ഏതാനും കഥാപാത്രങ്ങൾ കൊണ്ടു മലയാളിയുടെ മനസ്സു കവർന്ന നായികയാണു രജിഷ വിജയൻ. ഏറ്റവും ഒടുവില്‍ 'ജൂണി'ലെ രജിഷയുടെ പ്രകടനം ആരാധകർക്കു കൂടുതൽ പ്രതീക്ഷ നൽകുകയാണ്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഓരോഗാനവും ആസ്വാദക മനംകവർന്നു. ചിത്രത്തിലേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഉയരും' എന്ന ഗാനം മണിക്കൂറുകൾക്കകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും കഥാപാത്രങ്ങൾ കൊണ്ടു മലയാളിയുടെ മനസ്സു കവർന്ന നായികയാണു രജിഷ വിജയൻ. ഏറ്റവും ഒടുവില്‍ 'ജൂണി'ലെ രജിഷയുടെ പ്രകടനം ആരാധകർക്കു കൂടുതൽ പ്രതീക്ഷ നൽകുകയാണ്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഓരോഗാനവും ആസ്വാദക മനംകവർന്നു. ചിത്രത്തിലേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഉയരും' എന്ന ഗാനം മണിക്കൂറുകൾക്കകം കണ്ടതു മൂന്നരലക്ഷത്തോളം ആളുകളാണ്. 'ജൂണ്‍ കണ്ടതിനു ശേഷം രജിഷയുടെ കട്ട ഫാൻ ആയി മാറി' എന്നാണു പലരുടെയും കമന്റുകള്‍

ADVERTISEMENT

രജിഷയുടെ ഭാവങ്ങൾ കാണാൻ വേണ്ടിമാത്രം ഗാനം കണ്ടതും നിരവധിപേരാണ്. നവാഗതനായ ഇഫ്ത്തിയാണു സംഗീതം. ഗൗരിലക്ഷ്മിയാണു ഗാനം ആലപിച്ചിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റെതാണു വരികൾ. ഇഫ്ത്തിയുടെ സംഗീതത്തെയും ഗൗരി ലക്ഷ്മയുടെ ആലാപന മികവിനെയും പ്രശംസിക്കുന്നവരാണ് ഏറെയും. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ മിന്നിമിന്നി, മെല്ലെ മെല്ലെ എന്നീഗാനങ്ങൾക്കും മികച്ച പ്രതികരണമാണു ലഭിച്ചത്. 

ADVERTISEMENT

കൗമാരത്തിൽ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങൾ, അവളുടെ മാനസിക അവസ്ഥ തുടങ്ങിയവ അതിമനോഹരമായി ദൃശ്യവത്കരിച്ച ചിത്രമാണ് 'ജൂൺ'. രജിഷ വിജയന്റെ അഭിനയ മികവു തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.