ADVERTISEMENT

കോന്നി എൻഎസ്എസ് കോളജ് സംഘ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നതിനിടെ പെൻഡ്രൈവിലെ പാട്ട് പണിമുടക്കിയത് 3 തവണയാണ്. ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടർന്നെങ്കിലും അവസാനഭാഗം എത്തിയപ്പോൾ പാട്ട് പൂർണമായി നിന്നുപോവുകയായിരുന്നു. പാട്ടില്ലാതെ തന്നെ നൃത്തം മനോഹരമായി  പൂർത്തിയാക്കി. കാണികൾ ഒന്നാകെ ആവേശത്തിലായ നിമിഷമായിരുന്നു അത്. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പിന്നീട് സംഘാടകരുടെ ഉറപ്പ്.

Content Summary:

The Beat Goes On: Konni Dancers Showcase Exceptional Talent Amidst Song Outage at Dance Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com