Download Manorama Online App
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോൾ മറ്റുള്ളവർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്ന് സജ്ന പറയുന്നു.
നവകേരള സദസിൽ ടിവി സീരിയൽ മേഖലയെ വിമർശിച്ച ഗായത്രി വര്‍ഷയ്ക്ക് മറുപടിയുമായി നടൻ മനോജ് കുമാർ. ഗായത്രി പറയുന്നത് പോലെയൊന്നും സീരിയലില്‍ ഇല്ലെന്നും ആ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ലെന്നും മനോജ് കുമാർ പറയുന്നു. ‘കഴിഞ്ഞ ദിവസം ഒരു സുഹൃത്താണ് ഗായത്രിയുടെ വിഡിയോ അയച്ച് തന്നത്. അതുകണ്ടതിന്
മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള വിഡിയോ പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. എട്ടു മാസം മുതൽ പതിനഞ്ച് ദിവസം മുമ്പ് വരെയുള്ള സുബ്ബലക്ഷ്മിക്കൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ്
അന്തരിച്ച താരമുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. 30 വർഷമായി സ്നേഹവും ശക്തിയുമായ തന്റെ മുത്തശ്ശിയാണ് ഇപ്പോൾ വിട്ടുപോയിരിക്കുന്നതെന്ന് സൗഭാഗ്യ കുറിച്ചു. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ. ‘‘എനിക്ക്
മുൻ ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാറിനു നേരെ ആക്രമണം. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തുവന്നത്. തിരിച്ചറിയാന്‍ പറ്റാത്ത ഒരാളില്‍ നിന്നും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞാണ് വനിത തനിക്കുണ്ടായ ആക്രമണത്തെ പറ്റി
രജനികാന്ത്, രൺബീർ കപൂർ, കിയാര അഡ്വാനി, ഷാഹിദ് കപൂർ അടക്കമുള്ള സൂപ്പർ താരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സാന്നിധ്യം അറിയിച്ചെങ്കിലും ക്യാമറ കണ്ണുകൾ ഉടക്കിയത് മറ്റൊരു സുന്ദരിയിലേക്കായിരുന്നു. ടെലിവിഷൻ നടിയായ നിയ ശർമയാണ് തന്റെ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഗാലറിയെ ഇളക്കി മറിച്ചത്. ടെലിവിഷൻ
മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ വിനായകുമായുള്ള വിവാഹം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ബാല്യകാല സുഹൃത്താണ് വരൻ, വർഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്, ഇരു കുടുംബങ്ങളുമായും വർഷങ്ങളുടെ പരിചയമുണ്ട്. അതിനാൽ തന്നെ ഹരിതയുടെയും വിനായകിന്റെയും പ്രണയവിവാഹമായിരുന്നു
സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. ജീത്തു ജോസഫ്
അവതാരകനായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും മിനിസ്ക്രീൻ അഭിനേത്രിയായ ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവരുടെയും ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. പ്രണയത്തിന്റെ യാതൊരു തുമ്പും തരാതെ, പെട്ടെന്ന് ദിവസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത വന്നപ്പോൾ പ്രേക്ഷകർ നിറഞ്ഞ സന്തോഷത്തിനിടയിലും
ആപ്പിൾ ടിവിയിലൂടെ സ്ട്രീമിങിനൊരുങ്ങുന്ന ബിഗ് ബജറ്റ് വെബ് സീരിസ് ‘മൊണാർക്ക്: ലെഗസി ഓഫ് മോണ്‍സ്റ്റേഴ്സ്’ ഓപ്പണിങ് സീൻ പുറത്തുവിട്ടു. നവംബർ ഏഴിനാണ് സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്. ഗോഡ്സില്ല, മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിൽ നിന്നാണ് ഈ സീരിസിന്റെ പിറവി. ഗോഡ്സില്ല, കിങ് കോങ് തുടങ്ങിയ ടൈറ്റൻസിനെ
ആകാശത്തിനു കീഴിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, ബഹിരാകാശത്തുള്ള കാര്യങ്ങളെക്കുറിച്ചും സർഗ ബിജോയ് എന്ന കൊച്ചു മിടുക്കിക്ക് നല്ല അറിവാണ്. ആ അറിവിനു മുന്നിൽ അദ്ഭുതപ്പെട്ടു നിന്നു മുകേഷും നവ്യാ നായരും. കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് ഗായിക റിമി ടോമിയും മുട്ടു മടക്കി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം
സിനിമ–സീരിയൽ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തിൽ നൊമ്പരക്കുറിപ്പുമായി നടി അശ്വതി. മനസ്സിലുള്ളതെന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സൗഹൃദം രഞ്ജുഷയുമായി ഉണ്ടായിരുന്നുമെന്നും രണ്ടാഴ്ച മുമ്പ് കൂടി തന്നെ വിളിച്ചിരുന്നതായും അശ്വതി പറയുന്നു. ‘‘സാധാരണ ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ
രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാർത്ത കൂടി പങ്കുവച്ച് നടൻ കിഷോർ സത്യ. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 8 മാസം ഗർഭിണി ആയിരിക്കവെയാണ് പ്രിയ മരണത്തിനു
പ്രിയപ്പെട്ട സുഹൃത്ത് നടി രഞ്ജുഷ മേനോന് ആദരാഞ്ജലികളുമായി സീരിയൽ നടി സോണിയ ശ്രീജിത്ത്. പിറന്നാൾ ആശംസകൾക്കു പകരം ആദരാഞ്ജലികൾ പറയേണ്ടി വന്നല്ലോ എന്നും രഞ്ജുഷയുടെ മരണം വിശ്വിക്കാൻ ആകുന്നില്ലെന്നും സോണിയ പറയുന്നു. 35കാരിയായ രഞ്ജുഷയുടെ പിറന്നാൾ ദിനത്തിലാണ് താരം ആത്മഹത്യ ചെയ്യുന്നത്. രഞ്ജുഷയ്ക്കൊപ്പമുള്ള
ആത്മഹത്യ ചെയ്ത നടി രഞ്ജുഷ മേനോൻ അവസാന നാളുകളില്‍ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് വിഷാദവും ഒറ്റപ്പെടലും. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഫെയ്സ്ബുക് പോസ്റ്റുകളിൽ വിഷാദത്തിന്റെ സൂചന നൽകിയിരുന്നെങ്കിലും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നിറയെ
നടി രഞ്ജുഷ മേനോന്റെ ആത്മഹത്യയിൽ നടുങ്ങി സിനിമാലോകം. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരകയായിട്ടാണ് കരിയർ ആരംഭിച്ചത്. 2018 ൽ ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച നടിയാണ് രഞ്ജുഷ മേനോൻ. ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച
നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് സീസൺ ഫൈവ് വിജയിയുമായ അഖിൽ മാരാർ. പൊലീസുകാർ വിനായകനോട് കാണിച്ചത് മാനനഷ്ടത്തിന് കേസുകൊടുക്കാവുന്ന പ്രവൃത്തിയാണെന്നു അഖിൽ മാരാർ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന്റെ അനുവാദമില്ലാതെ ഒരു ഭാഗം മാത്രം
‘‘അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ ദിലീപ് പറഞ്ഞു തീരും മുമ്പേ മുഴുനീളൻ ഡയലോഗു പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ച രസികനിലെ ആ കൊച്ചു പയ്യനെ സിനിമാ പ്രേമികൾ മറക്കാനിടയില്ല. ഒറ്റ സീൻ കൊണ്ട് അടയാളപ്പെടുത്തിയ ആ ബാലതാരത്തിന്റെ പേര് ഹരിമുരളി. സിനിമയിൽ പ്രത്യേകിച്ചു പേരൊന്നും
സീരിയൽ സംവിധായകൻ ആദിത്യന് ആദരാഞ്ജലികൾ നേർന്ന് നൊമ്പരക്കുറിപ്പ് പങ്കുവച്ച് നടി ഗോപിക അനിൽ. ആദിത്യൻ സംവിധാനം ചെയ്ത സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപത്രത്തിലൂടെ ഗോപിക എന്ന താരവും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. ഗോപിക അനിൽ എന്ന തന്നെ ഇത്രയും ജനകീയയാക്കി മാറ്റിയത് ആദിത്യനാണെന്ന്
പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന് വിടനൽകി സഹപ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഈ സീരിയലിന്റെ
Results 1-20 of 76