ലോകമാകെ ടിക് ടോക്കിനു പിറകെയാണിപ്പോൾ. സാധാരണക്കാരും താരങ്ങളും എല്ലാം ടിക് ടോക്കിൽ വിഡിയോയുമായി എത്തി. ഒടുവിൽ എത്തിയിരിക്കുന്നത് ചലച്ചിത്ര താരം ഷക്കീലയാണ് ‌ 'മെർസലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സുഹൃത്തിനൊപ്പമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമാകെ ടിക് ടോക്കിനു പിറകെയാണിപ്പോൾ. സാധാരണക്കാരും താരങ്ങളും എല്ലാം ടിക് ടോക്കിൽ വിഡിയോയുമായി എത്തി. ഒടുവിൽ എത്തിയിരിക്കുന്നത് ചലച്ചിത്ര താരം ഷക്കീലയാണ്

‌'മെർസലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സുഹൃത്തിനൊപ്പമാണ് വിഡിയോയിൽ ഷക്കീല എത്തുന്നത്. 'ഒടുവിൽ ഷക്കീല ചേച്ചിയും വന്നേ' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

ADVERTISEMENT

2017ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മെർസലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആർ. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT