ഗ്രിൽഡ് വെജിറ്റബിൾസ്, കുറഞ്ഞ കാലറിയിൽ കൂടുതൽ രുചിയിൽ

HIGHLIGHTS
 • നല്ല ഭക്ഷണശീലത്തിൽ കാലറി കുറഞ്ഞ വിഭവങ്ങൾ ഉൾപ്പെടുത്താം
grilled-vegetables
Grilled vegetables with balsamic vinegar. Image Credit : Justin Jose
SHARE

പലതരത്തിലും നിറത്തിലുമുള്ള പച്ചക്കറികൾ ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന മനോഹരമായ വിഭവം.

ചേരുവകൾ

 • സവാള 
 • സുക്കിനി
 • ബെൽ പെപ്പേഴ്സ്
 • ബ്രൊക്കോളി
 • സ്വീറ്റ് കോൺ
 • ഗ്രീൻബീൻസ്
 • കാരറ്റ്
 • ഉപ്പ്
 • കുരുമുളക് പൊടിച്ചത്
 • വെളുത്തുള്ളി ചതച്ചത്
 • ഒലിവ് ഓയിൽ
 • കുരുമുളക് പൊടി
 • ബാൾസാമിക് വിനിഗർ

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പച്ചക്കറികൾ സവാള, സുക്കിനി, ബെൽ പെപ്പേഴ്സ്, ബ്രൊക്കോളി, സ്വീറ്റ് കോൺ, ഗ്രീൻബീൻസ്, കാരറ്റ് എന്നിവ കഷണങ്ങളാക്കി എടുക്കാം. അതിലേക്കു  കുരുമുളകും വെളുത്തുള്ളിയും ചതച്ചതും കുരുമുളക് പൊടിയും ഒലിവ് ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ബൗളിലാക്കി 20 മിനിറ്റ് പ്രീഹീറ്റ് ചെയ്ത അവ്നിൽ 200 ഡിഗ്രി സെല്‍ഷ്യസ് /400–450 ഡിഗ്രി ഫാരൻ ഹീറ്റിൽ വച്ച് ഗ്രിൽ ചെയ്ത് ശേഷം സെർവ് ചെയ്യുന്നതിനു മുൻപായി ബാൾസാമിക് വിനിഗർ കൂടി േചർക്കുക.

Content Summary : Simple grilled vegetable recipe that has given an uplift with a generous drizzle of balsamic vinegar.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS