സംഗീത പ്രതിഭകൾക്കായി മഴവിൽ മനോരമ ഒരുക്കുന്ന റിയാലിറ്റി ഷോ പാടാം നമുക്ക് പാടാം സംപ്രേഷണം ആരംഭിക്കുന്നു. ഏപ്രിൽ പതിനഞ്ചു മുതലാണ് ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നാണ് ‘പാടാം നമുക്കു പാടാം’ എത്തുക.ഉദ്ഘാടന എപ്പിസോഡിൽ ചലച്ചിത്രതാരം സുരേഷ് ഗോപി മുഖ്യാതിഥിയാകും. എട്ടുവയസ്സു മുതൽ 62

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത പ്രതിഭകൾക്കായി മഴവിൽ മനോരമ ഒരുക്കുന്ന റിയാലിറ്റി ഷോ പാടാം നമുക്ക് പാടാം സംപ്രേഷണം ആരംഭിക്കുന്നു. ഏപ്രിൽ പതിനഞ്ചു മുതലാണ് ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നാണ് ‘പാടാം നമുക്കു പാടാം’ എത്തുക.ഉദ്ഘാടന എപ്പിസോഡിൽ ചലച്ചിത്രതാരം സുരേഷ് ഗോപി മുഖ്യാതിഥിയാകും. 

ADVERTISEMENT

എട്ടുവയസ്സു മുതൽ 62 വയസ്സുവരെ പ്രായമുള്ള 26 മത്സാരാ‍ർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കെ.എസ്. ചിത്ര, ശരത്, റിമി ടോമി എന്നിവരാണു വിധികർത്താക്കൾ. നായിക നായകൻ മത്സരാർഥികളായിരുന്ന ആഡിസും രശ്മിയുമാണ് അവതാരകർ.