മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം ‘സർകാരു വാരി പാട്ട’യിലെ പുതിയ പാട്ട് പ്രേക്ഷകരെ നേടുന്നു. ‘മാ മാ മഹേശാ’ എന്ന വിഡിയോ ഗാനമാണ് പുറത്തുവന്നത്. രണ്ടരക്കോടിയിലധികം പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ അ‍ഞ്ചാമതാണ്. മഹേഷ് ബാബുവിന്റെയും ചിത്രത്തിൽ നായികയായെത്തുന്ന കീർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം ‘സർകാരു വാരി പാട്ട’യിലെ പുതിയ പാട്ട് പ്രേക്ഷകരെ നേടുന്നു. ‘മാ മാ മഹേശാ’ എന്ന വിഡിയോ ഗാനമാണ് പുറത്തുവന്നത്. രണ്ടരക്കോടിയിലധികം പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ അ‍ഞ്ചാമതാണ്. 

ADVERTISEMENT

മഹേഷ് ബാബുവിന്റെയും ചിത്രത്തിൽ നായികയായെത്തുന്ന കീർത്തി സുരേഷിന്റെയും തകർപ്പൻ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാട്ടിന്റെ പ്രമോ പുറത്തിറങ്ങയപ്പോൾ മുതൽ മുഴുവൻ പതിപ്പിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. 

ADVERTISEMENT

പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർകാരു വാരി പാട്ട’. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.