ജോസ്കോ ജ്വല്ലേഴ്സിൽ ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ്
Mail This Article
അഞ്ചു കിലോ സ്വർണസമ്മാനവുമായി ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ ഫൗണ്ടേഷൻ ഡേ ഡിസംബർ 3 മുതൽ പത്തു വരെ ആഘോഷിക്കുന്നു.
സെലിബ്രേഷനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഡയമണ്ട് നെക്‌ലസ് സെറ്റാണ് ബമ്പർ സമ്മാനമായി ലഭിക്കുന്നത്. ഓരോ 100 ഗ്രാം സ്വർണാഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണനാണയവും, ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണ പർച്ചേസുകൾക്ക് രണ്ടു സ്വർണനാണയവും സമ്മാനമായി നേടാം. ഇതിനു പുറമേ ഹോൾസെയിൽ ഡിവിഷനിൽ നിന്നു വെറും 1.5% മാത്രം പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കുവാനുള്ള ഒരു അസുലഭാവസരവുമുണ്ട്, കൂടാതെ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും, 50,000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്കു സാരി സമ്മാനമായി ലഭിക്കും. ഇതിനെല്ലാം പുറമെ ഏതു ജ്വല്ലറിയിൽ നിന്നു വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ ഏറ്റവും ഉയർന്ന മൂല്യത്തിൽ 916 ഹാൾമാർക്ക്ഡ് ഗോൾഡ്/ സർട്ടിഫൈഡ് ഡയമണ്ടാഭരണങ്ങളാക്കി മാറ്റുവാനുള്ള അവസരവുമുണ്ട്. എല്ലാ പർച്ചേസുകൾക്കും ഫൗണ്ടേഷൻ ഡേ സ്പെഷ്യൽ ഗിഫ്റ്റും ലഭിക്കും.
എക്സ്ക്ലുസീവ് കളക്‌ഷനുകള്‍
സെലിബ്രേഷനോടനുബന്ധിച്ച് കസ്റ്റമേഴ്സിനായി ട്രെന്റി വെഡ്ഡിങ് കളക്‌ഷൻസ്, ലൈറ്റ് വെയ്റ്റ് ട്രെഡീഷണൽ ആഭരണങ്ങൾ, നഗാസ്, ലക്ഷ്മി, ആന്റിക്, ചെട്ടിനാട്, സിംഗപ്പൂർ, ടെമ്പിൾ കളക്‌ഷൻസ്, മെൻസ്, കിഡ്സ് കളക്‌ഷനുകൾ കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് ഏതു ബജറ്റിനും രൂപകൽപന ചെയ്തെടുക്കുവാനുള്ള സൗകര്യവും തുടങ്ങി ലോകോത്തര നിലവാരമുള്ള എക്സ്ക്ലുസീവ് കളക്‌ഷനുകളാണ് ഉപയോക്താക്കൾക്കു സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ
നൂതന ഡിസൈനിലുള്ള ബ്രൈഡൽ സെറ്റുകൾക്കു പുറമേ കാർവാർ, കുന്തൻ, പീകോക്ക്, മാൾവാ, ടർക്കിഷ് തുടങ്ങിയ ഡിസൈനുകളും കൂടാതെ ഏതു പ്രായക്കാർക്കും അനുയോജ്യമായ അത്യപൂർവ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ആഭരണശേഖരവും വൈവിധ്യമാർന്ന പാർട്ടിവെയർ കളക്‌ഷനുകളുടെ അതിവിപുല ശ്രേണിയും അണിനിരത്തിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള GIA/IGI/SGL സർട്ടിഫൈഡ് EF/VVS ക്വാളിറ്റിയുമുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണ ഡിസൈനുകൾ, സോളിറ്റയർ കളക്‌ഷൻസ്, ലൈറ്റ് വെയ്റ്റ് ഡയമണ്ട് കളക്‌ഷൻസ്, ബർത്ത് സ്റ്റോൺ, ബ്രൈഡൽ ഡയമണ്ട് സെറ്റ്, കാഷ്വൽ, അത്യപൂർവ ഡിസൈനുകളിലുള്ള ബെൽജിയം കട്ട് സോളിറ്റയർ കളക്‌ഷൻസ്, ക്യൂഷൻ, ഓഫൽ, മാർക്വിസ്, പിയർ, കട്ടിങ്ങുകളോടു കൂടിയ ഡിസൈനുകൾക്കൊപ്പം അതുല്യമായി മാത്രം കാണുന്ന വിവിധതരം പ്രഷ്യസ് സ്റ്റോണുകൾ പതിച്ച ആഭരണങ്ങൾ, ബ്രാൻഡഡ് അംഗന അൺകട്ട് വെഡ്ഡിങ് ഡിസൈനുകൾ, റോസ് & ബോസ് വെഡ്ഡിങ് ബാൻഡ് തുടങ്ങി ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂർവ കളക്‌ഷനുകളും സ്ഥാപകദിനാഘോഷങ്ങൾക്ക് അലങ്കാരമേകാൻ എല്ലാ ഷോറൂമുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നു ടോണി ജോസ് കൂട്ടിച്ചേർത്തു.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.