നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം നീയൊരാൾ മാത്രമെൻ മണ്ണിലെ വരം മധുരമായ ശബ്ദത്തിൽ ഒരു പ്രണയഗാനം കേൾക്കുന്നതെത്ര സുഖകരമാണ്. കാതിന് ഇമ്പമാകുകയാണ് ഈ ഗാനത്തിലൂടെ വീണ്ടും ശ്വേത മോഹന്റെയും നജീം അർഷാദിന്റെയും മനോഹര ശബ്ദം. പുതുമുഖങ്ങൾ എത്തുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിലേതാണു ഗാനം. വരികളിലെ പ്രണയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീയൊരാൾ മാത്രമെൻ

ADVERTISEMENT

നെഞ്ചിലെ സ്വരം

നീയൊരാൾ മാത്രമെൻ

ADVERTISEMENT

മണ്ണിലെ വരം

ADVERTISEMENT

മധുരമായ ശബ്ദത്തിൽ ഒരു പ്രണയഗാനം കേൾക്കുന്നതെത്ര സുഖകരമാണ്. കാതിന് ഇമ്പമാകുകയാണ് ഈ ഗാനത്തിലൂടെ വീണ്ടും ശ്വേത മോഹന്റെയും നജീം അർഷാദിന്റെയും മനോഹര ശബ്ദം. പുതുമുഖങ്ങൾ എത്തുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിലേതാണു ഗാനം. വരികളിലെ പ്രണയം ചോരാതെ ആസ്വാദകരിലെത്തിക്കുന്നുണ്ട് ആലാപന മാധുരി. ബി.കെ. ഹരിനാരായണന്റെ വരികൾ. വിനു തോമസിന്റെ സംഗീതം. 

മനോഹരമായ ദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നുണ്ട്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നജീമിന്റെയും ശ്വേതയുടെയും ശബ്ദത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. വിനു തോമസിന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും കുറവല്ല. ദേവദാസ്, രഞ്ജി പണിക്കർ, ഷമ്മി തിലകൻ, സലീം കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.