അറുപത്തിയൊന്നാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ് ലോസ് ആഞ്ചൽസിലെ സ്റ്റേപ്പിൾ സെന്ററിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. എൺപത്തിനാല് കാറ്റഗറികളിലായി നൽകുന്ന പുരസ്കാരത്തിൽ സോങ് ഓഫ്ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ ആൽബം ഓഫ് ദി ഇയർ എന്നിവയ്ക്കാണ് മേല്‍ക്കൈ. ഗ്രാമി വാർത്തകൾ തത്സമയം വായിക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറുപത്തിയൊന്നാമതു ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ആഞ്ചൽസിലെ സ്റ്റേപ്പിൾ സെന്ററിലായിരുന്നു പുരസ്കാര നിശ. എൺപത്തിനാല് കാറ്റഗറികളിലായാണ് പുരസ്കാരങ്ങൾ നൽകിയത്. സോങ് ഓഫ് ദി ഇയർ,  റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരങ്ങൾ ചൈൽഡ് ഗാമ്പിനോ സ്വന്തമാക്കി. ആൽബം ഓഫ് ദി ഇയർ പുരസ്കാരം കെയ്സി മസ്ഗ്രേവ്സും സ്വന്തമാക്കി.