ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഒരു ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലെ പ്രൊമോ ഗാനം എത്തി. പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനു മോഹന്റെ വരികൾക്ക് അരുൺ രാജ് ആണ് സംഗീതം. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്‍ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഒരു ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലെ പ്രൊമോ ഗാനം എത്തി. പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനു മോഹന്റെ വരികൾക്ക് അരുൺ രാജ് ആണ് സംഗീതം. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്‍ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അച്ഛന്റെ സംവിധാനത്തില്‍ മകന്റെ പാട്ട് പൊളിച്ചു എന്നാണ് ചിലരുടെ കമന്റ്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'. മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളെല്ലാം ചിത്രത്തിൽ എത്തുന്നുണ്ട്. മനോജ് കെ. ജയൻ, ഹരിശ്രീ അശോകൻ, നന്ദു, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ദീപക്, ബിജുക്കുട്ടൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ