Activate your premium subscription today
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കഴിഞ്ഞ ദിവസം വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ മരണവുമായി ബന്ധപ്പെട്ട്, 'മരണത്തിനു മുൻപ് പോപ്പിനെ അവസാനമായി സന്ദർശിച്ചത് ജെ.ഡി
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഒരു സന്ദേശത്തിൽ സുപ്രീംകോടതി ഒരു അടിയന്തര വിധി പുറപ്പെടുവിച്ചതായും ക്രൈസ്തവരെ മതത്തിന്റെ പേരിൽ അക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ പത്തു വർഷം തടവ് നേരിടേണ്ടി വരുമെന്നും അവകാശപ്പെടുന്നുണ്ട്. മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ് ലൈൻ നമ്പരിലാണ് പോസ്റ്റിന്റെ വസ്തുതാ
ബംഗ്ലാദേശിൽ നിന്ന് ഒരു കൂട്ടം സൈനിക ടാങ്കറുകൾ ഇന്ത്യയിലേയ്ക്കെത്തുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പറിലേയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. അവകാശവാദത്തിന് പിന്നിലെ
പലസ്തീന് കുട്ടികളെ ഇസ്രയേല് സൈന്യം കെട്ടിത്തൂക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം പൊളിറ്റിക്കൽ ക്രിസ്ത്യൻ ടെററിസം. അതിന്റെ ഏറ്റവും ഭീകര
വഖഫ് ഭേദഗതി നിയമത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുർഷിദാബാദ് അക്രമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവിധ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ വർഗീയ പരാമർശങ്ങളോടെ പ്രചരിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന ഒരു തമിഴ്നാട് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായും ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുപതോളം പേരാണ് വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട്
രുചി വൈവിധ്യങ്ങൾ തീർക്കുന്ന സ്ട്രീറ്റ് ഫുഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇത്തരം ഭക്ഷണ ശീലങ്ങളിൽ ആരോഗ്യവും ശുചിത്വവും പലപ്പോഴും ചർച്ചയാകാറുമുണ്ട്. എലികൾ ഭക്ഷണത്തിലൂടെ ഓടിക്കളിക്കുകയും അതിനൊപ്പം ആൾക്കാർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി നടത്തിയതെന്ന അവകാശവാദവുമായി ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ആരും തന്നോട് ബഹുമാനം കാണിച്ചിട്ടില്ലെന്നും, തന്റെ പിതാവ് മാത്രമാണ് ബഹുമാനവും ആദരവും നൽകിയതെന്നും ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ∙ അന്വേഷണം റിവേഴ്സ് ഇമേജ്
പഞ്ചസാരയും വിവിധ രോഗങ്ങളുമായും ബന്ധപ്പെടുത്തുന്ന നിരവധി പോസ്റ്റുകൾ ( ഇവിടെയും ഇവിടെയും ) സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പഞ്ചസാര എഡിഎച്ച്ഡിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡിമെൻഷ്യ, അൽഹൈമേഴ്സ്, ക്യാൻസർ തുടങ്ങിയ രോഗ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പോസ്റ്റുകൾ അവകാശപ്പെടുന്നു. അധിക
ബാങ്കിലെ ചെക്കുകൾ പൂരിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. 2025 ജനുവരി 1 മുതൽ കാഷ് ചെക്കിൽ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ
ദേവദാസി പതിവ് തെക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്കിലേയ്ക്കും ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചരിക്കുന്ന അവകാശവാദവും വിഡിയോയും തമ്മിൽ ഒരു
പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കേളത്തിൽ വീണ്ടും പടുകൂറ്റൻ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചതായാണ് പ്രചാരണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ∙ അന്വേഷണം ഇസ്രായേൽ അധികാരികൾക്കെതിരെ
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സിൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം
അശോക വനത്തിൽ സീതാദേവി ഇരുന്ന പാറയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ശ്രീലങ്കൻ വിമാനത്തിൽ ഈ പാറ അയോധ്യയിലേക്ക് എത്തിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ
ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയായ മകളെയുമെടുത്ത് ഇന്ത്യൻ പാർലമെന്റിന് മുന്പിൽ പ്രതിഷേധിക്കുന്ന പിതാവിന്റേതെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്കും സന്ദേശം ലഭിച്ചു. വൈറൽ വിഡിയോയുടെ വാസ്തവമറിയാം. ∙
ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ എന്ന കുറിപ്പിനൊപ്പം ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം ബജറ്റുമായി ബന്ധപ്പെട്ടാണ് നിർമല സീതാരാമന്റെ വാക്കുകൾ പ്രചരിക്കുന്നത്. ഈ സൂചനയിൽ നിന്ന് ഫെബ്രുവരി
ബഹിരാകാശത്ത് 286 ദിവസം ചെലവഴിച്ചു തിരിച്ചെത്തിയ സുനിത വില്യംസ് മടങ്ങിയെത്തിയ ശേഷം, ബഹിരാകാശത്ത് നിന്നുള്ള തന്റെ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. അതേസമയം, സുനിത വില്യംസ് മണിപ്പുർ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിക്കുമെന്നുമുള്ള അവകാശവാദവുമായി പോസ്റ്റുകൾ
വഖഫ് ബിൽ പാസായതിന് ശേഷം ബിജെപി എംപിമാർക്കൊപ്പം ചേർന്ന് ആഹ്ളാദിക്കുന്ന ഉവൈസി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വാസ്തവം പരിശോധിക്കാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ലോക്സഭയിൽ വഖഫ് ബില്ല്
മഹേന്ദ്ര സിങ് ധോണി ബിജെപിയിൽ ചേർന്നെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധോണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കാവി നിറത്തിൽ താമരചിഹ്നമുള്ള ഷാൾ കഴുത്തിൽ അണിഞ്ഞു നിൽക്കുന്നതാണ് ചിത്രം. ∙ അന്വേഷണം ധോണി ബിജെപിയിൽ ചേർന്നെന്ന വാദത്തെ സാധൂകരിക്കുന്ന വാർത്തകളോ
2025 സെപ്റ്റംബർ 16-ന് പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു
വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി ജോസ്.കെ.മാണി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കേരള കോൺഗ്രസ് (എം)–ന്റെ ചിഹ്നമായ രണ്ടിലയ്ക്ക് മുകളില് ബിജെപിയുടെ താമര വരച്ച് ചേര്ക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വഖഫ് ബില്ലിനെ അനുകൂലിച്ച മുനമ്പത്തെ പ്രദേശവാസികളെ പരാമർശിച്ച് കേന്ദ്ര സര്ക്കാർ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.
സംവിധായകരായ അലി അക്ബറിനും മേജർ രവിക്കുമെതിരെ നടൻ ഇന്ദ്രൻസ് നടത്തിയ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുഹൃത്ത് ആരായാലും സംഘിയാണെങ്കിൽ അകറ്റിനിർത്തണമെന്ന് ഇന്ദ്രൻസ് പറഞ്ഞെന്ന തരത്തിലാണ് പ്രചാരണം . പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി
ആർബിഐ പുറത്തിറക്കിയതെന്ന അവകാശവാദവുമായി ഒരു ലക്ഷം രൂപയുടെ നാണയമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രചരിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പറായ 8129100164ലേക്ക് സന്ദേശം അയച്ചത്. വാസ്തവമറിയാം. ∙ അന്വേഷണം പ്രസക്തമായ കീവേഡുകളുപയോഗിച്ച്
നവജാത ശിശുക്കളെ സുരക്ഷിതരാക്കുന്ന നഴ്സുമാരുടെ ദൃശ്യങ്ങൾ തായ്ലൻഡിൽ നടന്ന ഭുകമ്പത്തിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം ∙ അന്വേഷണം തായ്ലൻഡിലെ ഭൂകമ്പത്തിൽ ഹോസ്പിറ്റലിൽ കുട്ടികളുടെ വാർഡിലെ ദൃശ്യം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
Results 1-25 of 605