വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നാന്‍ പിഴൈ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. വിഘ്‌നേശ് ശിവന്‍ വരികൾ കുറിച്ച പാട്ടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നാന്‍ പിഴൈ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. 

ADVERTISEMENT

വിഘ്‌നേശ് ശിവന്‍ വരികൾ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. സാഷാ തിരുപതിയും രവി.ജിയും ചേർന്നാണു ഗാനം ആലപിച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

വിഘ്‌നേശ് ശിവന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. നയൻതാരയും സമാന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് നിര്‍മാണം.