തിരഞ്ഞെടുപ്പു കാലത്ത് പ്രമുഖരുടെ ഓരോ നീക്കവും ശ്രദ്ധിക്കുകയാണ് സോഷ്യല്‍ മീഡിയ. ആർക്ക് അവർ വോട്ടു ചെയ്യും, ആർക്കു വേണ്ടി പ്രചരണം നടത്തും എന്നിങ്ങനെയുള്ള ചർച്ചകളാണു സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഏറ്റവും ഒടുവിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പേരിലാണ് ഈ ചർച്ചകൾ. എന്റെ വോട്ടും ഇക്കുറി അയ്യനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു കാലത്ത് പ്രമുഖരുടെ ഓരോ നീക്കവും ശ്രദ്ധിക്കുകയാണ് സോഷ്യല്‍ മീഡിയ. ആർക്ക് അവർ വോട്ടു ചെയ്യും, ആർക്കു വേണ്ടി പ്രചരണം നടത്തും എന്നിങ്ങനെയുള്ള ചർച്ചകളാണു സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഏറ്റവും ഒടുവിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പേരിലാണ് ഈ ചർച്ചകൾ.

ADVERTISEMENT

എന്റെ വോട്ടും ഇക്കുറി അയ്യനു വേണ്ടി എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്റെ ഫോട്ടോ സമൂഹാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോയും കുറിപ്പും വ്യാജമാണെന്നു എം. ജയചന്ദ്രൻ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു

ADVERTISEMENT

എം. ജയചന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ADVERTISEMENT

ഈ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല ...THIS IS TO MAKE IT ABSOLUTELY CLEAR THAT I HAVE NEVER MADE SUCH A STATEMENT ANYWHERE.....I am not part of any political party or brand & my religion is music...I am a devotee of Ayyappa swami & I have been to Sabarimala thirty five times...I believe in Tatvamasi & hence wish peace to prevail for us to get spiritually enlightened.I WANT TO UNDERLINE THAT I HAVE NOTHING TO DO WITH THIS FALSE PROPAGANDA..

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ - WhatsApp, ഫെയ്സ്ബുക്ക്, മറ്റ് സ്പെയ്സുകൾ എന്നിവയിൽ റൗണ്ടുകൾ ചെയ്യുന്നു ... ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല..എന്റെ മതം സംഗീതം ... ഞാൻ അയ്യപ്പ സ്വാമി ഭക്തനാണ്....ഞാൻ തത്വമസിയിൽ വിശ്വസിക്കുന്നു, അതിനാൽ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാൻ സമാധാനം ആഗ്രഹിക്കുന്നു