ഈ വർഷത്തെ മികച്ച ഡാൻസ് നമ്പരുകളിലൊന്നായ ‘സ്‌ലോമോഷൻ’ എന്ന ഗാനത്തിന്റെ ഫുൾവിഡിയോ യൂട്യൂബിലെത്തി. സൽമാൻ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഭാരതിലേതാണു ഗാനം. സൽമാനൊപ്പം ഗ്ലാമർനൃത്തച്ചുവടുകളുമായി ദിഷാ പഠാണി എത്തുന്നു. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ഗാനത്തിലെ ഏതാനും ഭാഗങ്ങൾ നേരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ മികച്ച ഡാൻസ് നമ്പരുകളിലൊന്നായ ‘സ്‌ലോമോഷൻ’ എന്ന ഗാനത്തിന്റെ ഫുൾവിഡിയോ യൂട്യൂബിലെത്തി. സൽമാൻ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഭാരതിലേതാണു ഗാനം. സൽമാനൊപ്പം ഗ്ലാമർനൃത്തച്ചുവടുകളുമായി ദിഷാ പഠാണി എത്തുന്നു. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. 

ADVERTISEMENT

ഗാനത്തിലെ ഏതാനും ഭാഗങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സൽമാൻ ഖാനെ നായകനാക്കി അലി അബ്ബാസ് സഫർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്. 1994ൽ പുറത്തിറങ്ങിയ മൊഹ്റ എന്ന ചിത്രത്തിലെ ടിപ് ടിപ് ബർസാ പാനി എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന രവീണ ടെണ്ടനെ അനുസ്മരിപ്പിക്കുന്നുണ്ട് ‘ഭാരതി’ലെ ദിഷാ പഠാണി എന്നാണ് ആരാധകരുടെ കമന്റ്. മോഹിപ്പിക്കുന്ന മഞ്ഞസാരിയിൽ അതിമനോഹരമായി നൃത്തം ചെയ്യുന്ന ദിഷാ പഠാണി ശ്രദ്ധേയമായ പ്രകടനമാണ് ഗാനരംഗത്തു കാഴ്ച വച്ചിരിക്കുന്നത്.

ADVERTISEMENT

വിശാൽ–ശേഖർ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നകാശ് അസീസും ശ്രേയാ ഘോഷാലും ചേർന്നാണ്. ഇർഷാദ് കാമിലിന്റേതാണ് വരികൾ. യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം ഇരുപതുലക്ഷത്തോളം പേരാണ് ഗാനം കണ്ടത്. ‘ഭാരതി’ൽ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ സ്വതന്ത്രമായ 1947ൽ ജനിക്കുകയും രാജ്യത്തിന്റെ വളർച്ചക്കൊപ്പം വളരുകയും ചെയ്യുന്ന നായക കഥാപാത്രമായാണ് ചിത്രത്തിൽ സൽമാൻ എത്തിയത്