'ജൂൺ' എന്ന ചിത്രത്തിലൂടെ കൂടുതൽ ആരാധകരെ നേടിയിരിക്കുകയാണ് രജിഷ വിജയൻ. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ രജിഷ എത്തിയത് ആരാധകരുടെ ഹൃദയത്തിലേക്കു കൂടിയാണ്. 'ജൂണി'ലെ ഗാനങ്ങളും അങ്ങനെ തന്നെ. ചിത്രത്തിലെ 'മെല്ലെ മെല്ലെ' എന്ന ഗാനത്തിന്റെ വിഡിയോയാണ് ഏറ്റവും ഒടുവിൽ എത്തിയത്. ഇഫ്ത്തിയുടെതാണു സംഗീതം. റയ്ഷാദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ജൂൺ' എന്ന ചിത്രത്തിലൂടെ കൂടുതൽ ആരാധകരെ നേടിയിരിക്കുകയാണ് രജിഷ വിജയൻ. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ രജിഷ എത്തിയത് ആരാധകരുടെ ഹൃദയത്തിലേക്കു കൂടിയാണ്. 'ജൂണി'ലെ ഗാനങ്ങളും അങ്ങനെ തന്നെ. ചിത്രത്തിലെ 'മെല്ലെ മെല്ലെ' എന്ന ഗാനത്തിന്റെ വിഡിയോയാണ് ഏറ്റവും ഒടുവിൽ എത്തിയത്. ഇഫ്ത്തിയുടെതാണു സംഗീതം. റയ്ഷാദ് റൗഫും ബിന്ദു അനിരുദ്ധനുമാണു ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾ.

ADVERTISEMENT

മെല്ലെ, മെല്ലെ, മെല്ലെ...വർണമേഘമായ്

മേലെ മേലെ മേലെ വാനിലാകെയും

ADVERTISEMENT

നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ

ഒന്നുചേരാൻ, കൊതിച്ചു വന്നു ഞാൻ

ADVERTISEMENT

കൗമാരത്തിലെ പ്രണയവും സ്വപ്നങ്ങളും സൗഹൃദവുമായാണു ഗാനം എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. മണിക്കൂറുകൾക്കു മുൻപ് റിലീസ് ചെയ്ത ഗാനം രണ്ടുലക്ഷത്തോളം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. നിലവിൽ യൂട്യൂബ് ട്രന്റിങ്ങിൽ പന്ത്രണ്ടാമതാണു ഗാനം. 

'വീണ്ടും വീണ്ടും ഈ പാട്ടുകകേൾക്കാൻ തോന്നുന്നുണ്ട്. എന്താ നൊസ്റ്റാൾജിയ. പടവും ഓരോ പാട്ടും പൊളിയാണ്. നാച്വറൽ ആക്ടിങ് രജിഷ' എന്നാണു ഗാനത്തിനു പലരുടെയും കമന്റുകൾ. പടം ഇത്രയും ഹിറ്റാകാനുണ്ടായ കാരണം അതിലെ പാട്ടുകളാണെന്നു പറയുന്നവരും കുറവല്ല. നേരത്തെ പുറത്തിറങ്ങിയ 'മിന്നി മന്നി' എന്ന ഗാനവും ഏറെ പ്രശംസ നേടിയിരുന്നു. വിനായക് ശശികുമാർ, അനു ജോസ് എന്നിവരും ഗാനത്തിനായി വരികൾ എഴുതിയിട്ടുണ്ട്. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.