സംസ്ഥാന അവാർഡിന്റെ തിളക്കത്തിനൊപ്പം അയ്യപ്പനും കോശിയും മറ്റു ഭാഷകളിലും റിലീസിന് ഒരുങ്ങുകയാണ്. അതിൽ ആദ്യം പുറത്തിറങ്ങുന്ന തെലുങ്ക് പതിപ്പായ ‘ഭീംല നായി’ക്കിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ‘അന്ത ഇഷ്ടം’ എന്നു തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. കെ.എസ്.ചിത്രയാണ് ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന അവാർഡിന്റെ തിളക്കത്തിനൊപ്പം ‘അയ്യപ്പനും കോശിയും’ മറ്റു ഭാഷകളിലും റിലീസിന് ഒരുങ്ങുകയാണ്. അതിൽ ആദ്യം പുറത്തിറങ്ങുന്ന തെലുങ്ക് പതിപ്പായ ഭീംല നായകിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ‘അന്ത ഇഷ്ടം’ എന്നു തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. 

ADVERTISEMENT

കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചത്. രാമ ജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് തമൻ ഈണം ഒരുക്കിയിരിക്കുന്നു. മലയാളത്തിലെ അയ്യപ്പൻ നായരുടെയും കണ്ണമ്മയുടെയും കഥാപാത്രങ്ങൾ പവൻ കല്യാണും നിത്യ മേനോനും ആണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ‘അന്ത ഇഷ്ടം’ എന്ന പാട്ടിൽ കാണാനാവുക.

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാഗര്‍ ചന്ദ്രയാണ് ഭീംല നായകിന്റെ സംവിധായകൻ.