വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന അടി ഇടി വെടിയുടെ ടൈറ്റിൽ സോങ് ശ്രദ്ധേയമാകുന്നു. 'ഉസ്മാനൊരു ഫ്രോഡല്ലേ...' എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ന്യൂജെൻ ഗാനത്തിന്റെ ചേരുവകൾ ചേർന്നെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. സൂരജിന്റെ തന്നെയാണു വരികളും സംഗീതവും. മിഥുൻ മാനുവൽ, അനീഷ് ഗോപാൽ, അബു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന അടി ഇടി വെടിയുടെ ടൈറ്റിൽ സോങ് ശ്രദ്ധേയമാകുന്നു. 'ഉസ്മാനൊരു ഫ്രോഡല്ലേ...' എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ന്യൂജെൻ ഗാനത്തിന്റെ ചേരുവകൾ ചേർന്നെത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. സൂരജിന്റെ തന്നെയാണു വരികളും സംഗീതവും. 

ADVERTISEMENT

മിഥുൻ മാനുവൽ, അനീഷ് ഗോപാൽ, അബു വളയംകുളം എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ഗാനം വേറെ ലെവൽ ആണെന്നും കട്ടവെയിറ്റിങ്ങ് ആണെന്നുമാണു ചിലരുടെ കമന്റുകൾ. ചിത്രത്തിന്റെ കഥയും വിഷ്ണു ഭരതന്റെതു തന്നെയാണ്. സമജിത് അഹമ്മദാണ് എഡിറ്റിങ്. രംഗനാഥ് രവീന്ദ്രനാണ് ശബ്ദമിശ്രണം.