Activate your premium subscription today
എയർടെൽ ഫിനാൻസ് ഒരു പുതിയ സ്ഥിര നിക്ഷേപ പദ്ധതി പുറത്തിറക്കി. 9.1 ശതമാനം വരെ ഇതിൽ പലിശ നിരക്ക് ഒരു വർഷം ലഭിക്കാം എന്നുള്ളതാണ് പ്രത്യേകത. ഈ ഫീച്ചർ 'എയർടെൽ താങ്ക്സ് ആപ്പിലാണ്' അവതരിപ്പിച്ചിരിക്കുന്നത്.ഇതിലൂടെ ഒരു ഉപഭോക്താവിന് പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ 1000 രൂപ മുതൽ സ്ഥിര നിക്ഷേപം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് 'എന്ആര്ഐ ഹോംകമിങ്' അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കള്ക്കും കുടുംബങ്ങള്ക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി സെപ്റ്റംബര് 30വരെ നല്കുന്നത്. എന്ആര്ഇ, എന്ആര്ഒ, എഫ്സിഎന്ആര്, ഗിഫ്റ്റ്
പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ
ഭിന്നലിംഗക്കാരെ സമൂഹത്തിൻറ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ബാങ്കിങ് മേഖലയിലും നിയമങ്ങൾ മാറുന്നു. LGBTQ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് ഇപ്പോൾ ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദ്ദേശം ചെയ്യാമെന്നും ധനമന്ത്രാലയം
കാഴ്ച പരിമിതര്ക്കായി ബ്രെയില് ഡെബിറ്റ് കാര്ഡുമായിപഞ്ചാബ് നാഷണല് ബാങ്ക് എല്ലാവരും കാര്ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മള് കണ്ടറിഞ്ഞാണ് ഓരോ ഇടപാടും ചെയ്യുന്നത്. എന്നാല് കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ കാര്ഡ് ഉപയോഗിക്കും. ഇത്തരക്കാര്ക്ക് കാര്ഡ് ഇടപാട് നടത്താന്
ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യുപിഐ (UPI). 2023ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകളാണ് നടന്നതെന്നും ഇതോടെയാണ് ഈ നേട്ടം യുപിഐ സ്വന്തമാക്കിയതെന്നും രാജ്യാന്തര പേയ്മെന്റ് ഗവേഷണ സ്ഥാപനമായ പേയ്സെക്യൂർ
പുതിയതും പഴയതുമായ കാറുകളും ഇരുചക്ര വാഹനങ്ങളും വാങ്ങാന് സീറോ പ്രോസസ്സിങ് ഫീസുമായി യൂണിയന് ബാങ്കിന്റെ യൂണിയന് മൈല്സ് വാഹന വായ്പകള് പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകളെല്ലാം നല്കി കഴിഞ്ഞാല് വെറും രണ്ടു പ്രവര്ത്തി ദിവസങ്ങള്ക്കകം വായ്പ ലഭിക്കുമെന്നതടക്കം നിരവധി സവിശേഷതകളാണീ യൂണിയന്
ബാങ്ക് ജീവനക്കാർക്ക് കുറഞ്ഞ പലിശക്കോ, പലിശ രഹിതമായോ വായ്പകൾ ലഭിക്കാറുണ്ട്. വിപണി നിരക്കിനേക്കാൾ പലിശ കുറവായതിനാൽ എല്ലാ ബാങ്ക് ജീവനക്കാരും ഇത് എടുക്കാറുമുണ്ട്. എന്നാൽ ഇത്തരം വായ്പകൾക്ക് നികുതിയുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന ഇളവുകളോ, പലിശരഹിതമോ ആയ വായ്പയുടെ
കേന്ദ്രസർക്കാർ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ 2016 മെയിലാണ് 2000 രൂപയുടെ കറൻസികൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. 2023 മെയ് 19നാണ് റിസർവ് ബാങ്ക് 2000ന്റെ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
കുറയുന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയും അതുവഴി ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കും. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്കു വായ്പ നൽകണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഈ സ്കോറിനെ അടിസ്ഥാനമാക്കിയാണ്. വായ്പകളുടെ പലിശപോലും ഈ സ്കോർ നോക്കിയാവും നിശ്ചയിക്കുക.
ഇന്ത്യയുടെ വളർന്നു വരുന്ന ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ വിദേശ ബാങ്കുകൾ ഓഹരി നിക്ഷേപം നടത്താൻ സാധ്യത. ജപ്പാനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിദേശ ബാങ്കുകൾ ഇന്ത്യയുടെ യെസ് ബാങ്കിലും ഐഡിബിഐ ബാങ്കിലും കൂടുതൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലെ പൊതുജന
സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങളെല്ലാം വാങ്ങിക്കഴിയുമ്പോഴാണ് പേഴ്സോ കാർഡോ എടുത്തിട്ടില്ല എന്നറിയുന്നതെങ്കിൽ എന്തുചെയ്യും?! മൊബൈലും മറന്നു എന്ന് കൂട്ടുക. കൗണ്ടറിലെ കുട്ടിയാണെങ്കിൽ ബിൽ അടിച്ചും കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ, നാട്ടിൻപുറത്തെ കടകളിലാണെങ്കിൽ കടം പറയാമെന്നു വെക്കാം. പക്ഷേ
മൊബൈൽഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് 2016ൽ എൻപിസിഐ അവതരിപ്പിച്ച യുപിഐ. നോട്ട് റദ്ദാക്കലിന് ശേഷം യുപിഐക്ക് അനുദിനം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
കൈയ്യില് പണമുണ്ടെങ്കിലും അത് ശരിയായ രീതിയില് നിക്ഷേപിക്കാന് പലര്ക്കും അറിയില്ല. കേട്ട പാതി കേള്ക്കാത്ത പാതി എവിടെലും കൊണ്ട്പോയി നിക്ഷേപിക്കും. ഒരു സെക്കന്റ് ഓപ്ഷനെ കുറിച്ച് ചിന്തിക്കുകയോ മറ്റ് സ്ഥാപനങ്ങളുടെ നിരക്ക് പരിശോധിക്കുകയോ ചെയ്യാറില്ല. എന്നാല് ഒരു വര്ഷത്തെക്ക സ്ഥിര നിക്ഷേപം നടത്താന്
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്.
പലരും ക്രെഡിറ്റ് കാർഡ് ബില്ലും കുടിശികയും മറ്റും അടയ്ക്കുന്നതിന് പേ ടി എം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അതിനും തടസം കൊണ്ടുവരികയാണ് ചില ബാങ്കുകൾ. സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ PhonePe, Google Pay, CRED, Amazon Pay,
യുപിഐ പോലെ വലിയ വിജയമായി യുഎൽഐയും മാറുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. അപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സിൽ അധിഷ്ഠിതമായി, പ്ലഗ് ആൻഡ് പ്ലേ രീതിയിലായിരിക്കും യുഎൽഐയുടെ അവതരണം.
ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതായത് 25 ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കും, 5 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്ന ആൾക്കും ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷം മാത്രമേ തിരിച്ചു ലഭിക്കൂ.
എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്കിലാണ് ഈ പരിഷ്കാരങ്ങൾ പ്രകാരം നാളെമുതൽ ഈ മാറ്റമുണ്ടാവുക. നിങ്ങളുടെ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.
സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ്സികൾക്ക് നേട്ടമാണ്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബിഎഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ-ടു-വാല്യു.
ബാങ്കുകളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെങ്കിലും പണം തിരികെകിട്ടിയില്ല. തുടർന്നാണ്, അക്കൗണ്ടുകൾ റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാൻ ബാങ്കുകൾ തയ്യാറായിട്ടില്ല.
അത്യവശ്യ ചെലവുകൾക്ക് പണം ആവശ്യമുള്ളവർ ആദ്യം ചിന്തിക്കുന്നത് ലോണുകളെക്കുറിച്ചാകും. അതിൽ ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ലോണിനെക്കുറിച്ചാലോചിക്കുമ്പോൾ എത്തിച്ചേരുന്നത് ജനകീയ വായ്പകളില് ഒന്നായ പേഴ്സണൽ ലോണിലേക്കാണ്. അപേക്ഷകന് ഈട് സമര്പ്പിക്കാതെ കിട്ടുമെന്നതിനാൽ അത്യാവശ്യക്കാരന് പേഴ്സണൽ ലോൺ പ്രിയമാണ്.
ഇന്ത്യയിലെ ജനപ്രിയ മൊബൈൽ അധിഷ്ഠിത തത്സമയ പേയ്മെൻ്റ് സംവിധാനമായ യുപിഐ വീണ്ടും പുതിയ ഉയരങ്ങൾ താണ്ടുന്നു. നേപ്പാളിലെ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) പേഴ്സൺ ടു മർച്ചൻ്റ് (പി2എം) ഇടപാടുകൾ ഒരു ലക്ഷം കടന്നതായി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആഗോള വിഭാഗമായ എൻപിസിഐ ഇൻ്റർനാഷണൽ
വീട് എന്ന് സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇന്ന് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. ബാങ്ക് വായ്പയെടുത്താണ് നമ്മുടെ സ്വപ്നം കെട്ടിപ്പൊക്കുന്നത്. എന്നാല്, ഇത് പല പ്രതിസന്ധികള് തരണം ചെയ്യണം. ഭവന വായ്പ എടുക്കുന്നവർ പലിശ നിരക്കുകളുടെ ഘടന എങ്ങനെയാണെന്ന് ആദ്യം മനസിലാക്കണം. അല്ലെങ്കില് ഭാവിയില്
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ നാണ്യശേഖരത്തിൽ പ്രതിഫലിക്കും.
സ്വർണം ഈടുവച്ച് വായ്പ അനുവദിക്കുമ്പോൾ ലോൺ-ടു-വാല്യു (എൽടിവി), റിസ്ക് വെയിറ്റ് എന്നിവ പാലിക്കണം. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐഐഎഫ്എൽ ഫിനാൻസിനെ റിസർവ് ബാങ്ക് സ്വർണപ്പണയ വായ്പാ വിതരണത്തിൽ നിന്ന് വിലക്കിയിരുന്നു.
ഡെബിറ്റ് കാര്ഡ് ആയാലും ക്രെഡിറ്റ് കാര്ഡായാലും ഇഷ്ടം പോലെ ഇടപാട് നടത്തുന്നവരാണ് നമ്മള്. തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയില് ഈ ഡെബിറ്റ് അല്ലെങ്കില് ക്രെഡിറ്റ് കാര്ഡ് നഷ്ടമായാലോ? അല്ലെങ്കില് നമ്മളറിയാതെ കാർഡിൽ അനധികൃത ഇടപാടുകള് നടക്കുന്ന കേസുകളുമുണ്ട്. കാര്ഡില് വൈഫൈ സേവനങ്ങളടക്കം ഉള്ളതിനാല്
2023 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് എംപിസി മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്തിയത്. തുടർന്ന് നടന്ന 9 യോഗങ്ങളിലും നിരക്കുകളിൽ എംപിസി തൊട്ടില്ല. ഇഎംഐ ഭാരത്തിൽ ഇക്കുറി കുറവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്.
ഇത്തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ സാധാരണക്കാർക്ക് ഇതുകൊണ്ട് സന്തോഷിക്കാൻ വകയില്ലെന്നു വേണം വിലയിരുത്താൻ. നാണ്യപ്പെരുപ്പ നിരക്കിൽ 46 ശതമാനം സ്വാധീനമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില നിലവാരം അവഗണിച്ച് പോളിസി നിരക്കുകൾ തീരുമാനിക്കുവാൻ കഴിയില്ല എന്ന ഗവർണറുടെ പ്രസ്താവന
ഐസിഐസിഐ ബാങ്കാണ് യുപിഐ ക്രെഡിറ്റ് ലൈൻ വിതരണത്തിൽ മുന്നിലെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ. ജൂലൈയിൽ യുപിഐ വഴി 20.64 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 17,035 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 16,884.29 കോടി രൂപയേക്കാൾ 0.9 ശതമാനമാണ് വളർച്ച. കഴിഞ്ഞപാദത്തിൽ വായ്പകളിൽ നിന്ന് ബാങ്ക് നേടിയ പലിശ വരുമാനം 1.11 ലക്ഷം കോടി രൂപയാണ്. നിക്ഷേപങ്ങൾക്കുള്ള
ടോക്കിയോ ∙ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് ഉയർത്തി. 0.25 ശതമാനത്തിലേക്കാണ് ഉയർത്തിയത്. മുൻപ് 0–0.1% ആയിരുന്നു അടിസ്ഥാന നിരക്ക്. രാജ്യത്തെ കറൻസിയായ യെന്നിന്റെ മൂല്യം ഡോളറിനെതിരെ ശക്തമായി ഇടിയുന്ന പശ്ചാത്തലത്തിലാണു പലിശനിരക്കു കൂട്ടാനുള്ള തീരുമാനം. തീരുമാനത്തെത്തുടർന്ന് യെൻ മെച്ചപ്പെട്ടു.
നിങ്ങളുടെ വായ്പാ അക്കൗണ്ടിൽ 25 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാനുണ്ടോ? എങ്കിൽ ഇനി കൃത്യമായിമാസഗഡു അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വായ്പാ തട്ടിപ്പു നടത്തുന്ന ആൾ എന്ന മുദ്ര നിങ്ങൾക്കു ചാർത്തി കിട്ടാം. എന്നു മാത്രമല്ല ഫോട്ടോ അടക്കം വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെടാം. ഭാവിയിൽ വായ്പ
ന്യൂഡൽഹി∙ വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ എൻപിഎ (നിഷ്ക്രിയ ആസ്തി) അക്കൗണ്ടുകളും ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ മാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. ഐഡന്റിഫിക്കേഷൻ
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകൾ ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പരിഷ്കരിച്ചു. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ വൈകിയാണ് നടത്തുന്നതെങ്കിൽ അത് ഇനി വലിയ ഭാരമായി മാറും. വിദേശ പഠനത്തിനുള്ള ഫീസ് അതത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴിയോ പിഒഎസ് മെഷീൻ വഴിയോ അടയ്ക്കുമ്പോൾ ഫീസില്ല.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില് ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്ധിപ്പിച്ചു. മൂന്ന് കോടി രൂപയില് താഴെയുള്ള നിക്ഷേപങ്ങള്ക്കാണ് ഈ നേട്ടം ലഭിക്കുക. ബാങ്കിന്റ 117-ാം സ്ഥാപക ദിനം പ്രമാണിച്ചാണ് പുതിയ സ്കീം അവതരിപ്പിച്ചത്. കൂടാതെ, പ്രത്യേക ടേം ഡെപ്പോസിറ്റ് സ്കീം ആയ
നിക്ഷേപം അത് സുരക്ഷിതമാക്കണം. പല ചിലവുകളും ബാധ്യകതളുമായി മുന്നേറുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തില് സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങള് തന്നെയാണ്. ഇത്തരം സുരക്ഷിത നിക്ഷേപങ്ങള്ക്കുള്ള അനുയോജ്യമായ സമയമാണിത്. സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നല്കുന്ന പോസ്റ്റ് ഓഫീസ് സ്ഥിര
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
പ്രധാന മന്ത്രി ആവാസ് യോജന വഴി നഗര മേഖലകളില് വീടു നിര്മിക്കാന് പത്തു ലക്ഷം കോടി രൂപ വകയിരുത്തുമെന്ന ബജറ്റ് പ്രഖ്യാപനം രാജ്യത്തെ ഉപഭോഗം വര്ധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്കും. താഴ്ന്ന വരുമാനക്കാര്ക്കായി വലിയ തോതില് നഗരങ്ങളില് വീടുകള് നിര്മിക്കുന്നതിന്റെ പ്രതിഫലനം വിവിധ മേഖലകളിലെ
ജപ്തി വിരുദ്ധ ബില് കേരള നിയമസഭ പാസ്സാക്കി. നിയമം ഉടന് പ്രാബല്യത്തില് വരും. അതോടെ കേരളത്തിലെ ഒരു ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാനാകില്ല. ആയിരക്കണക്കിനു കുടുംബങ്ങള്ക്ക് ആശ്വസമാകുമെന്ന് സര്ക്കാര്. വിവിധ മാധ്യമങ്ങളിലും സോഷ്യല് മീഡിയാ
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവസരിപ്പിക്കാനിരിക്കേ, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്ക്' ആണ് ഐഡിബിഐ ബാങ്ക്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചു. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് (EMI) ബാധ്യത കൂടും. പുതുക്കിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വന്നു. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ്
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
ഫേസ്ബുക്ക്/ ഇൻസ്റ്റാ അക്കൗണ്ടൊന്നുമല്ല, ചെക്ക്ബുക്കും എടിഎം കാർഡും നെറ്റ്ബാങ്കിംഗും ഒക്കെയുള്ള ഉശിരൻ ബാങ്ക് അക്കൗണ്ടിനാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്. ചുമ്മാ കൊടുക്കണ്ട, നല്ല വാടക കിട്ടും. കൂടാതെ ഓരോ ഇടപാടിന് അഞ്ചുമുതൽ പത്തു ശതമാനം വരെ കമ്മീഷനും! ഇങ്ങനൊക്കെ നടക്കുമോ എന്നായിരിക്കും മിക്കവർക്കും
എച്ച്ഡിഎഫ്സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (MCLR) 0.10 ശതമാനം വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന്
കേരളം ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച. വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക്
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഫെഡറൽ ബാങ്കും നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക പ്രവർത്തനഫല കണക്കുകൾ പുറത്തുവിട്ടു. വായ്പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച കഴിഞ്ഞപാദത്തിൽ നേടിയതായി ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക്
യുഎസ് ഡോളറിനെതിരെ കറൻസി 38 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതിനെത്തുടർന്ന് യെൻ ഉയർത്താൻ ഇടപെടുമെന്ന് ജപ്പാൻ സൂചന നൽകി.യുഎസിൻ്റെയും ജപ്പാൻ്റെയും പലിശനിരക്കുകൾ തമ്മിലുള്ള അന്തരത്തിനിടയിൽ നിക്ഷേപകർ കറൻസി വിറ്റഴിച്ചതിനാൽ 2021 ൻ്റെ തുടക്കം മുതൽ യെന്നിന് അതിൻ്റെ മൂല്യത്തിൻ്റെ മൂന്നിലൊന്ന്
സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. എടിഎം ഉപയോഗത്തിന്റെ ഇന്റര്ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്ഫെഡറേഷന് ഓഫ് എടിഎം ഇന്ഡസ്ട്രി (CATMI) റിസര്വ് ബാങ്കിനെയും നാഷണല് പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെയും (എന്പിസിഐ) സമീപിച്ചു.
മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും
തിരിച്ചടയ്ക്കാൻ കഴിയുമോ എന്നുനോക്കാതെ എന്തിനും ഏതിനും എവിടെ നിന്നും വായ്പ എടുക്കുന്ന രീതിക്ക് തടയിടാൻ തയാറെടുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷിതമല്ലാത്ത അഥവാ അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരും എന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
ആർബിഐ റീപ്പോ നിരക്ക് കൂട്ടിയാൽ ഉടനെ നിലവിലുള്ള വായ്പയുടെ പലിശ ഉയർത്തും. എന്നാൽ നിലവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തുന്നില്ല. എന്തുകൊണ്ട്. ബാങ്ക് ഇടപാടുകാർക്കുള്ള സംശയമാണിത്. ബാങ്കുകൾ പ്രധാനമായും രണ്ടു രീതിയിലുള്ള പലിശ നിരക്കുകളാണ് വായ്പാ ഇടപാടുകാർക്ക് നൽകുന്നത്. ഒന്ന്, ഫ്ലോട്ടിങ് നിരക്ക്
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്. എന്താണ് ബൾക്ക് ഡെപ്പോസിറ്റ്? ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി കൂടുകയാണ്. ഉപഭോക്താക്കളുടെ അറിവില്ലാതെ ലക്ഷകണക്കിന് തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെടുന്നത് പതിവാകുമ്പോൾ അതിനൊരു തടയിടാൻ ബാങ്കുകൾ ഒരുങ്ങുന്നു. ഇതുമൂലം ഉപഭോക്താക്കൾക്ക് മാത്രമല്ല ബാങ്കുകൾക്കും കോടികണക്കിന് രൂപയുടെ
ജൂൺ 25 മുതൽ 100 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് എസ്എംഎസ് അലേർട്ടുകൾ അയക്കുന്നത് നിർത്തുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. 100 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാലോ 500 രൂപയ്ക്ക് മുകളിൽ പണം സ്വീകരിച്ചാലോ മാത്രമേ ബാങ്ക് എസ്എംഎസ് അലേർട്ടുകൾ അയയ്ക്കൂ. എല്ലാ യുപിഐ ഇടപാടുകൾക്കും
എച്ച്ഡിഎഫ്സി ബാങ്കിന്റെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകളും താൽക്കാലികമായി രണ്ടു ദിവസങ്ങളിൽ കുറച്ചു മണിക്കൂറുകളിൽ പ്രവർത്തിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ഈ ഒരു വിവരം ഇമെയിൽ, എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ 4 ന് 12:30 AM - 2:30 AM വരെയും ജൂൺ 6 ന് 12:30 AM
ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്നു പണം ഉടനടി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള സൗകര്യം ഇപ്പോൾ ചില ബ്രോക്കറേജ് ഹൗസുകൾ നൽകുന്നുണ്ട്. രാവിലെ 9 മണിക്കും 4 മണിക്കും ഇടയിൽ 1 ലക്ഷം രൂപ വരെ സെറോദയിലെ ഡീമാറ്റ് അക്കൗണ്ടിൽ നിന്നു ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ സൗകര്യം ഉണ്ട്. അധിക ചെലവുകളൊന്നുമില്ലാതെയാണ്
2023-24 സാമ്പത്തിക വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. ഇതുവരെയുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊടുത്ത ലാഭവിഹിതത്തിന്റെ ഇരട്ടിയിലധികമാണിത്. എന്നാൽ, ബാങ്കുകളുടെ ബാങ്കായ ആർബിഐ എങ്ങനെയാണ് ലാഭമുണ്ടാക്കുന്നത്? നോട്ടുകളുടെ
എല്ലാം സൗജന്യമാണ് എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഹിഡൻ ചാർജുകൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്ക് ഈടാക്കുന്നുണ്ടോ? തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക ഹിഡൻ ചാർജുകളായി പോകുന്നുണ്ടെന്നാണ് 63 ശതമാനം ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളും പറയുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ
വിദേശ യാത്രക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നു പോയാൽ പെട്ടെന്ന് റീചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇത്രയും നാൾ കുറവായിരുന്നു. എന്നാൽ നവീന ഡിജിറ്റൽ പേയ്മെന്റുകളുടെ ഈ കാലഘട്ടത്തിൽ അത്തരം സൗകര്യങ്ങളും കുറവല്ല. BookMyForex, എന്ന കമ്പനി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. BookMyForex True Zero Markup
യുപിഐ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്ന സംവിധാനം ഉടൻ പ്രാവർത്തികമാക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യുപിഐ വഴി എടിഎമ്മുകളിൽ നിന്നു കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കൽ നടത്തുന്ന കാര്യത്തെ കുറിച്ച് പഠനം നടത്തിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്നത്. ഇത്തരമൊരു സംവിധാനം
അത്യാവശ്യത്തിനു അൽപം സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ചെന്നാൽ ഇനി 20,000 രൂപയിലധികം പണമായി കയ്യിൽ കിട്ടില്ല. വായ്പകൾക്കെല്ലാം 20,000 രൂപ എന്ന കാഷ് പരിധി കർശനമായി പാലിക്കണമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ഉത്തരവു നൽകിയതോടെയാണിത്. എന്നാൽ 20,000
ഏപ്രിൽ 24 ന് റിസർവ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിനു കുറെയേറെ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഓൺലൈനായും, മൊബൈൽ ബാങ്കിങ് വഴിയും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് റിസർവ് ബാങ്ക് തടഞ്ഞു. പുതിയ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിലും കൊട്ടക് ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ
ബാങ്കുകൾക്ക് ജീവനക്കാരെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമായി റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ വർഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീണ്ടും ഇപ്പോൾ പല ബാങ്കിങ് മേധാവികളും അതേ ആശങ്ക പങ്കുവെക്കുകയാണ്. ജീവനക്കാർ ബാങ്കിങ് ജോലി വിട്ടുപോകുന്നത് ബാങ്ക് മാനേജ്മെന്റുകൾക്ക് വലിയ തലവേദന
പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കാർഡ് എടിഎം മെഷീനിൽ കുടുക്കി പുതിയ തരം തട്ടിപ്പ് അരങ്ങേറുന്നു. തട്ടിപ്പുകാർ എടിഎം കാർഡിൽ നിന്ന് കാർഡ് റീഡർ നീക്കം ചെയ്താണ് ഇത് നടത്തുന്നത്. മെഷിനുള്ളിൽ കാർഡ് കുടുങ്ങിയാൽ പെട്ടെന്ന് സഹായിക്കാനെന്ന മട്ടിൽ തട്ടിപ്പുകാർ അടുത്ത് കൂടുകയും പിൻ നമ്പർ മനസിലാക്കുകയും ചെയ്യും.
ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് 2024
വൈദ്യുതി ബില്ലടക്കമുള്ള വിവിധ യൂട്ടിലിറ്റി ബില്ലുകൾ നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ അടയ്ക്കുന്നത്. എങ്കിൽ ശ്രദ്ധിക്കുക, ചില ബാങ്കുകൾ ഇത്തരം പേയ്മെന്റുകൾക്ക് നിശ്ചിത പരിധി തീരുമാനിച്ചിട്ടുണ്ട്. മെയ് മുതൽ ഈ പരിധിമേലുള്ള ബില്ലുകൾക്ക് അധിക തുക ഫീസ് ആയി ഈടാക്കും. നിശ്ചിത പരിധിക്കുമേലുള്ള ബില്ലുകളിൽ
തട്ടിപ്പുകാർ ഇപ്പോൾ പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ 'വാടകക്ക്' എടുക്കാറുണ്ട്. അതായത് ഒരാൾക്ക് 10000 രൂപയോ 20000 രൂപയോ വാഗ്ദാനം ചെയ്തായിരിക്കും അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താൻ അനുവാദം വാങ്ങുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ
ചുമ്മാ ഭംഗിക്കുമാത്രം ഉപയോഗിച്ചിരുന്ന കീചെയിൻ ഇനിമുതൽ ഡെബിറ്റ് കാർഡായും ഉപയോഗിക്കാം. ഫെഡറൽ ബാങ്കാണ് ഇങ്ങനൊരു കീചെയിൻ അവതരിപ്പിച്ചിരിക്കുന്നത്. സമ്പർക്കരഹിത സാമ്പത്തിക ഇടപാടുകൾ നടത്താനാകുന്ന, "ഫ്ലാഷ്പേ" എന്ന പേരിലുള്ള സ്മാർട്ട് കീചെയിൻ ആണ് ഇടപാടുകാർക്കായി ഫെഡറൽ ബാങ്കിൽ നിന്നു
വായ്പ എടുക്കുമ്പോൾ ഉപഭോക്താവിന് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ബാങ്ക് നൽകുന്ന രേഖകൾ വായിച്ചാൽ പല കാര്യങ്ങളും മനസിലാകാറില്ല. ഇനി മുതൽ ഉപഭോക്താവിന് മനസിലാകുന്ന രീതിയിൽ തന്നെ കാര്യങ്ങൾ ലളിതമായി വായ്പ രേഖയിൽ വിശദീകരിച്ച് കൊടുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. വായ്പാ രേഖകൾ വായിച്ചാൽ
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ആണ് ഇപ്പോൾ ഈ സംവിധാനത്തിൽ ഉള്ളത്. CBDC റീറ്റെയ്ൽ (CBDC-R) കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ബാങ്കുകൾ അല്ലാത്ത പേയ്മെന്റ് സംവിധാനങ്ങള്ക്കും CBDC wallet ഓഫർ ചെയ്യുവാൻ
ഇതു വരെ ക്യാഷ് ഡിപോസിറ്റ് മെഷീനി(CDM)ൽ പണം അടയ്ക്കാൻ പോകുമ്പോൾ ഡെബിറ്റ് കാർഡ് കൈയ്യിലെടുത്തില്ലെങ്കിൽ പെട്ടുപോകുമായിരുന്നു. എന്നാലിനി ഇതിനായി ഡെബിറ്റ് കാർഡ് വേണ്ട. UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ
തുടർച്ചയായി ഏഴാം തവണയും റിപോ നിരക്കിൽ മാറ്റം വരുത്താതെയാണ് മോണിറ്ററി പോളിസി കമ്മിറ്റി പിരിയുന്നത്. 2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനം വിലക്കയറ്റം എന്ന
പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വാട്ട്സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടകരമായ
നമ്മുടെ ബാങ്ക് അക്കൗണ്ടില് പലതരത്തിലുള്ള പണമിടപാടുകള് നടത്താറുണ്ട്. ഒരു ചായ കുടിച്ചത് മുതല് എന്തിനും ഏതിനും അക്കൗണ്ടിൽ നിന്നാണ് പണം നല്കുക. ഇപ്പോള് ആരും കൈയ്യില് പണം കരുതാറില്ലെന്ന് സാരം. അതേ സമയം മുൻപ് കുട്ടുകാർക്ക് കടം കൊടുത്തത് തിരികെ തരുന്നത് മുതൽ പല വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക്
തട്ടുകടകള് മുതല് ആംഡബര ബ്രാന്ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള് ഡിജിറ്റല് പെയ്മെന്റാണു താല്പര്യം. സാമ്പത്തിക കാര്യങ്ങള് ഇങ്ങനെ വിരല്ത്തുമ്പില് കൈകാര്യം ചെയ്യാന് അവസരം ലഭിക്കുന്നതോടൊപ്പം സൈബര് തട്ടിപ്പുകളും വര്ധിക്കുകയാണ്. സംശയാലുക്കളല്ലാത്ത ഉപഭോക്താക്കള് ഇത്തരം തട്ടിപ്പുകാരുടെ
കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്ക്ക് അമേരിക്കന് ഡോളറിലെ സ്ഥിര നിക്ഷേപങ്ങള് ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല് പത്തു വര്ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക. പൂര്ണമായും കടലാസ്രഹിതമായ ഈ ഡിജിറ്റല് അക്കൗണ്ടുകള് എവിടെ നിന്നും എപ്പോഴും
വിലക്കുറവിലൂടെ ജനങ്ങളെ ഞെട്ടിച്ച രാജ്യത്തെ ബജറ്റ് സൂപ്പര് മാര്ക്കറ്റ് ശൃംഖലയായ വിശാല് മെഗാ മാര്ട് പ്രഥമ ഓഹരി വില്പ്പന(ഐപിഒ)യ്ക്ക്. ഏകദേശം 8,500 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന് ലക്ഷ്യമിടുന്നത്. ഇതോടെ സ്ഥാപനത്തിന്റെ മൂല്യം 50000 ലക്ഷം ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ
ജോലിക്കായി നിരവധി ആളുകളാണ് വിദേശ രാജ്യങ്ങളില് പോകുന്നത്. ബാങ്കുകള് ഇത്തരം പ്രവാസികളുടെ അക്കൗണ്ടുകള്ക്ക് നിരവധി ആനുകൂല്യങ്ങളാണ് നല്കുന്നത്. അതിലൊന്നാണ് പ്രവാസികള്ക്ക് ഇന്ത്യയിലെ ബാങ്കുകളില് രൂപയില് സ്ഥിര നിക്ഷേപം നടത്താനുള്ള സൗകര്യം. ഇവരുടെ എന്ആര്ഇ അക്കൗണ്ടിലേക്ക് നേരിട്ട് വിദേശ കറൻസിയിൽ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഏജൻസി ബാങ്കുകളോടും ശാഖകൾ മാർച്ച് 31ന് തുറന്ന് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയാണ്. നികുതി ആസൂത്രണം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനുള്ള അവസാന ദിവസവും അന്നാണ്. നികുതിദായകരെ
വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാന് ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. അതു പോലെ തന്നെ ഭവന വായ്പ എടുക്കുന്നവരില് വലിയൊരു വിഭാഗം അതു നേരത്തെ അടച്ചു തീര്ക്കുന്നതിനെ കുറിച്ചും ചിന്തിക്കും. എന്താണ് മുന്കൂട്ടിയുള്ള അടച്ചു തീര്ക്കല്? കാലങ്ങള് കൊണ്ട് ചെറിയ തവണളായി
ജപ്പാന്റെ കേന്ദ്ര ബാങ്ക് 'നെഗറ്റീവ് പലിശ നയം' റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ബാങ്ക് വായ്പപലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ ബാങ്ക് വായ്പ ഉയർത്താൻ നിര്ബന്ധിതരായതിന് ഒരു കാരണം
സംസ്ഥാനത്തെ സഹകരണമേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. അടിക്കടി വരുന്ന ക്രമക്കേടുകളും പണം തട്ടിപ്പുവാര്ത്തകളും സഹകരണമേഖലയുടെ വിശ്വാസമാണ് തകര്ത്തത്. സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിലനിര്ത്തുന്നതിലും സഹകരണപ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തില് പാലക്കാട്
മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങളിൽ കൂടുതൽ കർശന സമീപനമാണെടുക്കുന്നത്. അതാണ് അമേരിക്കയിലും, യൂറോപ്പിലും ബാങ്കിങ് പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾ സുരക്ഷിതമായി നിന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കിന് മുൻപിൽ പല പുതിയ
ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അപകട സാധ്യതകൾ കുറക്കുന്നതിന് സുരക്ഷാ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (സിഎസ്ഐടിഇ) ഏറ്റവും പുതിയ റൗണ്ടിനെ
ചെലവുകള് കുത്തനെ കൂടുകയും വരുമാനം കുറയുകയും ചെയ്യുമ്പോഴാണ്, പലിശ നിരക്കോ, ചതിക്കുഴികളോ, വക വെയ്ക്കാതെ മിക്കവരും ഓണ്ലൈന് വ്യക്തിഗത വായ്പകളില് തല വെച്ചു കൊടുക്കുന്നത്. അത്യാവശ്യത്തിന് പണം വേണമെങ്കിൽ എളുപ്പത്തില് എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്നത്. അതുകൊണ്ടു പണത്തിന്
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഓംബുഡ്സ്മാൻ്റെ (ORBIOs) ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചു.ആർ ബി ഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്ക്കെതിരെ ഉയർന്ന പരാതികളാണ്യാ ഇത്. റിസർവ് ബാങ്ക് -
ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി
മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ ജിയോ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വീണ്ടും തരംഗമാകുന്നു. ഇത്തവണ, ഏറ്റവും പുതിയ ജിയോ സൗണ്ട്ബോക്സുമായി യുപിഐ പേയ്മെൻ്റ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. പേടിഎം സൗണ്ട്ബോക്സിന് സമാനമായി, റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ പേയ്മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ
ഓഹരി ഇടപാടുകൾക്കായി പേടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎല്) അക്കൗണ്ട് ഉപയോഗിക്കുന്ന നിക്ഷേപകര്ക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ) മുന്നറിയിപ്പ്. മറ്റു ബാങ്ക് അക്കൗണ്ടുകള് തെരഞ്ഞെടുത്തില്ലെങ്കില് പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിമാറ്റ് അക്കൗണ്ടിലൂടെ ഇടപാട്
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനുകളുടെയും വർക്ക്മെൻ എംപ്ലോയീസ് യൂണിയനുകളുടെയും നെഗോഷിയേറ്റിംഗ് കമ്മിറ്റി, ശമ്പള പരിഷ്കരണത്തിൽ 17 ശതമാനം വർദ്ധനയ്ക്കുള്ള കരാറിൽ ഒപ്പുവച്ചു.2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൻ്റെ തുടക്കം മുതൽ തന്നെ ശമ്പള പരിഷ്കരണം
ഫെബ്രുവരി 27ാം തിയതി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരുന്നവർക്ക് അവകാശ ഓഹരികൾ ഇപ്പോൾ വാങ്ങാം. ഓഹരി ഉടമകൾക്ക് ട്രേഡിങ്ങ് അക്കൗണ്ടിൽ അവകാശ ഓഹരികൾ (റൈറ്റ്സ് എന്റൈറ്റിൽമെന്റ്, RE) ഇപ്പോൾ ലഭ്യമാണ്. ഒന്നുകിൽമാർച്ച് 20നകം അവകാശ ഓഹരികൾക്കായി അപേക്ഷിക്കുക.അല്ലെങ്കിൽ ട്രേഡിങ് സമയ
ഇന്നലെ വരെ ഇടപാടു നടത്തിയ ബാങ്ക് അക്കൗണ്ട് പെട്ടെന്ന് പ്രവര്ത്തിക്കുന്നില്ല. അതും കൂടുതൽ ഇടപാട് നടത്തുന്ന സമയം കൂടി ആണെങ്കിലോ.കാരണം എന്താണെന്ന് അറിയാതെ ടെന്ഷന് അടിക്കേണ്ടി വരും അല്ലേ? എന്നാൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകളാണ് ഇത്തരത്തില് സ്റ്റോപ് ചെയ്യുന്നത്. ബാങ്ക് ഉപഭോക്താവിന്
മാനദണ്ഡങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ പേടിഎം പേയ്മെൻ്റ് ബാങ്കിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയുടെ പശ്ചാത്തലത്തിൽ, ചില വ്യക്തിഗത സ്റ്റാർട്ടപ്പുകളുടെ, പ്രത്യേകിച്ച് ഫിൻടെക് ഇക്കോസിസ്റ്റത്തിലെ പ്രശ്നങ്ങളെ ഒരു മേഖലാ പ്രശ്നമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. . ഇന്ത്യൻ
ന്യൂഡൽഹി∙ വിദ്യാർഥികളിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായി റിസർവ് ബാങ്ക് പിജി വിദ്യാർഥികളിൽ നിന്ന് ആശയം സ്വീകരിക്കുന്നു. മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തിൽ 2,000 വാക്കിൽ
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ–എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. എന്നാൽ, പേയ്ടിഎമിന്റെ എംഡി സ്ഥാനത്ത് തുടരും. വിജയ് ശേഖർ ശർമ്മ പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന്
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് , ബാങ്കിംഗ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക് , യെസ് ബാങ്ക് എന്നിവയുടെ റേറ്റിംഗുകൾ താഴ്ത്തി. നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും, ലാഭവും ഉണ്ടായിക്കൊണ്ടിരുന്ന ബാങ്കുകളായ എസ് ബി ഐയും, ഐ സി ഐ സി ഐ യും ഇനിയും വളരാനില്ലെന്ന എന്ന
മാര്ച്ച് 15 നുശേഷം പേയ്ടിഎം പേയ്മെന്റ് ബാങ്ക് തന്നെ ഇല്ലാതാകുമെന്ന് ഉറപ്പാക്കുന്നതാണ് ആര്ബിഐ കഴിഞ്ഞദിവസം പുറത്തിറക്കിയ എഫ്.എ.ക്യു. പേയ് ടിഎമ്മിന്റെ ഏതാണ്ട് എല്ലാ ഇടപാടുകാരും ആശങ്കയോടെ ചോദിച്ചുകൊണ്ടിരിക്കുന്ന 30 ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങളാണ് ആര്ബിഐ നല്കിയത്. ചോദ്യങ്ങള് പേയ് ടിഎം
ബാങ്കിങ് മേഖലയില് തൊഴില്പരിചയമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഫെഡറല് ബാങ്കില് മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര് സ്കെയില് II തസ്തികകളിലേക്ക് ഈമാസം (ഫെബ്രുവരി) 21 വരെ അപേക്ഷിക്കാം. നേരത്തെ 19 വരെയായിരുന്നു അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്. അപേക്ഷകര് 1991 ജനുവരി
മാർച്ച് 15 മുതൽ പ്രവർത്തനം നിലയ്ക്കുന്ന പേയ് ടി എം ബാങ്കിലെ ഇടപാടുകാരുടെ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആർ ബി ഐ നൽകിയ ഉത്തരങ്ങളിൽ പ്രസക്തമായവ ഇതാ. 1.പേയ്ടിഎം പേയ്മെന്റ് ബാങ്കിലുള്ള പണവും ഡെബിറ്റ് കാര്ഡും മാര്ച്ച് 15 നുശേഷം ഉപയാഗിക്കാമോ? അതിലുള്ള പണം തീരുന്നതുവരെ യഥേഷ്ടം ഉപയോഗിക്കാം.
Results 1-100 of 1253