കമൽ ഹാസൻ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പോർകണ്ട സിങ്കം’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു എടവൺ വരികൾ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയിരിക്കുന്നു. രവി ജി ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം 50 ലക്ഷത്തിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമൽ ഹാസൻ നായകനായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പോർകണ്ട സിങ്കം’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. വിഷ്ണു എടവൺ വരികൾ കുറിച്ച പാട്ടിന് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയിരിക്കുന്നു. രവി ജി ആണ് ഗാനം ആലപിച്ചത്. 

ADVERTISEMENT

പാട്ട് ഇതിനകം 50 ലക്ഷത്തിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ‌‌‌‌പുത്രവാത്സല്യത്തിന്റെ വൈകാരികഭാവങ്ങളാണ് പാട്ടിൽ നിറയുന്നത്. കമല്‍ ഹാസൻ കരയിപ്പിച്ചുവെന്നാണ് പാട്ടിനു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. മികച്ച പ്രതികരണങ്ങളോടെ ‘പോർകണ്ട സിങ്കം’ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. 

ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.