നല്ല നായിക മാത്രമല്ല, നല്ല ഗായികകൂടിയാണ് നിത്യ മേനോൻ എന്ന് ആരാധകർക്കറിയാം. നിത്യയുടെതായി പലപാട്ടുകളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ പഴയൊരു ഹിന്ദിഗാനം ആലപിച്ച് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് നിത്യ മേനോൻ. നിത്യയുടെ ഈ പാട്ടു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 1955 ൽ പുറത്തിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നായിക മാത്രമല്ല, നല്ല ഗായികകൂടിയാണ് നിത്യ മേനോൻ എന്ന് ആരാധകർക്കറിയാം. നിത്യയുടെതായി പലപാട്ടുകളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ പഴയൊരു ഹിന്ദിഗാനം ആലപിച്ച് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് നിത്യ മേനോൻ. നിത്യയുടെ ഈ പാട്ടു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ADVERTISEMENT

1955 ൽ പുറത്തിറങ്ങിയ മിസ്റ്റർ ആന്റ് മിസിസ് 55 ലെ ‘ജാനെ കഹാ മേരാ ജിഗര്‍’ എന്ന ഗാനമാണ് താരം പാടുന്നത്. നിത്യയുടെ ഇരിപ്പും ഭാവവും പാട്ടും ‘ക്യൂട്ടാ’ണെന്നാണ് ആരാധകപക്ഷം. കണ്ണുകൾകൊണ്ടാണോ വാകൊണ്ടാണോ നിത്യപാടുന്നതെന്നു മനസ്സിലാകുന്നില്ല. അത്രയും മനോഹരമെന്നും ആരാധകർ പറയുന്നു. 

ADVERTISEMENT

വി.കെ. പ്രകാശ് സംവിധാനം ചെയ്ത പ്രാണയിലും നിത്യ ഗാനം ആലപിച്ചിരുന്നു. നത്തോലി ഒരു ചെറിയ മീനല്ല, പോപ്പിൻസ്, റോക്ക് സ്റ്റാർ, ഹണ്ട്രഡ് ഡെയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും നിത്യ പാടിയിട്ടുണ്ട്. കൂടാതെ കന്നട,  തെലുങ്ക്, തമിഴ് ഭാഷകളിലും നിത്യ ഗാനങ്ങൾ പാടിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രവും അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗളുമാണ് നിത്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.