വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ‘കുറി’യിലെ പ്രേമോ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ഈണമൊരുക്കിയ ഗാനമാണിത്. വിനീത് ശ്രീനിവാസനും അഞ്ജു ജോസഫും മത്തായി സുനിലും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിഷ്ണുവിന്റെയും കൂട്ടരുടെയും താളം പിടിപ്പിക്കും ചുവടുകളാണ് പാട്ടിന്റെ മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ‘കുറി’യിലെ പ്രേമോ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ഈണമൊരുക്കിയ ഗാനമാണിത്. വിനീത് ശ്രീനിവാസനും അഞ്ജു ജോസഫും മത്തായി സുനിലും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിഷ്ണുവിന്റെയും കൂട്ടരുടെയും താളം പിടിപ്പിക്കും ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. 

ADVERTISEMENT

കുറിപ്പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ട്രെൻഡിങ്ങിൽ ഇടം പിടിച്ച ഗാനം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘താലിമാല’ പാട്ടും പ്രേക്ഷകർ ഏറ്റടുത്തിരുന്നു. ഹരിചരൺ ആണ് ഗാനം ആലപിച്ചത്. ‘താലിമാല’യുടെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. 

ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കുറി’. വിഷ്ണുവിനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് സി.പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിങ്: റഷിന്‍ അഹമ്മദ്.