ഒരു അഡാർ ലവ് നായിക നൂറിൻ ഷെരീഫിൻറെ പുതിയ നൃത്തവിഡിയോ വൈറലാകുന്നു. അടുത്തിടെ ഒരു കോളേജിലെ പ്രോഗ്രാമിന് എത്തിയപ്പോൾ ഷൂട്ട് ചെയ്ത ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരജാഡകളില്ലാതെ അടുത്തുണ്ടായിരുന്ന വിദ്യാർഥികളെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു പ്രകടനം. ഒരു അഡാറ് ലൗ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അഡാർ ലവ് നായിക നൂറിൻ ഷെരീഫിൻറെ പുതിയ നൃത്തവിഡിയോ വൈറലാകുന്നു. അടുത്തിടെ ഒരു കോളേജിലെ പ്രോഗ്രാമിന് എത്തിയപ്പോൾ ഷൂട്ട് ചെയ്ത ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരജാഡകളില്ലാതെ അടുത്തുണ്ടായിരുന്ന വിദ്യാർഥികളെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു പ്രകടനം. 

നൂറിൻ വേറെ ലെവലാണെന്നാണു വിഡിയോയ്ക്ക് ആരാധകരുടെ കമന്റ്. ഒരു താരജാഡയുമില്ലാത്ത സാധാരണപെൺകുട്ടിയാണ് നൂറിൻ. സിനിമയിൽ നല്ലഭാവിയുണ്ടെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. താരജാഡയുമായി നടക്കുന്നവർ നൂറിനെ കണ്ടു പഠിക്കണമെന്നു പറയുന്നവരും നിരവധിയാണ്

ADVERTISEMENT

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ നൂറിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. വിദ്യാർഥികൾക്കൊപ്പം അവരിലൊരാളായുള്ള നൂറിന്റെ പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. കൊല്ലം സ്വദേശിനി ആണ് നൂറിൻ ഷരീഫ്. മിസ് കേരള 2017 ആയി തിരഞ്ഞെടുത്തതോടെ ആണ് ശ്രദ്ധേയയായത്.