ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പല’ത്തിലെ വിഡിയോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘തേൻമൊഴി’ എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം സന്തോഷ് നാരായണൻ ആണ് ആലപിച്ചത്. ധനുഷ് പാട്ടിനു വരികൾ കുറിച്ചു. ‘തേൻമൊഴി’ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പല’ത്തിലെ വിഡിയോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘തേൻമൊഴി’ എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം സന്തോഷ് നാരായണൻ ആണ് ആലപിച്ചത്. ധനുഷ് പാട്ടിനു വരികൾ കുറിച്ചു.

ADVERTISEMENT

‘തേൻമൊഴി’ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് മില്യനിലധികം പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്. ധനുഷും നിത്യ മേനോനും ഒരുമിച്ചുള്ള മനോഹര ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

ADVERTISEMENT

മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്ത ചിത്രമാണ് തിരുച്ചിത്രമ്പലം. പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം: ഓം പ്രകാശ്.