ജനുവരി 28നാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം. വിവാഹ ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ​ഗോപിക അനിൽ. ​ ഗോപികയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി 28നാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം. വിവാഹ ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബ്രൈഡ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ​ഗോപിക അനിൽ. ​

ഗോപികയുടെ അനിയത്തിയും നടിയുമായ കീർത്തന അനിലാണ് ​ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബാ​ഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചും പാർട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്. സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ​ഗോപികയുടെ വേഷം.

ADVERTISEMENT

‘‘മൈ ​ഗേൾ… എക്കാലത്തെയും സുന്ദരിയായ വധു… കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണ്‍’’... എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കിട്ട് കീർത്തന അനിൽ കുറിച്ചത്.

ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് താരത്തിനു ആശംസകള്‍ നേർന്ന് എത്തിയത്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്കുള്ള ചുവടുവെയ്പ്പിന് ഒരായിരം മംഗളാശംസകൾ, വധുവിന് അഭിനന്ദനങ്ങൾ എന്നിങ്ങനെയാണ് കമന്റുകൾ.

ADVERTISEMENT

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്.

മ്യൂസിക് വിഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക.

English Summary:

Serial actress Gopika Anil celebrated her bride tobe function