Activate your premium subscription today
ആദ്യം കിട്ടിയ താജ്മഹൽ സംഗീതത്തിന്റെ വഴിയിൽ ഒന്നല്ല ഒരുപാടു വഴികാട്ടികളുണ്ട് എനിക്ക്. വീട്ടിൽ എല്ലാവരും നന്നായി പാടുകയും സംഗീതത്തെ വളരെ ഗൗരവമായി കാണുകയും ചെയ്യുന്ന ആളുകളായിരുന്നു. എന്നും വൈകുന്നേരം സംഗീത സദസ്സാണ്. മൂന്നാം വയസ്സിൽ അമ്മച്ചിയുടെ സഹോദരന്റെ മകനാണ് എന്നെക്കൊണ്ട് ആദ്യമായി പാടിക്കുന്നത്.
നിങ്ങള് ചുറ്റും കാണുന്ന വ്യക്തികളില് നിങ്ങള്ക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുന്ന എത്ര പേരെ നിങ്ങള്ക്ക് അറിയാം. അത് ഒരുപക്ഷേ വിരലില് എണ്ണാവുന്നവരെ ഉണ്ടാകൂ എന്ന് ഉറപ്പാണ്. ചിലപ്പോള് നിങ്ങള്ക്കു പരിചയമുള്ളവരില് ഒരു ശതമാനം. എന്താണ് ബാക്കി 99 ശതമാനം പേരില്നിന്ന് ഈ ഒരു
ഒരിക്കലെങ്കിലും ജോലിക്കായി ഇന്റർവ്യൂവിനു പോയിട്ടുള്ളവരും ഇന്റർവ്യൂ നടത്തിയിട്ടുള്ളവരുമായിരിക്കും ഇൗ വരികൾ വായിക്കുന്നത്. സിനിമയിലെ ഇന്റർവ്യൂ രംഗങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ പലതാവും ഉത്തരം. വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ സിനിമയിലെ ഇന്റർവ്യൂ രംഗം ഒാർമയില്ലേ? ഇംഗ്ലിഷ്
കൊച്ചി ∙ ഒഇടി പേപ്പർ- ബേസ്ഡ് പരീക്ഷാഫലം അഞ്ചു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ ടെസ്റ്റ് സേവന ദാതാക്കളായ ഒഇടി (ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്). നേരത്തെ ഇത് 14 ദിവസമായിരുന്നു. ‘‘അഞ്ചു ദിവസം കൊണ്ട് ഫലമറിയാൻ കഴിയുമെന്നത് വിദേശ ജോലിക്ക് ശ്രമിക്കുന്ന
കുറച്ചധികം നാളുകളായി ഓൺലൈൻ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ്. പ്രധാനമായും ഇവരുടെ കെണിയില് വീഴുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴിൽ പരിചയമില്ലാത്തതുമായ ആളുകളാണ്. പ്രധാനമായും വ്യാജ പരസ്യങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ആളുകളെ
സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോര്ട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട്
അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാംവയസ്സിൽ മൂന്നാം ക്ലാസ്സിലാണ് എന്നെ ചേർത്തത്. അടുത്തവർഷം നാട്ടിലെത്തി നാലാം ക്ലാസ്സിൽ ചേർന്നു. പതിമൂന്നര വയസ്സില് ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ
എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില് അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള് ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള് മികച്ച രീതിയില് ഉപയോഗപ്പെടുത്തി സ്മാര്ട്ടായി തൊഴില് അന്വേഷിക്കുന്നവരെ കാത്ത് സ്വപ്നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്.
നിങ്ങള് ഇന്ന് ആരായിരിക്കുന്നു എന്നതിനും നാളെ എന്താകാന് പോകുന്നു എന്നതിനും തമ്മിലുള്ള വ്യത്യാസം നിര്ണയിക്കുന്ന ഘടകം എന്താണെന്ന് അറിയുമോ? ഇന്ന് നിങ്ങള് പിന്തുടരുന്ന ശീലങ്ങളും നിങ്ങളുടെ പ്രവൃത്തികളും. ഒരു വ്യക്തിയുടെ ഇരുപതുകളും മുപ്പതുകളുമാണ് അവരുടെ ഭാവിജീവിതത്തിലേക്കുള്ള ലോഞ്ച് പാഡ് എന്ന്
നാടോടിക്കാറ്റ് സിനിമയിൽ ഒാഫിസിൽ നിന്നും പുറത്താക്കുമ്പോൾ ഗേറ്റിൽ വച്ചു ദാസനും വിജയനും വിളിച്ചു പറയുന്ന ഡയലോഗുകൾ ഒാർമയില്ലേ? അത്രനാളും ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞ് ഇങ്ക്വിലാബ് വിളിച്ചു പടിയിറങ്ങുന്ന രംഗം. ജോലി രാജി വയ്ക്കുമ്പോള് പറയാൻ പാടില്ലാത്ത 10 കാര്യങ്ങള് അറിയാം, സിനിമയിൽ
അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ നടത്തിയ കൊലപാതക പരമ്പരയുടെ വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രത്യേകിച്ചു പ്രകോപനമൊന്നും കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്? കേട്ടാൽ ഞെട്ടുന്ന അക്രമങ്ങളാണ് ഇപ്പോൾ ദിവസവും നമുക്കു
ചില ബോർഡ് പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സിലബസിലേതുൾപ്പെടെ പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ അവസാന നിമിഷത്തെ തയാറെടുപ്പു കൊണ്ടു പോലും കഴിയുമെന്ന് സബ് കലക്ടർ ഒ.വി.ആൽഫ്രഡ് കുട്ടികളുടെ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന
ജീവിതത്തില് വിജയം നേടിയവരെന്ന് ലോകം അംഗീകരിക്കുന്ന ഓരോരുത്തരെയും എടുത്തു നോക്കൂ. പലപ്പോഴും തത്വാധിഷ്ഠിതമായിരിക്കും അവരുടെ ജീവിതങ്ങള്. തത്വമെന്നു പറയുമ്പോള് വിഘടനാവാദവും പ്രതിക്രിയാവാദവും എതിര്ചേരിയിലാണെങ്കിലും അന്തര്ധാര ശക്തമായിരുന്നു എന്ന് പറയുന്നത് പോലുള്ള കടുകട്ടി തത്വങ്ങളല്ല. ലളിതമായതും നടപ്പാക്കാന് എളുപ്പമുള്ളതുമായ തത്വങ്ങളാണ് ജീവിതവിജയം നേടിയവരെ വഴിനടത്താറുള്ളത്. അത്തരത്തില് നിങ്ങള്ക്കും ജീവിതത്തില് പിന്തുടരാന് പറ്റിയ ചില 6 തത്വങ്ങള് അടുത്തറിയാം.
നിർമിത ബുദ്ധിയുടെയും ഓട്ടമേഷന്റെയും ഫലമായി ഇന്ത്യയില് നോണ് ടെക്നിക്കല് വിഭാഗങ്ങളിലെ ബിരുദധാരികളുടെ തൊഴില്ക്ഷമതയില് കുറവുവരുന്നതായി റിപ്പോര്ട്ട്. സാങ്കേതിക വിഷയങ്ങൾ അല്ലാത്തവ പഠിച്ച ബിരുദധാരികളുടെ അവസരങ്ങള്ക്കാണ് എഐ വെല്ലുവിളി ഉയര്ത്തിക്കൊണ്ടിരിക്കുന്നതെന്ന് മെര്സര് മെറ്റില്സിന്റെ
ജോലിസ്ഥലത്തെ അമിത സമ്മര്ദം നമ്മുടെ പ്രഫഷനല് വളര്ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള് പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്ദമകറ്റാനും സഹായിക്കുന്ന ചില വഴികള് ഇതാ. 1.
വ്യക്തി ജീവിതത്തിലും കരിയറിലും വിജയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ, ഒന്നും അങ്ങ് നടക്കില്ല. വില്ലന് നമ്മുടെ ചില ശീലങ്ങള് തന്നെയാണ്. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കരിയറിലും ജീവിതത്തിലും വിജയം കൈയ്യെത്തി പിടിക്കാനാകും. 1. ആത്മവിശ്വാസം വിജയകരമായ കരിയറിനു വേണ്ട അടിത്തറയാണ്
ഒരു നല്ല ജീവിതത്തിന് ഓരോ ദിവസവും ഏറ്റവും മികച്ചതാക്കാന് ശ്രമിക്കണം. ഇതിനു വേണ്ടത് രാവിലെ ഉറക്കമുണരുമ്പോള് തന്നെ അതിനു വേണ്ടിയുള്ള തയാറെടുപ്പ് ആരംഭിക്കുക എന്നതാണ്. പ്രഭാതങ്ങളെ ഉൽപാദനക്ഷമമാക്കാനും ജീവിതത്തില് വിജയം നേടി തരാനും സഹായിക്കുന്ന ഒരു ശീലമാണ് സേവേഴ്സ്
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനത്തെ കുറിച്ചുള്ള ചൂടുള്ള ചര്ച്ചകളാണ് ഇപ്പോൾ നമ്മുടെ നാട്ടില്. ഇന്ഫോസിസ് സഹസ്ഥാപകന് നാരായണ സ്വാമിയും എല് ആന്ഡ് ടി ചെയര്മാന് എസ്.എന്. സുബ്രഹ്മണ്യവും അടക്കമുള്ളവരുടെ അഭിപ്രായങ്ങള് വലിയ വിവാദങ്ങള്ക്ക് തിരി കൊളുത്തി. ഈ വിഷയത്തില് ഇന്ത്യക്കാരനായ ഒരു
ഈ വര്ഷത്തില് നിങ്ങള് സ്വപ്നം കണ്ടത് പോലൊരു ജോലി സ്വന്തമാക്കണോ? എങ്കില് ഇനി പറയുന്ന എട്ട് കാര്യങ്ങള് മനസ്സില് വച്ച് കൊണ്ട് തയ്യാറെടുപ്പുകള് ആരംഭിച്ചോളൂ. മികച്ച ജോലികളൊക്കെ വരിവരിയായി നിങ്ങളെ തേടി വരും 1. ജോലിക്കായുള്ള അന്വേഷണങ്ങള്ക്ക് വ്യക്തത വരുത്താം നിങ്ങളുടെ കഴിവുകള്ക്കും
കോളജ് വിട്ടിറങ്ങി ഈ വര്ഷം തൊഴില് മേഖലകളിലേക്ക് കാലെടുത്തു വയ്ക്കാന് തുടങ്ങുന്ന പല ജെൻ സി യൂത്തന്മാര്ക്കും കരിയറിന്റെ കാര്യത്തില് അത്ര ശുഭാപ്തി വിശ്വാസമില്ലെന്ന് സര്വേ റിപ്പോര്ട്ട്. കഴിഞ്ഞ വര്ഷം പഠിച്ചിറങ്ങിയ സീനിയേഴ്സ് പലരും കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് ഈ ശുഭാപ്തി
Results 1-20 of 117