എത്രനാൾ കഴിഞ്ഞാലും ഓർമയിൽ നിൽക്കുന്ന നമ്മെ വിട്ടുപോകാത്ത ചിലഗാനങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണ് എന്ന ചിത്രത്തിലെ ഹിമശൈല എന്നുതുടങ്ങുന്ന ഗാനം. പലർക്കും പല ഓർമകളായിരിക്കും ഈ ഗാനത്തിന്. കാലങ്ങൾക്കിപ്പുറം ഈ ഗാനവുമായി എത്തുകയാണ് മലയാളിയുടെ പ്രിയ ഗായിക രാജലക്ഷ്മി. ടാഗോർ തീയറ്ററിന്റെ മുറ്റത്തു നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രനാൾ  കഴിഞ്ഞാലും ഓർമയിൽ നിൽക്കുന്ന നമ്മെ വിട്ടുപോകാത്ത ചിലഗാനങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണ് ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ഹിമശൈല എന്നുതുടങ്ങുന്ന ഗാനം. പലർക്കും പല ഓർമകളായിരിക്കും ഈ ഗാനത്തിന്. കാലങ്ങൾക്കിപ്പുറം ഈ ഗാനവുമായി എത്തുകയാണ് മലയാളിയുടെ പ്രിയ ഗായിക രാജലക്ഷ്മി. ടാഗോർ തീയറ്ററിന്റെ മുറ്റത്തു നിന്നു പാടുന്ന വിഡിയോയാണ് രാജലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ADVERTISEMENT

ഹിമശൈല സൈകതഭൂമിയില്‍നിന്നു നീ

പ്രണയപ്രവാഹമായി വന്നു

ADVERTISEMENT

അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന

പ്രഥമോദബിന്ദുവായി തീര്‍ന്നു

ADVERTISEMENT

ഹിമശൈല സൈകതഭൂമിയില്‍നിന്നു നീ

പ്രണയപ്രവാഹമായി വന്നു

അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന

പ്രഥമോദബിന്ദുവായി തീര്‍ന്നു

പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിച്ച ടാഗോർ തീയറ്ററിന്റെ മുറ്റത്ത് എന്ന കുറിപ്പോടെയാണ് വിഡിയോ. 1978ലാണ് ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്റെതാണു തിരക്കഥ.എം.ഡി.രാജേന്ദ്രന്റെതാണു വരികൾ.  പി മാധുരി പാടിയ ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ജി. ദേവരാജനാണ്.