വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ ‘ഡിയർ കോമ്രേഡി’ലെ ‘നീ നീലികണ്ണുള്ളോന’ എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിലെത്തി. ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ പ്രണയഗാനമാണ് എത്തിയത്. റഹ്മാന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരന്റെതാണു സംഗീതം. ഗൗതം ഭരദ്വാജാണ് ആലാപനം. മികച്ച പ്രതികരണം നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ ‘ഡിയർ കോമ്രേഡി’ലെ ‘നീ നീലികണ്ണുള്ളോന’ എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിലെത്തി. ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ പ്രണയഗാനമാണ് എത്തിയത്. റഹ്മാന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരന്റെതാണു സംഗീതം. ഗൗതം ഭരദ്വാജാണ് ആലാപനം. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പതിമൂന്നരലക്ഷത്തോളം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. മനോഹരമായ പ്രണയകവിതയാണു ഗാനമെന്നാണ് ആസ്വാദകരുടെ പ്രതികരണം. മലയാളം, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലാണു ചിത്രം എത്തിയത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ കോമ്രഡ് ആന്തം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളം പതിപ്പിൽ ദുൽഖർ സൽമാനും, തമിഴിൽ വിജയ് സേതുപതിയും തെലുങ്കിൽ വിജയ് ദേവരകൊണ്ടയുമാണു ഗാനം ആലപിച്ചത്. 

ADVERTISEMENT

ഭരത് കമ്മയാണു രചനയും സംവിധാനവും. ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു, റൊമാന്റിക് ത്രില്ലറായാണ് ഡിയർ കോമ്രേഡ് തിയറ്ററിലെത്തിയത്. തെന്നിന്ത്യയിൽ മികച്ച പ്രതികരണമാണു ചിത്രം നേടിയത്.