയ്യാം? അത്തരം അവസരങ്ങളിൽ ക്രെഡിറ്റ് കാർഡ് ആകും മിക്കവരുടെയും ആശ്രയം. ഫീസുകളൊന്നുമില്ലാതെ സ്വിഗിയും എച്ച്ഡിഎഫ്സി
ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഉപകാരപ്രദമാകാറുണ്ട്. അതുപോലെ പണത്തിന് ഒരു അത്യാവശ്യം വന്നാൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ കാര്യങ്ങൾ നടത്താൻ ക്രെഡിറ്റ് കാർഡുകൾ സഹായിക്കാറുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വാങ്ങലുകൾ കൂടുകയാണ് അല്ലെങ്കിൽ ഇത് ഒരു
സ്വർണത്തിൽ നിക്ഷേപമുള്ളവരെപ്പോലെ ആഹ്ലാദിക്കുന്നവർ ഇപ്പോൾ മറ്റാരുമുണ്ടാകില്ല. ഏപ്രിലിൽ മാത്രം പവന് കൂടിയത് 3,840 രൂപ. 2024ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപം എന്ന പദവിയും ഇപ്പോൾ അലങ്കരിക്കുന്നത് മഞ്ഞലോഹംതന്നെ. കഴിഞ്ഞ മൂന്നുമാസംകൊണ്ട് 20 ശതമാനത്തോളം വർധന സ്വർണം രേഖപ്പെടുത്തിയപ്പോൾ ഓഹരി
മാസത്തവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു പ്രത്യേകതയുണ്ട്. അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതി. ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ എമൗണ്ട് എന്നാണു
വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമായ ഡിജി യാത്ര ആപ്പ് വഴിയുള്ള യാത്ര സേവനങ്ങൾ ഈ മാസം അവസാനത്തോടെ 14 വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്.
വിദേശത്ത് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ലക്ഷക്കണക്കിനാണ്. ചെലവുകൾ മനസ്സിലാക്കുകയും ബജറ്റ് തയാറാക്കുകയും ചെയ്യുന്നത് വിദേശത്തു പഠിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. പണപ്പെരുപ്പവും
അമുലിന്റേത് ഉള്പ്പടെയുള്ള ചോക്ലേറ്റുകള്ക്ക് ഉടന് വില കൂടിയേക്കുമെന്ന് റിപ്പോര്ട്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്സിന്റെ വില ഗണ്യമായി വര്ധിച്ചതാണ് കാരണം. ഇന്ത്യയില് ഒരു കിലോ കൊക്കോ ബീന്സിന്റെ വില ഏകദേശം 150-250 രൂപയില് നിന്ന് 800 രൂപയായി ഉയര്ന്നതായി റിപ്പോര്ട്ട്. വലിയ
ബെംഗളൂരുവില് ഐപിഎൽ മൽസ രത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻശ്രമിക്കുന്നതിനിടെനഷ്ടപ്പെട്ടത് യുവതിക്ക് 86,000 രൂപ. കഴിഞ്ഞയാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 43 കാരിയായ യുവതിക്ക് പണം നഷ്ടപ്പെട്ടത്. 'ഐപിഎൽ
2024-ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യ 2023-ൽ 94 പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു . ഒരു ബില്യൺ ഡോളർ സമ്പത്തുള്ള ഒരു വ്യക്തിയെയാണ് ശതകോടീശ്വരനായി കണക്കാക്കുന്നത്. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 67 വയസ്സാണ്. ഇന്ത്യയുടെ അഭൂതപൂർവമായ ശതകോടീശ്വരൻ കുതിച്ചുചാട്ടം ബെയ്ജിംഗിനെ
ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ പോക്കറ്റ് ചോരാതെ പറക്കാൻ എയർ ഇന്ത്യ അവസരമൊരുക്കുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനിയായ എയർ ഇന്ത്യ മാർച്ച് 31 വരെ ആഭ്യന്തര വിമാനങ്ങളിൽ കൺവീനിയൻസ് ഫീസ് ഈടാക്കാത്തതിനാലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര സർവീസുകൾക്കായി 'ഫ്ലൈയിങ് റിട്ടേൺസ് ഓഫറും' വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ
2025 അവസാനിക്കുമ്പോഴേക്കും മിനിമം വേതനം എന്ന സംവിധാനം ഇന്ത്യ അവസാനിപ്പിച്ചേക്കും. അതിന് പകരം ജീവിക്കാനുള്ള വേതനം (ലിവിങ് വെയ്ജ്) നടപ്പാക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇവ കണക്കാക്കുന്നതിനും പ്രവര്ത്തനക്ഷമമാക്കുന്നതിനുമുള്ള ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നതിന് ഇന്റര്നാഷണല് ലേബര്
Results 1-50 of 960