കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ ചിത്രങ്ങളും വിഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ. അനിയനും, അർജുനും സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

വിവാഹ ചിത്രങ്ങളും വിഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ. അനിയനും, അർജുനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ 'മോക്ക,' 'ജബ്‌ല' തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരൺ.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ കരിക്കിലെ ഒട്ടുമിക്ക സീരിസുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എംടെക് പൂർത്തിയാക്കിയ ശേഷമാണ് വെബ് സീരിസിലേക്കെത്തുന്നത്.

English Summary:

Karikku web series actor Kiran Viyyath got married