തകർപ്പൻ നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുക്കുകയാണ് നോറ ഫത്തേഹി. ‘ബട്‌ലാ ഹൗസി’ലെ ‘ഓ സാകി’ എന്ന ഗാനത്തിന്റെ വിഡിയോയിലാണ് ഗ്ലാമർ നൃത്തച്ചുവടുകളുമായി നോറ എത്തുന്നത്. നേഹ കക്കാർ, തുളസികുമാർ, ബി. പ്രാക്ക് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. നോറ ഫത്തേഹിയുടെ ഗ്ലാമർ നൃത്തം തന്നെയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകർപ്പൻ നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുക്കുകയാണ് നോറ ഫത്തേഹി. ‘ബട്‌ലാ ഹൗസി’ലെ ‘ഓ സാകി’ എന്ന ഗാനത്തിന്റെ വിഡിയോയിലാണ് ഗ്ലാമർ നൃത്തച്ചുവടുകളുമായി നോറ എത്തുന്നത്. നേഹ കക്കാർ, തുളസികുമാർ, ബി. പ്രാക്ക് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

നോറ ഫത്തേഹിയുടെ ഗ്ലാമർ നൃത്തം തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. മൂന്നു കോടിയോളം പേരാണ് ഇതുവരെ ഗാനം യൂട്യൂബിൽ കണ്ടത്. ‘നോറയുടെ ഡാൻസും നേഹയുടെ ഗംഭീര ആലാപനവുമാണ് ഈ ഗാനം വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നത്’ എന്നാണ് ആരാധകരുടെ പ്രതികരണം. 

ADVERTISEMENT

‘മുസാഫിർ’ എന്ന ചിത്രത്തിലേതാണ് യഥാർഥ ഗാനം. സഞ്ജയ് ദത്തും കൊയ്ന മിത്രയുമാണ് ഗാനരംഗത്ത് എത്തിയത്. ‘സാകി സാകി’യുടെ പുതിയ പതിപ്പിനോടുളള വിയോജിപ്പ് രേഖപ്പെടുത്തി കൊയ്ന മിത്ര നേരത്തെ രംഗത്തെത്തിയിരുന്നു. 

ADVERTISEMENT

ജോൺ എബ്രഹാം പ്രധാന വേഷത്തിലത്തുന്ന ബട്‌ലഹൗസ് സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ അദ്വാനിയാണ്. ആക്ഷൻ ത്രില്ലറാണ് ചിത്രം . ഓഗസ്റ്റ് 15ന് ‘ബട്‌ലാ ഹൗസ്’ തിയറ്ററിലെത്തും.